Kerala Mirror

December 9, 2023

ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട : ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വ​ദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്. കുട്ടിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നു റിപ്പോർട്ടുകളുണ്ട്.  മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. വലിയ […]
December 9, 2023

ആധാർ മാർ​ഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ആധാർ മാർ​ഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ആധാർ ലഭിക്കുന്നതിനു വിരലടയാളവും ഐറിസ് സ്കാനും ആവശ്യമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ചട്ടം. എന്നാൽ വിരലടയാളം നൽകാൻ കഴിയാത്തവർക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാർ നേടാം. […]
December 9, 2023

ലൈഫ് മിഷൻ പദ്ധതി ; മലയാളിയുടെ ആത്മാഭിമാനം 72,000 രൂപക്ക് അടിയറവ് വെക്കാൻ ഉദ്ദേശിക്കുന്നില്ല : മന്ത്രി വീണാ ജോർജ്

കൊച്ചി : കേരളത്തോട് ക്രൂരമനോഭാവത്തോടെ വിവേചനപരമായാണ് കേന്ദ്രം പെരുമാറുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ ധനവിഹിതങ്ങൾ ഔദാര്യമല്ല. ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. കേരളം നടപ്പാക്കുന്ന പദ്ധതികളിൽ പ്രധാനമന്ത്രിയുടെ പടവും കേന്ദ്രപദ്ധതിയുടെ പേരും വെക്കണമെന്നാണ് […]
December 9, 2023

മൂന്നാമത് പിജി ദേശീയ പുരസ്കാരം അരുന്ധതി റോയിക്ക്

തിരുവനന്തപുരം : മൂന്നാമത് പിജി ദേശീയ പുരസ്കാരം, ബുക്കർ ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാ​ഗ്മിയുമായ പി ​ഗോവിന്ദപിള്ളയുടെ സ്മരണയ്ക്കായി നൽകുന്ന പുരസ്കാരമാണിത്.  പിജിയുടെ 11ാം ചരമ വാർഷിക […]
December 9, 2023

ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക്: ദ​ര്‍​ശ​ന​സ​മ​യം വ​ര്‍​ധി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ത​ന്ത്രി ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ ദ​ര്‍​ശ​ന​സ​മ​യം കൂ​ട്ടാ​നാ​കി​ല്ലെ​ന്ന് ത​ന്ത്രി ഹൈ​ക്കോ​ട​തി​യി​ല്‍. തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദ​ര്‍​ശ​ന​സ​മ​യം വ​ര്‍​ധി​പ്പി​ക്കാ​നാ​കു​മോ എ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​നാ​ണ് ത​ന്ത്രി​യു​ടെ മ​റു​പ​ടി. നി​ല​വി​ൽ 17 മ​ണി​ക്കൂ​റാ​ണ് ദ​ര്‍​ശ​ന​സ​മ​യം. ഇ​ത് ര​ണ്ട് മ​ണി​ക്കൂ​ർ കൂ​ടി വ​ർ​ധി​പ്പി​ക്കാ​നാ​കു​മോ എ​ന്ന് […]
December 9, 2023

ജെ.ഡി.എസ് വൈസ് പ്രസിഡന്റ് സി.കെ നാണുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കോഴിക്കോട്: ജെ.ഡി.എസ് വൈസ് പ്രസിഡന്റ് സി.കെ നാണുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നാണു സമാന്തര യോഗം വിളിച്ചത് പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് എച്ച്.ഡി ദേവഗൗഡ പറഞ്ഞു. സി.എം ഇബ്രാഹിം സി.കെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിർത്തുന്നത്. […]
December 9, 2023

വിജയ്‌ ഹസാരെ ട്രോഫി: മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം ക്വാർട്ടറിൽ

രാജ്‌കോട്ട്: വിജയ്‌ ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം ക്വാർട്ടറിൽ. ഓപ്പണർമാരായ കൃഷ്ണപ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും സെഞ്ചുറിയുടെ മികവിൽ ആദ്യംബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 383 റണ്‍സാണെടുത്തത്. […]
December 9, 2023

ബിഎസ്പി എംപി ഡാനിഷ് അലിക്ക് സസ്‌പെന്‍ഷന്‍

ന്യൂ​ഡ​ൽ​ഹി: ബിഎസ്പി എംപി ഡാനിഷ് അലിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് നടപടി. പാര്‍ട്ടിയുടെ നയങ്ങള്‍, തത്വം, അച്ചടക്കം എന്നിവയ്‌ക്കെതിരെയുള്ള നടപടികള്‍ക്കും പ്രസ്താവനകള്‍ക്കും എതിരെ താങ്കള്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കി. എന്നിട്ടും […]
December 9, 2023

ഒഡീഷ, ജാർഖണ്ഡ്, ബംഗാൾ സംസ്ഥാനങ്ങളില്‍ ആദായവകുപ്പ് റെയ്ഡ്; 290 കോടി രൂപയിലേറെ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ഒഡീഷ, ജാർഖണ്ഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 290 കോടി രൂപ പിടിച്ചെടുത്തു. ഒഡീഷ മദ്യനിർമാണക്കമ്പനിയിലും ജാർഖണ്ഡിൽ കോൺഗ്രസ് എം.പി ധീരജ് പ്രസാദ് സാഹുവിന്റെ വസതിയിലുമാണ് […]