Kerala Mirror

December 9, 2023

ഓർക്കാട്ടേരിയിലെ ഷെബിനയുടെ മരണം: ഭര്‍ത്താവിന്‍റെ അമ്മാവന്‍ ഹനീഫ അറസ്റ്റില്‍

കോഴിക്കോട്: ഓർക്കാട്ടേരിയിലെ യുവതിയുടെ മരണത്തിൽ ഭർത്താവിന്റെ അമ്മാവൻ അറസ്റ്റിലായി. ഓർക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മരിച്ച യുവതിയുടെ മകൾ രംഗത്തെത്തിയിരുന്നു. പിതാവിന്റെ ബന്ധുക്കൾ മാതാവിനെ മർദിച്ചെന്നും മുറിയിൽ കയറി […]
December 9, 2023

നവകേരള യാത്രയെ വിമര്‍ശിച്ച് പോസ്റ്റ് ; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ് 

പാലക്കാട് : നവകേരള യാത്രയെ വിമര്‍ശിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്ത്‌ പൊലീസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.ഫാറൂഖിനെതിരെ തൃത്താല പൊലീസാണ് കേസെടുത്തത്. സിപിഎം നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ്.  ‘ആലിബാബയും […]
December 9, 2023

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിന്റെ 44 റെസ്‌ക്യു വാന്‍ […]
December 9, 2023

വയനാട് ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

കല്‍പ്പറ്റ : വയനാട് ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പ്രജീഷ് ആണ് മരിച്ചത്. 36 വയസായിരുന്നു. വാകേരി മൂടക്കൊല്ലിയിലാണ് സംഭവം. വൈകീട്ട് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. വയലില്‍ പാതിഭക്ഷിച്ച നിലയിലായിരുന്നു പ്രജീഷിന്റ മൃതദേഹം. വിവരമറിഞ്ഞ് […]
December 9, 2023

കാനത്തിന് തലസ്ഥാനത്തിന്റെ വിട; വിലാപയാത്ര ജന്മനാട്ടിലേക്ക്

തിരുവനന്തപുരം:  അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതേദഹം തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോയി. പ്രത്യേകമായി തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോകുന്നത്.  മന്ത്രിമാരായ കെ രാജന്‍, ചിഞ്ചുറാണി, […]
December 9, 2023

‘ലൈഫ്’ വീടുകള്‍ക്ക് കേന്ദ്ര ബ്രാന്‍ഡിങ് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) യുടെ പേരും ലോഗോയും പതിപ്പിക്കണമെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. വലിയ ബോര്‍ഡ് അല്ല, ലോഗോ വയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ഭവനകാര്യമന്ത്രി ഹര്‍ദീപ് സിങ് […]
December 9, 2023

ആ­​റ് വ­​യ­​സു­​കാ­​രി­​യെ ത­​ട്ടി­​ക്കൊ­​ണ്ടു​പോ­​യ കേ­​സ്; ചാ­​ത്ത­​ന്നൂ­​രി­​ലെ വീ­​ട്ടി​ല്‍ തെ­​ളി­​വെ­​ടു­​പ്പ് പൂ​ര്‍­​ത്തി­​യാ­​യി

കൊ​ല്ലം: ഓ­​യൂ­​രി​ല്‍ ആ­​റ് വ­​യ­​സു­​കാ­​രി​യെ ത­​ട്ടി­​ക്കൊ­​ണ്ടു​പോ­​യ കേ­​സി​ല്‍ ചാ­​ത്ത­​ന്നൂ­​രി­​ലെ വീ­​ട്ടി​ല്‍ പ്ര­​തി­​ക­​ളു­​മാ­​യു­​ള്ള തെ­​ളി­​വെ­​ടു­​പ്പ് പൂ​ര്‍­​ത്തി­​യാ​യി. രാ­​വി­​ലെ പ­​ത്ത­​ര­​യ്­​ക്ക് പ്ര­​തി­​ക­​ളു­​മാ­​യി ഇ­​വി­​ടെ­​യെ​ത്തി­​യ അ­​ന്വേ­​ഷ­​ണ­​സം­​ഘം വൈ­​കു­​ന്നേ­​രം മൂ­​ന്ന് വ­​രെ തെ­​ളി­​വെ­​ടു­​പ്പ് ന­​ട­​ത്തി. കു​ട്ടി­​യെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ ദി​വ­​സം ന­​ട­​ന്ന കാ­​ര്യ­​ങ്ങ​ള്‍ […]
December 9, 2023

ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ മോദി വീണ്ടും ഒന്നാമത്

ലോകനേതാക്കളിൽ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ കണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്. മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ […]
December 9, 2023

‘ദീർഘായുസ്സും ആരോഗ്യവും ലഭിക്കട്ടെ’; സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോദി

ന്യൂ​ഡ​ൽ​ഹി: സോണിയാ ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്ന് മോദി ആശംസിച്ചു. ‘എക്സ്’ പോസ്റ്റിലൂടെയാണ് മോദി 77-ാം ജ​ന്മ​ദി​ന​ത്തി​ൽ ആശംസകൾ നേർന്നത്. പ്രധാനമന്ത്രിയെ കൂടാതെ, കോൺഗ്രസ് […]