Kerala Mirror

December 11, 2023

സി​പി​എം മു​ൻ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി എ.​കെ.​നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: സി​പി​എം മു​ൻ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി​യും സി​ഐ​ടി​യു മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും ക​ൺ​സ്യൂ​മ​ർ ഫെ​ഡ് മു​ൻ ചെ​യ​ർ​മാ​നു​മാ​യ എ.​കെ.​നാ​രാ​യ​ണ​ൻ (85) അ​ന്ത​രി​ച്ചു. ബീ​ഡി​ത്തൊ​ഴി​ലാ​ളി​യാ​യി തു​ട​ങ്ങി​യ നാ​രാ​യ​ണ​ൻ പി​ന്നീ​ട് തൊ​ഴി​ലാ​ളി നേ​താ​വാ​യി വ​ള​രു​ക​യാ​യി​രു​ന്നു. ഒ​ട്ടേ​റെ […]
December 11, 2023

ന​വ​കേ​ര​ള സ​ദ​സ് ഇ​ന്ന് ഇ​ടു​ക്കി​യി​ല്‍

ചെ​റു​തോ​ണി​: ന​വ​കേ​ര​ള സ​ദ​സ് തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ന​ട​ക്കും. പ്ര​ഭാ​ത​യോ​ഗം ഒ​മ്പ​തി​ന് ചെ​റു​തോ​ണി​യി​ല്‍. പ​ക​ല്‍ 11ന് ​ഇ​ടു​ക്കി ഐ​ഡി​എ ഗ്രൗ​ണ്ടി​ല്‍ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ സ​ദ​സ് […]
December 11, 2023

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന 4 പേർക്ക് എതിരെയാണ് കുറുപ്പുംപടി പൊലീസ് കേസ് എടുത്തിരിക്കുന്നത്. […]
December 11, 2023

ബി.ജെ.പി എംപി നിഷികാന്ത് ദുബൈയ്ക്കെതിരെ മഹുവ മൊയ്ത്ര നൽകിയ അപകീർത്തി കേസ് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മുൻ എം.പി മഹുവാമൊയ്‌ത്ര നൽകിയ അപകീർത്തി കേസ് ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്സഭയിലെ ബി.ജെ.പി അംഗം നിഷികാന്ത്‌ ദുബേയ്ക്ക് എതിരെയാണ് ഹർജി. കോഴ വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങൾക്കെതിരെയാണ് ഹർജി. […]
December 11, 2023

തിരക്ക് കുറഞ്ഞു; ശബരിമലയിൽ തീർഥാടകർക്ക് നേരിയ ആശ്വാസം

പത്തനംതിട്ട: ശബരിമലയിൽ മണിക്കൂറുകൾ നീണ്ട തീർഥാടകരുടെ കാത്തിരിപ്പിന് നേരിയ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളെക്കാൾ കുറവ് സമയമാണ് തീർഥാടകർ ഇന്നലെ വരികളിൽ കാത്തുനിന്നത്. വെള്ളി, ശനി ദിവസങ്ങളിൽ 13 മണിക്കൂർ അധികം സമയം തീർഥാടകർ വരികളിൽ കാത്ത് […]
December 11, 2023

കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് നേരിട്ട് കോടതിയില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹാജരാകേണ്ടത്. കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ നരഹത്യ,തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ പുനഃസ്ഥാപിച്ച […]
December 11, 2023

വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു

 മലപ്പുറം : വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം പാണ്ടാക്കാടാണ് ദാരുണ സംഭവമുണ്ടായത്. തമ്പാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകൾ ഹാജാ മറിയം ആണു […]
December 11, 2023

തൊടുപുഴ പൂപ്പാറയ്ക്ക് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്

തൊടുപുഴ : പൂപ്പാറയ്ക്ക് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ​ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  മധുരയിൽ നിന്നു മൂന്നാറിലേക്ക് പോകുകയായിരുന്ന ബസ് […]
December 11, 2023

എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ക്ഷുഭിതനായി ഗവര്‍ണര്‍

തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളും ഗുണ്ടകളുമാണെന്നും തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരിങ്കൊടി പ്രതിഷേധം […]