Kerala Mirror

December 9, 2023

വയനാട് ചുരത്തിൽ ഒന്നാം വളവിനു സമീപം കോഴിമുട്ട കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

വൈത്തിരി : വയനാട് ചുരത്തിൽ ഒന്നാം വളവിനു സമീപം കോഴിമുട്ട കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. വഹനം റോഡിൽ തന്നെയാണ് മറിഞ്ഞത്. രാത്രി എട്ടു മണിയോടെയാണ് സംഭവം. മറിഞ്ഞ ലോറിയിൽനിന്നും മുട്ടപൊട്ടി […]
December 9, 2023

കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ കേ​ര​ള സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തു​ന്നു​ : വി മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം : കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ കേ​ര​ള സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തു​ന്നു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. കേ​ര​ള​ത്തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ർ​ഹ​മാ​യ വി​ഹി​തം ന​ൽ​കു​ന്നി​ല്ലെ​ന്ന​ത് കു​പ്ര​ചാ​ര​ണ​മാ​ണെ​ന്നും അ​ദ്ദ​ഹം പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ, ആ​ദി​വാ​സി​ക​ൾ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ […]
December 9, 2023

കോ​ള​ജ് ഹോ​സ്റ്റ​ലി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​ത്സ​യി​ലാ​യി​രു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട് : കോ​ള​ജ് ഹോ​സ്റ്റ​ലി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​ത്സ​യി​ലാ​യി​രു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​ർ മ​ണി​യ​റ ഗാ​ർ​ഡ​ൻ​സ് ക​രു​വേ​ലി […]
December 9, 2023

“ര​ക്ഷാ​പ്ര​വ​ർ​ത്ത​നം” ഇ​പ്പോ​ൾ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്കെ​തി​രെ​യും ; ന​വ​കേ​ര​ള സ​ദ​സിൽ ക്രി​മി​ന​ലു​ക​ളു​ടെ സം​ഗ​മം :​ വി ​ഡി സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം : ന​വ​കേ​ര​ള സ​ദ​സിൽ ക്രി​മി​ന​ലു​ക​ളു​ടെ സം​ഗ​മ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. “ര​ക്ഷാ​പ്ര​വ​ർ​ത്ത​നം” ഇ​പ്പോ​ൾ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്കെ​തി​രെ​യും ന​ട​ക്കു​ക​യാ​ണ്. പാ​ലൂ​ട്ടി വ​ള​ർ​ത്തു​ന്ന ക്രി​മി​ന​ലു​ക​ൾ തി​രി​ഞ്ഞു​കൊ​ത്താ​ൻ തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പരിഹസിച്ചു. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രെ​പ്പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത […]
December 9, 2023

ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു

പത്തനംതിട്ട : ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു. ഒരു ദിവസം 80,000 പേർക്കായിരിക്കും ദർശനത്തിനുള്ള അവസരം. നിലവിൽ 90,000 ആയിരുന്നു പരിധി. ഭക്തജന തിരക്ക് ക്രമാതീതമായതോടെയാണ് പരിധി കുറച്ചത്.  ദേവസ്വം മന്ത്രി […]
December 9, 2023

അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാകില്ല ; സ്വപ്ന സുരേഷിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് പ്രതി സ്വപ്ന സുരേഷിനോട് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് തന്നെ കൊച്ചിയില്‍ ചോദ്യംചെയ്യാന്‍ പൊലീസിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന […]
December 9, 2023

സ്‌കൂൾ പഠനസമയത്ത് വിദ്യാർഥികളെ പങ്കെടുപ്പിച്ച് നവകേരള സദസ്സിന്റെ വിളംബര ഘോഷയാത്ര ; പരാതി നൽക്കും : യൂത്ത് കോൺഗ്രസ്‌

തിരുവനന്തപുരം : സ്‌കൂൾ പഠനസമയത്ത് വിദ്യാർഥികളെ പങ്കെടുപ്പിച്ച് നവകേരള സദസ്സിന്റെ വിളംബര ഘോഷയാത്ര. തിരുവനന്തപുരം നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർഥിനികളെയാണ് പങ്കെടുപ്പിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടുകൂടിയാണ് […]
December 9, 2023

നവകേരള സദസില്‍ ആളുമാറി മര്‍ദനം ; പാര്‍ട്ടി അന്വേഷിക്കും 

കൊച്ചി : നവകേരള സദസില്‍ സിപിഎം പ്രവര്‍ത്തകനെ ആളുമാറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ മര്‍ദിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം. സിപിഎം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസിനാണു മര്‍ദനമേറ്റത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന […]
December 9, 2023

ട്രെയിനില്‍ ഭക്ഷണത്തിന് അമിതവില : യാത്രക്കാരന്റെ പരാതിയില്‍ ഐആര്‍സിടിസി ഭക്ഷണ വിതരണക്കാര്‍ക്ക് വന്‍ പിഴ

ന്യൂഡല്‍ഹി : ട്രെയിനില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന യാത്രക്കാരന്റെ പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഭക്ഷണ വിതരണക്കാര്‍ക്ക് വന്‍ പിഴയിട്ടു. ബില്ലില്‍ അമിതവില ഈടാക്കിയെന്നാരോപിച്ച് യാത്രക്കാരന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് നടപടി. […]