Kerala Mirror

December 11, 2023

ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതിലെ സര്‍ക്കാര്‍ പരാജയം, മിശ്രവിവാഹം ; നയം വ്യക്തമാക്കി മുസ്ലീം ലീഗ്

കോഴിക്കോട് : ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കണമെന്ന സുപ്രീം കോടതി വിധി നിരാശജനകമെന്ന് മുസ്ലീം ലീഗ്. ജനഹിതത്തിനെതിരായ വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുന്ന കാര്യത്തില്‍ സമാനചിന്താഗതിക്കാരുമായി സഹകരിക്കുമെന്ന് ലീഗ് നേതാവ് പിഎംഎ സലാം കോഴിക്കോട് […]
December 11, 2023

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രതികള്‍ക്ക് ജാമ്യം

കൊച്ചി : നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നാല് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.  കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ […]
December 11, 2023

ശബരിമലയിലെ തിരക്ക് ; അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം :  ശബരിമലയിലെ തിരക്കിന്റെ പശ്ചാത്തലത്തില്‍ അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ രാവിലെ പത്ത് മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. ദേവസ്വം മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. അതേസമയം, […]
December 11, 2023

സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ് ; സതീഷ് ബാബുവിന്റെ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി

കൊച്ചി : പാലാ ലിസ്യൂ കാര്‍മലൈറ്റ് മഠത്തിലെ സിസ്റ്റര്‍ അമലയെ (69) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കാസര്‍കോട് സ്വദേശി മെഴുവാതട്ടുങ്കല്‍ സതീഷ് ബാബുവിന്റെ ജീവപര്യന്തം തടവ് ശരിവെച്ച് ഹൈക്കോടതി. പ്രതിയായ സതീഷ് ബാബു നല്‍കിയ അപ്പീല്‍ […]
December 11, 2023

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസ് : മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ ജനങ്ങളെ കൂടി സംരക്ഷിക്കണം ; പൊലീസിനെതിരെ കോടതി

കൊച്ചി : പെരുമ്പാവൂരില്‍ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് വച്ച് പ്രതികളെ മര്‍ദ്ദിച്ചവരെ […]
December 11, 2023

വെഞ്ഞാറമൂട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചു കയറിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. ആലിയാട് സ്വദേശി രമേശന്‍ (45) ആണ് മരിച്ചത്.  കാറിലുണ്ടായിരുന്നത് ആന്ധ്രാപ്രദേശ് സ്വദേശികളാണ്. വെഞ്ഞാറമൂട് തണ്ടാംപൊയ്ക ജങ്ഷനു സമീപം […]
December 11, 2023

ശിവരാജ് സിങ് ചൗഹാന്‍ പുറത്ത് ; മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും

ഭോപ്പാല്‍ : മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും. ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. 58 കാരനായ ഇദ്ദേഹം ഉജ്ജയിനിയില്‍ നിന്നുള്ള പ്രബല ഒബിസി വിഭാഗം നേതാവാണ് മോഹന്‍യാദവ്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ […]
December 11, 2023

പൂനെ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സാധൂകരിക്കാനാവുന്നതല്ല : ബോംബെ ഹൈക്കോടതി

മുംബൈ : പൂനെ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സാധൂകരിക്കാനാവുന്നതല്ലെന്ന് ബോംബെ ഹൈക്കോടതി. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അത്രക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നില്ലെന്നും മണിപ്പൂരിലാണ് ഇത്തരമൊരു നിലപാട് എടുക്കുന്നതെങ്കില്‍ മനസിലാക്കാമായിരുന്നുവെന്നും […]
December 11, 2023

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്

തൃശൂര്‍ : വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്. പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ നായയുടെ ആക്രമണത്തില്‍ […]