Kerala Mirror

December 6, 2023

നവകേരള സദസ്സ്:  നഗരസഭയുടെ എതിര്‍പ്പ് മറികടന്ന് പെരുമ്പാവൂരിലും സ്‌കൂൾ മതിൽ പൊളിച്ചു

കൊച്ചി: നവകേരള സദസ്സിന്‍റെ മുന്നോടിയായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് സ്കൂളിന്റെ മതിൽ പൊളിച്ചു. നഗരസഭയുടെ എതിർപ്പ് മറികടന്നാണ് മതിൽ പൊളിച്ചത്. ഡിസംബർ 10നാണ് പെരുമ്പാവൂരിൽ നവകേരള സദസ്സ്. ഇന്ന് പുലർച്ചെയാണ് ജെ.സി.ബി ഉപയോഗിച്ച് സ്‌കൂളിന്റെ മതിൽ […]
December 6, 2023

കഴിഞ്ഞ വര്‍ഷം രാജ്യത്ത് 6000ത്തിലധികം സ്ത്രീധന പീഡന മരണങ്ങള്‍,ഏറ്റവും കൂടുതല്‍ യുപിയില്‍; കുറവ് കേരളത്തിൽ

ന്യൂ​ഡ​ൽ​ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ആറായിരത്തിലധികം സ്ത്രീധന പീഡന മരണങ്ങള്‍. 2022ല്‍ സ്ത്രീധന നിരോധന നിയമപ്രകാരം 2022ൽ 13,479 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ തിങ്കളാഴ്ച പുറത്തുവിട്ട കണക്കില്‍ […]
December 6, 2023

മിഷോങ് ചുഴലിക്കാറ്റ് : 5,000 കോടി കേന്ദ്രസഹായം ആവശ്യപ്പെട്ട് തമിഴ്‌നാട്

ചെന്നൈ : മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ കേന്ദ്രത്തിനോട് സഹായം ആവശ്യപ്പെട്ട് തമിഴ്‌നാട്.  5,060 കോടി രൂപയുടെ ഇടക്കാലാശ്വാസം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘത്തെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി എം കെ […]
December 6, 2023

സംഘപരിവാർ കോമരമായി പ്രവർത്തിക്കുന്നവരെ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും എടുക്കുന്നു: ജുഡീഷ്യറിയെ വിമർശിച്ച് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കോടതികളിൽ ആര്‍.എസ്.എസ് റിക്രൂട്ട്മെന്‍റാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.കതിരൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’സംഘപരിവാർ കോമരമായി പ്രവർത്തിക്കുന്നവരെ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും എടുക്കുന്നു. ജുഡീഷ്യറിയുടെ മഹിമ […]
December 6, 2023

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്

കൊച്ചി: കുതിച്ചുയര്‍ന്നു റെക്കോര്‍ഡിട്ട സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,960 രൂപ. ഗ്രാമിന് 40 രൂപ താഴ്ന്ന് 5745 ആയി. […]
December 6, 2023

ബെവ്‌കോയിൽ ജോലി വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ തട്ടി; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കൂടുതൽ പരാതി​

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ജോലി വാദ്ഗാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് കൂടുതൽ തട്ടിപ്പുകൾ നടത്തിയതായി പൊലീസ്.ബെവ്‌കോയിൽ ജോലി വാഗ്ദാനം ചെയ്ത് അരവിന്ദ് വെട്ടിക്കൽ നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ […]
December 6, 2023

പാലക്കാട് കൂമ്പാറ സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കൂമ്പാറ സ്വദ്ദേശി ഹൈദർ ഹാജിയുടെ മകൻ മജീദ് (47) ജിസാനിലെ ദർബിൽ കുത്തേറ്റ് മരിച്ചു. സൗദി അറേബ്യയിലെ ദർബ് ജിസാൻ റോഡിൽ വർഷങ്ങളായി ശീഷകടയിൽ ജോലിക്കാരനായിരുന്നു.ബംഗ്ലാദേശ് സ്വദേശി ഇദ്ദേഹത്തിന്‍റെ കഴുത്തിൽ കുത്തുകയായിരുന്നു.മാതാവ് […]
December 6, 2023

കർണാടക ഷിമോഗയിൽ മലയാളി ടാപ്പിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു

ശിവമോഗ: കർണാടക ഷിമോഗയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു (44) ആണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയാണ് സിജുവിനെ കൊലപ്പെടുത്തിയത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സിജു. […]
December 6, 2023

സോഷ്യല്‍ മീഡിയയില്‍ നിറയെ കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതു​കം

തിരുവനന്തപുരം : കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകമാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ.   ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂണ്‍’ കാണാന്‍ കനകക്കുന്നിലേക്ക് എത്തിയത് […]