Kerala Mirror

December 10, 2023

കോഴിക്കോട് ഷബ്‌നയുടെ ആത്മഹത്യ ; ഗാർഹിക പീഡനത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

കോഴിക്കോട് : ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ​ഗാർഹിക പീഡനത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഷബ്‌നയെ ഭർത്താവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മരിക്കുന്നതിന് മുൻപ് ഷബ്‌ന മൊബൈലിൽ പകർത്തിയതാണ് ഇത്. ഷബ്‌നയുമായി ഭർത്താവിന്റെ ബന്ധുക്കൾ വഴക്കിടുന്നതും […]
December 10, 2023

13 മണിക്കൂർ പിന്നിട്ട വിലാപയാത്ര,ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും തടിച്ചുകൂടിയത് വന്‍ ജനാവലി

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് […]
December 10, 2023

ലൈംഗിക വിദ്യാഭ്യാസവും പോക്സോ നിയമങ്ങളും സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസം പരിഷ്കരിക്കാൻ തീരുമാനം. സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ പോക്സോ നിയമങ്ങൾ അടക്കമുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തും. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സർക്കാറിന്റെ നിർണായക തീരുമാനം. വിവിധ […]
December 10, 2023

ഇന്ത്യ x ദക്ഷിണാഫ്രിക്ക 
ആദ്യ ട്വന്റി20 ഇന്ന്‌

ഡർബൻ: ദക്ഷിണാഫ്രിക്കയിലും വിജയം കൊയ്യാൻ ഇന്ത്യൻ യുവനിര ഇന്നിറങ്ങുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 പരമ്പരയ്‌ക്ക്‌ ഇന്നാണ്‌ തുടക്കം. മൂന്ന് മത്സരമാണ്‌ പരമ്പരയിൽ. ആദ്യകളി ഡർബനിൽ. ഇന്ത്യൻ സമയം രാത്രി 7.30ന്‌. ട്വന്റി20 ലോകകപ്പിനുള്ള അന്തിമ ടീം അടുത്തവർഷത്തെ […]
December 10, 2023

ആദായനികുതിവകുപ്പ്‌ 300 കോടി പിടിച്ചെടുത്തു ; കോൺഗ്രസ്‌ എംപി ധീരജ്‌ പ്രസാദ്‌ സാഹു ഒളിവിൽ

ന്യൂഡൽഹി: ഒഡീഷയിലെ പ്രമുഖ കോൺഗ്രസ്‌ നേതാവും രാജ്യസഭ എംപിയുമായ ധീരജ്‌ പ്രസാദ്‌ സാഹുവുമായി ബന്ധമുള്ള ഡിസ്റ്റിലറി സ്ഥാപനങ്ങളിൽനിന്ന്‌ ആദായനികുതിവകുപ്പ്‌ പിടിച്ചെടുത്തത്‌  കണക്കിൽപ്പെടാത്ത 300 കോടിയോളം രൂപ. നോട്ടെണ്ണൽ തുടരുകയാണ്‌.  ഇതോടെ സാഹു ഒളിവിൽപ്പോയി. മുപ്പതോളം സ്ഥലങ്ങളിലാണ്‌ […]
December 10, 2023

നവകേരള സദസ് ഇന്ന് പെരുമ്പാവൂരിൽ പുനരാരംഭിക്കും

തിരുവനന്തപുരം : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് നിര്‍ത്തിവച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക്, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നാണ് പര്യടനം പുനരാരംഭിക്കുക. തുടര്‍ന്ന് […]
December 10, 2023

രണ്ടാമതുള്ള ബോർഡിനെക്കാൾ 28 മടങ്ങ്,ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. 18,700 കോടിയോളം രൂപയാണ് (2.25 ബില്യണ്‍ ഡോളര്‍) ബി.സി.സി.ഐയുടെ ആസ്‌തി. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാമത് നില്‍ക്കുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ […]
December 10, 2023

മഹുവ മൊയ്ത്രയ്ക്ക് എതിരായ നടപടി കോടതിയിലും പാർലമെന്റിലും ചോദ്യം ചെയ്യാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: മഹുവ മൊയ്ത്രയ്ക്ക് എതിരായ ലോക്സഭാ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങി തൃണമൂൽ കോൺഗ്രസ്. പാർട്ടി അധ്യക്ഷ മമതാ ബാനർജിയുടെ അനുമതി ലഭിച്ചതോടെയാണ് പോരാട്ടം കോടതിയിലേക്ക് വ്യാപിപ്പിക്കാൻ ടിഎംസി ഒരുങ്ങുന്നത്. തന്നെ പുറത്താക്കാനുള്ള […]
December 10, 2023

കാ​നം രാ​ജേ​ന്ദ്ര​ന്‍റെ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ ഇ​ന്ന് രാ​വി​ലെ 11ന് ​

കോ​ട്ട​യം: അ​ന്ത​രി​ച്ച സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ഭൗ​തി​ക​ശ​രീ​രം കാ​ന​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് വി​ലാ​പ​യാ​ത്ര​യാ​യി ഭൗ​തി​ക​ശ​രീ​രം വീ​ട്ടി​ലെ​ത്തി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളേ​ടെ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ ന​ട​ക്കും. വി​ലാ​പ​യാ​ത്ര​യി​ലു​ട​നീ​ളം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് […]