Kerala Mirror

December 11, 2023

ജെഡിഎസില്‍ നിന്ന് പുറത്താക്കിയതിനെ നിയമനടപടിക്കൊരുങ്ങി സികെ നാണു വിഭാഗം

തിരുവനന്തപുരം : മുതിര്‍ന്ന നേതാവ് സി.കെ.നാണുവിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയതിനെ നിയമനടപടിക്കൊരുങ്ങി നാണു വിഭാഗം. ദേശീയ വൈസ് പ്രസിഡന്റ് പദവിയിലിരിക്കെ സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാണുവിനെ പുറത്താക്കിയതായി എച്ച്ഡി ദേവഗൗഡ അറിയിച്ച്ത്. […]
December 11, 2023

ഡല്‍ഹി മെട്രോ മാതൃകയില്‍ ഡല്‍ഹിയില്‍ വാട്സ്ആപ്പ് അധിഷ്ഠിത ബസ് ടിക്കറ്റിങ് സംവിധാനം ആരംഭിക്കുന്നു

ന്യൂഡല്‍ഹി : മെട്രോ മാതൃകയില്‍ ഡല്‍ഹിയില്‍ വാട്ട്സ്ആപ്പ് അധിഷ്ഠിത ബസ് ടിക്കറ്റിങ് സംവിധാനം ആരംഭിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഡിടിസി, ക്ലസ്റ്റര്‍ ബസുകള്‍ക്കായി ഡിജിറ്റല്‍ ടിക്കറ്റിങ്  സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്  ഗതാഗത വകുപ്പെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡല്‍ഹി […]
December 11, 2023

നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ ഷൂ ഏറ് ഇനി ഉണ്ടാവില്ല : കെഎസ് യു

കൊച്ചി : നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ ഷൂ ഏറ് ഇനി ഉണ്ടാവില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഷൂ ഏറ് വൈകാരിക പ്രതിഷേധം മാത്രമാണ്. എങ്കിലും ജനാധിപത്യ സംവിധാനത്തില്‍ ഇതിനെ ഒരു സമരമാര്‍ഗമായി […]
December 11, 2023

നവ കേരള ബസിനു നേരെ ഷൂ ഏറ് ; നാല് കെഎസ്‍യു പ്രവർത്തകർ അറസ്റ്റിൽ

കൊച്ചി : നവ കേരള സദസ് ബസിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബേസിൽ വർ​ഗീസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ജിബിൻ, ദേവകുമാർ, ജെയ്ഡൻ എന്നിവരാണ് […]
December 11, 2023

എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കും സംഘത്തിനും മർദ്ദനം ; 30 പേർക്കെതിരെ കേസ്

കൊച്ചി : എൽദോസ് കുന്നപ്പിള്ളി എംഎൽഎയേയും സംഘത്തേയും മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസ്. പെരുമ്പാവൂർ പൊലീസാണ് കേസെടുത്തത്.  നവകേരള യാത്രക്കിടെ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശിയതിനെ തുടര്‍ന്നായിരുന്നു […]
December 11, 2023

മരണം വിഷം ഉള്ളിൽച്ചെന്ന്, കല്യാണിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം

തിരുവനന്തപുരം : നിരവധി കേസുകളിൽ നി‍ർണായക തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണിയുടെ മരണത്തിൽ  ദുരൂഹത. വിഷം ഉള്ളിൽ ചെന്നാണ് നായ ചത്തത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോ‍ർട്ട് പുറത്തുവന്നതോടെ പൂന്തുറ പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണത്തിന് സിറ്റി […]
December 11, 2023

കോഴിക്കോട് തിരുവമ്പാടിയിൽ റോഡരികിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

കോഴിക്കോട് : തിരുവമ്പാടിയിൽ റോഡരികിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുള്ളൻ പന്നിയുടെ ആക്രമണത്തിലാണ് ഇതു ചത്തുവെന്നാണ് നി​ഗമനം. പുലിയുടെ ശരീരത്തിൽ നിറയെ മുള്ളൻ പന്നിയുടെ മുള്ളുകളുണ്ട്. വേട്ടയാടുന്നതിനിടെ മുള്ളൻ പന്നിയുടെ പ്രത്യാക്രമണത്തിലാണ് പുലി ചത്തത്.
December 11, 2023

വാകേരിയിലെ നരഭോജി കടുവയെ തേടി തിരച്ചിൽ ഇന്നും തുടരും

കൽപ്പറ്റ: സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനം വകുപ്പ് തിരച്ചിൽ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനം വകുപ്പ് കൂടുതൽ കാമറ ട്രാപ്പുകൾ വച്ചിട്ടുണ്ട്. 11 കാമറകളാണ് […]
December 11, 2023

കേരളത്തിലെ 199 റെയിൽവേ സ്റ്റേഷനുകളിൽ 21 എണ്ണത്തിന് സുരക്ഷിത ഭക്ഷണത്തിനുള്ള ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ്

ക​ണ്ണൂ​ർ: രാ​ജ്യ​ത്ത് സു​ര​ക്ഷി​ത ഭ​ക്ഷ​ണം ന​ൽ​കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്ക് ന​ൽ​കു​ന്ന ഈ​റ്റ് റൈ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​മാ​യി കേ​ര​ള​ത്തി​ലെ 21 സ്റ്റേ​ഷ​നു​ക​ൾ. രാ​ജ്യ​ത്താ​ക​മാ​നം 114 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്.ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ഡ്‌​സ്‌ അ​തോ​റി​റ്റി ഓ​ഫ് […]