Kerala Mirror

December 6, 2023

ജമ്മുകശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റ്‍മോർട്ടം ഇന്ന്

പാലക്കാട്: കശ്മീരിലെ വാഹനപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഗ്നേഷ് എന്നിവരാണ് കൊക്കയിലേക്ക് വാഹനം മറിഞ്ഞ് മരിച്ചത്. പരിക്കേറ്റ മൂന്നു പേർ ചികിത്സയിലാണ്. […]
December 6, 2023

ഭരണഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം : ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്

തിരുവനന്തപുരം : ഭരണഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നു നിര്‍ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.  ഓഫീസുകളിലെ എല്ലാ ബോര്‍ഡുകളും ആദ്യനേര്‍പകുതി മലയാളത്തിലും രണ്ടാം നേര്‍പകുതി ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം. […]
December 6, 2023

ഇന്നും ഡിസംബർ 8, 9 തീയതികളിലും ഇടി മിന്നലോടു കൂടി മഴ

തിരുവനന്തപുരം: ഇന്നും ഡിസംബർ  8, 9 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.  മണിക്കൂറിൽ 30 മുതൽ […]
December 6, 2023

ബാബരി മസ്ജിദ് ദിനം: ശബരിമലയിൽ ഇന്ന് കർശന സുരക്ഷ

പത്തനംതിട്ട: ബാബരി മസ്ജിദ് ദിനമായ ഇന്ന് ശബരിമലയിൽ കർശന സുരക്ഷ. ഇന്നലെ സുരക്ഷാസേനകളുടെ സംയുക്ത റൂട്ട് മാർച്ച് സന്നിധാനം മുതൽ ശരംകുത്തി വരെ നടന്നു. പൊലീസിന് പുറമേ കേന്ദ്ര സേനകളും ബോംബ് സ്ക്വാഡും സന്നിധാനത്ത് ക്യാമ്പ് […]
December 6, 2023

ഏറനാട് എക്സ്പ്രസിനു മാരാരിക്കുളത്ത് ഇന്നും നാളെയും സ്റ്റോപ്പ്

ആലപ്പുഴ: ഏറനാട് എക്സ്പ്രസിനു മാരാരിക്കുളത്ത് സ്റ്റോപ്പ് അനുവദിച്ചു. ഇന്നും ഇന്നും നാളെയുമാണ്  സ്റ്റോപ്പ് അനുവദിച്ചത്. ചെന്നൈ വെള്ളപ്പൊക്കത്തെ തുടർന്നു ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി. 
December 6, 2023

ക​ര്‍​ണി​സേ​നാ ദേ​ശീ​യ അ​ധ്യ​ക്ഷ​നെ അ​ക്ര​മി​ക​ൾ വെ‌​ടി​വ​ച്ച് കൊ​ല്ലു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പു​റ​ത്ത്

ജ​യ്പു​ര്‍: ക​ര്‍​ണി​സേ​നാ ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ സു​ഖ്‌​ദേ​വ് സിം​ഗ് ഗോ​ഗാ​മേ​ദി​യെ അ​ക്ര​മി​ക​ൾ വെ‌​ടി​വ​ച്ച് കൊ​ല്ലു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പു​റ​ത്ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നോ​ട് അ​നു​വാ​ദം ചോ​ദി​ച്ച് വീ​ട്ടി​നു​ള്ളി​ലെ​ത്തി​യ സം​ഘം സു​ഖ്‌​ദേ​വു​മാ​യി സം​സാ​രി​ച്ചി​രി​ക്കു​ന്ന​തും തു​ട​ർ​ന്ന് നി​റ​യൊ​ഴി​ക്കു​ന്ന​തും സി​സി‌‌​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.വെ​ടി​വെ​പ്പി​ല്‍ […]