Kerala Mirror

December 6, 2023

സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായി : മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി മന്ത്രി വീണ ജോര്‍ജ്.  393 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. 16 മെഡിക്കല്‍ കോളജുകളും അനുബന്ധ ആശുപത്രികളും […]
December 6, 2023

കോഴിക്കോട് നാളെ സ്‌കൂളുകള്‍ക്ക് അവധി 

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ചാണ് അവധി. വിഎച്ച്എസ് സി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.
December 6, 2023

മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം : സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ വെറ്റ്‌സ്‌ക്യാന്‍ എന്ന പേരിലാണ് സംസ്ഥാനത്തെ 56 മൃഗാശുപത്രികളില്‍ പരിശോധന നടത്തുന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ചതാണ് പരിശോധനകള്‍.  ഡോക്ടര്‍മാര്‍ കൂടിയ […]
December 6, 2023

യുവതിയുടെ പീഡനപരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി : യുവതി നല്‍കിയ പീഡനപരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം. റാന്നി സ്വദേശിയായ 42 കാരന്‍ സുരേഷാണ് പിടിയിലായത് വിവാഹം വാഗ്ദാനം ചെയത് പലയിടങ്ങളിലായി കൊണ്ടുപോയി പിഡിപ്പിച്ചെന്നാണ് 22കാരിയുടെ പരാതി. ഇന്നലെ […]
December 6, 2023

ബലാത്സംഗക്കേസ് : പിജി മനുവിനെതിരെ യുവതിയുടെ അമ്മ ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി : ബലാത്സംഗക്കേസില്‍ പ്രതിയായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പിജി മനുവിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിക്ക് പരാതി നല്‍കി. അറസ്റ്റ് വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രതി സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചേക്കുമെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. […]
December 6, 2023

‘അപകടകാരികളായ’ നായ ഇനങ്ങളെ നിരോധിക്കണമെന്ന ആവശ്യത്തില്‍ മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാർ തീരുമാനമെടുക്കണം : ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : പിറ്റ്ബുള്‍, റോട്ട്‌വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, ടെറിയേഴ്‌സ് തുടങ്ങിയ ‘അപകടകാരികളായ’ നായ ഇനങ്ങളെ നിരോധിക്കണമെന്ന ആവശ്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. ഇവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കണമെന്ന ആവശ്യത്തിലും […]
December 6, 2023

യുവ ഡോക്ടറുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം : മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. […]
December 6, 2023

ഒറ്റപ്പാലം വാണിയംകുളം പനയൂര്‍ വ്യവസായശാലയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു

പാലക്കാട് : ഒറ്റപ്പാലം വാണിയംകുളം പനയൂര്‍ വ്യവസായശാലയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ഷൊര്‍ണൂര്‍ കുറ്റിക്കാട്ട് കോളനിയിലെ മുനിയാണ്ടി ആണ് മരിച്ചത്. 70വയസായിരുന്നു. യന്ത്രം പൊട്ടിത്തെറിച്ചാണ് അപകടം. കൈക്കോട്ടും പിക്കാസും നിര്‍മിക്കുന്ന സ്വകാര്യ വ്യവസായശാലയാണിത്. ഗ്രൈന്‍ഡിങ് വീലില്‍ […]
December 6, 2023

മിഷോങ് ചുഴലിക്കാറ്റ് : ചെന്നൈയില്‍ കനത്ത മഴയ്ക്ക് ശമനം ; നാളെയും അവധി

ചെന്നൈ : മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയ്ക്ക് ചെന്നൈയില്‍ ശമനം. ഇന്ന് ആകാശത്ത് സൂര്യന്‍ ജ്വലിച്ചുനിന്നെങ്കിലും കനത്ത മഴ പെയത പലയിടങ്ങളും വെള്ളക്കെട്ട് തുടരുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ചെന്നൈയില്‍ 46 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്.  […]