Kerala Mirror

December 7, 2023

താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ചുരത്തിന്റെ ഒൻപതാം വളവിന് താഴെ കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവർ ട്രാഫിക് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.  ട്രാഫിക് […]
December 7, 2023

അങ്കമാലിയിൽ ട്രാക്കിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

കൊച്ചി : അങ്കമാലിയിൽ ട്രാക്കിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് അങ്ങാടിക്കടവ് റെയിൽവെ ഗേറ്റിന് സമീപം അടിപ്പാത നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭീമൻ പൈപ്പ് ചരിഞ്ഞതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ […]
December 7, 2023

കെഎസ്‌യു പ്രവർത്തകന് നേരെ എസ്എഫ്ഐയുടെ ക്രൂരമർദ്ദനം ; പൊലീസ് കേസെടുക്കാതത്തിൽ പ്രതിഷേധിച്ച് ഇന്ന് ലോ കോളജിൽ വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട് : കോഴിക്കോട് ​ഗവ. ലോ കോളജിൽ കെഎസ്‌യു പ്രവർത്തകന് നേരെയുണ്ടായ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ കേസെടുക്കാതെ പൊലീസ്. ഇന്നലെയാണ് ക്ലാസിനിടെ വിദ്യാർഥിയെ പുറത്തുവിളിച്ചു കൊണ്ട് പോയി എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ ആക്രമിച്ചത്. രണ്ടാം വർഷ […]
December 7, 2023

രാജനഗരിയായ തൃപ്പൂണിത്തുറയിലേക്ക് കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി : കൊച്ചി മെട്രോ രാജനഗരിയായ തൃപ്പൂണിത്തുറയിലേക്ക് കുതിക്കാനൊരുങ്ങുന്നു. എസ് എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്നു മുതല്‍ ആരംഭിക്കും.  മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനാണ് പ്രവര്‍ത്തനത്തിന് സജ്ജമാകുന്നത്.  എസ് […]
December 7, 2023

യു​വ ഡോ​ക്ട​റു​ടെ ആ​ത്മ​ഹ​ത്യ; സു​ഹൃ​ത്ത് ഡോ. ​റൂ​വൈ​സ് ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​വ ഡോ​ക്ട​ർ ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്ത് പി​ടി​യി​ൽ. ഡോ. ​റൂ​വൈ​സി​നെ​യാ​ണ് പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ ഇ​ന്ന് പു​ല​ർ​ച്ചെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊലീസ് ആ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. റു​വൈ​സി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് […]
December 7, 2023

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ഹാഷ് വാല്യു മാറിയ സംഭവത്തിൽ ഹൈക്കോടതി വിധി ഇന്ന്

കൊ​ച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട […]
December 7, 2023

കശ്മീര്‍ വാഹനാപകടം: മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ പാലക്കാട് ചിറ്റൂരിലെത്തിക്കും

പാലക്കാട്: കശ്മീരിലുണ്ടായ വാഹനപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. പോസ്റ്റ്‍മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങള്‍ നോർക്ക റൂട്ട് ഉദ്യോഗസ്ഥർക്ക് കൈമാറി. അനിൽ ,സുധീഷ് , വിഗ്നേഷ് , രാഹുൽ എന്നിവരുടെ മൃതദേഹങ്ങള്‍ വിമാന മാർഗം ഡൽഹിയിലെത്തിക്കും. […]
December 7, 2023

മേപ്പയ്യൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട്: മേപ്പയ്യൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. മേപ്പയ്യൂർ എടത്തിൽ മുക്കിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ നെല്ലിക്കാ താഴക്കുനി സുനിൽ കുമാറിനാണ് വെട്ടേറ്റത്.ഗുരുതരമായ പരിക്കേറ്റ സുനിൽ കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് ലീഗ് പ്രവർത്തകരാണ് […]