Kerala Mirror

December 8, 2023

ഡോ.ഷഹ്നയുടെ മരണം; ഡോ.റുവൈസിന്റെ പിതാവ് ഒളിവിൽ

തിരുവനന്തപുരം: പിജി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഡോ.റുവൈസിന്റെ പിതാവ് ഒളിവിൽ. പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് വീട് ഒഴിഞ്ഞ നിലയിൽ കണ്ടെത്തിയത്. കേസിൽ റുവൈസിന്റെയും ഷഹ്നയുടെയും സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. പ്രതിയെ […]
December 8, 2023

ഏകീകൃത കുർബാന തടയും; നിലപാടിലുറച്ച് എറണാകുളം- അങ്കമാലി അതിരൂപത വിശ്വാസികൾ

കൊച്ചി: സഭാ നേതൃത്വത്തിൽ മാറ്റമുണ്ടായെങ്കിലും ഏകീകൃത കുർബാന വിഷയത്തിൽ നിലപാടിലുറച്ച് എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികൾ. സിനഡ് കുർബാനയർപ്പിക്കാനാണ് നീക്കമെങ്കിൽ തടയും. പുതുവത്സരത്തിൽ സിനഡ് കുർബാന അർപ്പിക്കണമെന്ന വത്തിക്കാന്റെ നിർദേശത്തിൽ വ്യക്തതയില്ലെന്നും ഒരു […]
December 8, 2023

ശബരിമലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു, മുപ്പതിലേറെ പേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരെ കൊണ്ടുപോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ചാലക്കയത്തിനും നിലയ്ക്കലിനുമിടയ്ക്ക് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ നാല് പേരെ […]
December 8, 2023

തെ​ലു​ങ്കാ​ന മു​ന്‍ മു​ഖ്യ​മ​ന്ത്രി​ കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു ആ​ശു​പ​ത്രി​യി​ല്‍

ഹൈ​ദ​രാ​ബാ​ദ്: ബി​ആ​ര്‍​എ​സ് നേ​താ​വും തെ​ലു​ങ്കാ​ന മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു ആ​ശു​പ​ത്രി​യി​ല്‍. വ്യാ​ഴാ​ഴ്ച രാ​ത്രി ഫാം ​ഹൗ​സി​ല്‍ കാ​ല്‍ വ​ഴു​തി വീ​ണ​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ടു​പ്പെ​ല്ലി​ന് പ​രി​ക്കേ​റ്റി​രു​ന്നു.അ​ദ്ദേ​ഹ​ത്തെ ഹൈ​ദ​രാ​ബാ​ദി​ലെ യ​ശോ​ദ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​​ടു​പ്പെ​ല്ലി​ന് […]
December 8, 2023

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം ഗുജറാത്തിലെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഗുജറാത്തിലാണെന്ന റിപ്പോര്‍ട്ടുമായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി 2022) റിപ്പോര്‍ട്ട്. ഗുജറാത്ത് പോലീസിന്‍റെ കസ്റ്റഡിയില്‍ കഴിഞ്ഞ വര്‍ഷം 14 പേരാണ് മരിച്ചതെന്നും ഇക്കാലയളവില്‍ […]
December 8, 2023

മഹുവ മൊയ്ത്രയ്ക്ക് എതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ

ന്യൂ​ഡ​ൽ​ഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം. മഹുവയ്ക്ക് എതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭ പരിഗണിക്കും. എല്ലാ എംപിമാരോടും ലോക്‌സഭയിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും […]
December 8, 2023

മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ നിന്നും മുഖ്യമന്ത്രിയിലേക്ക്; മിസോറാമില്‍ ലാല്‍ഡുഹോമ ഇന്ന് അധികാരമേല്‍ക്കും

ഐസ്വാള്‍: മിസോറാം മുഖ്യമന്ത്രിയായി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ഡുഹോമ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെഡ്പിഎമ്മിലെ ഏതാനും മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ഹരിബാബു കംബാംപെട്ടി പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മിസോറാമിലെ […]
December 8, 2023

മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെം​ഗളൂരു: കർണാടകയിലെ മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ടു വർഷത്തേക്ക് ​ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രണ്ട് ഭാഷാപഠനം കൂടി ഉൾപ്പെടുത്തുന്നത്. രജിസ്റ്റർ ചെയ്ത മദ്രസകളിലാണ് കന്നഡ, ഇം​ഗ്ലീഷ് […]
December 8, 2023

ക്വാ​ര്‍​ട്ട​ര്‍​വ​രെ അ​ര്‍​ജ​ന്‍റീ​ന-ബ്ര​സീ​ല്‍ പോ​രാ​ട്ടം ഉ​ണ്ടാ​കാനിടയില്ല, കോ​പ അ​മേ​രി​ക്ക 2024 മ​ത്സ​ര​ക്ര​മ​മാ​യി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ടു​ത്ത വ​ര്‍​ഷത്തെ കോ​പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ളി​ന്‍റെ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു.16 ടീ​മു​ക​ളാ​ണ് മ​ത്‌​സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. നാ​ലു ഗ്രൂ​പ്പു​ക​ളി​ലാ​യി നാ​ലു ടീ​മു​ക​ള്‍ വീ​ത​മാ​കും മാ​റ്റു​ര​യ്ക്കു​ക.ക്വാ​ര്‍​ട്ട​ര്‍​വ​രെ അ​ര്‍​ജ​ന്‍റീ​ന-ബ്ര​സീ​ല്‍ പോ​രാ​ട്ടം ഉ​ണ്ടാ​കാനിടയില്ല. നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ ​അ​ര്‍​ജ​ന്‍റീ​ന ഗ്രൂപ്പ് എ​യി​ല്‍ […]