Kerala Mirror

December 7, 2023

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

കൊച്ചി : സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളജിന്റെ നടപടിയെ അപലപിക്കുന്നതായും അവർ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പിന്തുണ. മന്ത്രിയുടെ […]
December 7, 2023

മമ്മിയൂര്‍ ദേവസ്വം ചെയര്‍മാനായി ജി കെ പ്രകാശനെ തെരഞ്ഞെടുത്തു

തൃശൂര്‍ : മമ്മിയൂര്‍ ദേവസ്വം ചെയര്‍മാനായി ജി കെ പ്രകാശനെ ( ഹരിഹര കൃഷ്ണന്‍) തെരഞ്ഞെടുത്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മമ്മിയൂര്‍ ദേവസ്വത്തില്‍ പുതിയ ട്രസ്റ്റി ബോര്‍ഡ് ചുമതലയേറ്റു.  പാരമ്പര്യേതര ട്രസ്റ്റി മാരായ […]
December 7, 2023

കളമശേരി സ്‌ഫോടനം : ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനിയും മരിച്ചു

കൊച്ചി : കളമശേരി സ്‌ഫോടനത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇടുക്കി തൊടുപുഴ വണ്ടമറ്റം സ്വദേശിനി ലില്ലി ജോണ്‍ (76) ആണ് മരിച്ചത്. സ്‌ഫോടനത്തില്‍ മരിച്ച ജോണിന്റെ ഭാര്യയാണ് ലില്ലി. രാജഗിരി ആശുപത്രിയില്‍ […]
December 7, 2023

സിറോ മലബാര്‍ സഭാ മേജര്‍  ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു

കൊച്ചി : സിറോ മലബാര്‍ സഭാ മേജര്‍  ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. മാര്‍പാപ്പയുടെ അനുമതിയെ തുടര്‍ന്നാണ് രാജിയെന്ന് ആലഞ്ചേരി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2011 മുതല്‍ ആര്‍ച്ച് ബിഷപ്പായി ചുമതല […]
December 7, 2023

ആഴ്ചയില്‍ മൂന്ന് ദിവസം തിരുവനന്തപുരം-കോഴിക്കോട് വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ

തിരുവന്തപുരം : തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ഇന്ത്യ എക്സ്പ്രസ്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. ഡിസബര്‍ പതിനാലിന് സര്‍വീസ് ആരംഭിക്കുമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ നല്‍കുന്ന വിവരം. വൈകീട്ട് 7.45ന് കോഴിക്കോട് […]
December 7, 2023

ഇന്ത്യ മുന്നണിയോഗം ചായക്കും സമൂസയ്ക്കും വേണ്ടിയുള്ളത് : ജെഡിയു എംപി സുനില്‍ കുമാര്‍ പിന്റു

ന്യൂഡല്‍ഹി : ഇന്ത്യ മുന്നണിയോഗം ചായക്കും സമൂസയ്ക്കും വേണ്ടിയുള്ളതാണെന്ന് ജനതാദള്‍ യുണൈറ്റഡ് എംപിസുനില്‍ കുമാര്‍ പിന്റു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ നടക്കുന്നത് വരെ ഇന്ത്യ മുന്നണിയോഗം  ചായയും സമൂസയും കഴിക്കുന്നത് മാത്രമാക്കി ചുരുക്കിയെന്നുമാണ് […]
December 7, 2023

ടി20 ലോകകപ്പ് 2024 : പരിഷ്‌കരിച്ച പുതിയ ലോഗോ പുറത്തിറക്കി ഐസിസി

ദുബൈ : ടി20 ലോകകപ്പിന്റെ ലോഗോ പുതുക്കി ഐസിസി. അടുത്ത വര്‍ഷം അരങ്ങേറുന്ന ലോകകപ്പ് പോരാട്ടത്തിനു മുന്നോടിയായണ് ലോഗോ പരിഷ്‌കരിച്ചത്.  ടി20യുടെ വേഗതയും മിന്നല്‍ നിമിഷങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ലോഗോ രൂപകല്‍പ്പന ചെയ്തിരുന്നത്. ടി20യുടെ ഊര്‍ജസ്വലമായ […]
December 7, 2023

ആലുവ മൂന്നാര്‍ ഓള്‍ഡ് റോഡിലെ വനത്തില്‍ അതിക്രമിച്ച് കയറിയ പത്ത് യുവാക്കള്‍ അറസ്റ്റില്‍

തൊടുപുഴ : ആലുവ മൂന്നാര്‍ ഓള്‍ഡ് റോഡിലെ വനത്തില്‍ അതിക്രമിച്ച് കയറിയ പത്ത് യുവാക്കള്‍ അറസ്റ്റില്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വളര്‍ത്തുനായയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.  പഴയ രാജപാതയിലൂടെയുള്ള യാത്ര വനം വകുപ്പ് നിരോധിച്ചതാണ്.  ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ വനം […]
December 7, 2023

പലസ്തീനിൻ ഐക്യദാർഢ്യമായി 7 അധിനിവേശ വിരുദ്ധ സിനിമകൾ, ഐഎഫ്എഫ്കെയിൽ 81 രാജ്യങ്ങളിൽ നിന്ന് 175 സിനിമകൾ

തിരുവനന്തപുരം: ഐഎഫ്എഫ്കെയിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 175 സിനിമകൾ പ്രദർശിപ്പിക്കും. 14 സിനിമകൾ അന്താരാഷ്ട്ര മത്സരവിഭാഗത്തിലും 12 ചിത്രങ്ങൾ മലയാള സിനിമ റ്റുഡേ വിഭാഗത്തിലും 7 സിനിമകൾ ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലും പ്രദർശിപ്പിക്കും. 62 […]