ഹൈദരാബാദ്: നിയമസഭയിലെ മുതിര്‍ന്ന അംഗമായ അക്ബറുദ്ദീന്‍ ഒവൈസി തെലുങ്കാന പ്രോടെം സ്പീക്കറായി ചുമതലയേറ്റു. ഓള് ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ (എഐഎംഐഎം) എംഎല്‍എയാണ് അക്ബറുദ്ദീന്‍. എന്നാല്‍ ബിജെപി എംഎല്‍മാര്‍ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ […]