Kerala Mirror

December 4, 2023

തൃശൂര്‍ ജില്ലയില്‍ നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. സര്‍ക്കാരിന്റെ നവകേരള സദസ് നടക്കുന്ന മണലൂര്‍,ഒല്ലൂര്‍, തൃശൂര്‍, നാട്ടിക മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്കാണ് കളക്ടര്‍ അവധി നല്‍കിയിരിക്കുന്നത്. പകരം മറ്റൊരു ദിവസം […]
December 4, 2023

കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചി : ഒന്നര മാസം പ്രായമുള്ള കുഞ്ഞ് കൊച്ചിയിലെ ലോഡ്ജിൽ വച്ച് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.  ഒന്നാം തീയതിയാണ് ഇവർ കുഞ്ഞുമായി എത്തി ലോഡ്ജിൽ […]
December 4, 2023

ചിന്നക്കനാലിൽ 364.39 ​ഹെക്ടർ ഭൂമി റിസർവ് വനം ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു

തൊടുപുഴ : ചിന്നക്കനാൽ വില്ലേജിലെ 364.39 ​ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചു വനം വകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം സർക്കാർ മരവിപ്പിച്ചു. പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് നടപടി. തുടർ നടപടികൾ മരവിപ്പിച്ചതായി വനം […]
December 4, 2023

നവകേരള സദസ്‌ : യുഡിഎഫ് വിലക്ക് ലംഘിച്ച എ വി ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട് : നവകേരളാസദസില്‍ പങ്കെടുത്ത മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. നവകേരള സദസിനെതിരായ ബഹിഷ്‌കരണാഹ്വാനം യുഡിഎഫിന്റേതാണെന്നും തന്റേതല്ലെന്നും എ വി ഗോപിനാഥ് പ്രതികരിച്ചിരുന്നു.  ജനങ്ങളുമായി സംവാദം […]
December 4, 2023

തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്ക്കടിഞ്ഞു

തിരുവനന്തപുരം : സൗത്ത് തുമ്പയിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട തിമിം​ഗല സ്രാവ് കരയ്ക്കടിഞ്ഞു. ഉച്ചയോടെ വലയിൽ കുരുങ്ങിയാണ് ചത്ത് കരയ്ക്കടിഞ്ഞത്.  മത്സ്യത്തൊഴിലാളികളുടെ കമ്പി വലയിൽ കുരുങ്ങിയ തിമിം​ഗല സ്രാവിനെ കടലിലേക്ക് തള്ളിവിടാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും […]
December 4, 2023

നവകേരള ബസ്സിന്റെ പൈലറ്റ് വാഹനമിടിച്ച് യുവാവിന് പരിക്ക് 

തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. അത്തിക്കപ്പറമ്പ് പുത്തന്‍വീട്ടില്‍ റഷീദിനാണ് (36) പരിക്കേറ്റത്. ചേലക്കരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെറുതുരുത്തിയില്‍വച്ച് ഇന്ന് വൈകിട്ടാണ് അപകടം നന്നത്. മുഖ്യമന്ത്രിമാരും മന്ത്രിമാരും […]
December 4, 2023

ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കില്ല 

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച ചേരുന്ന ‘ഇന്ത്യ’ മുന്നണിയുടെ ഏകോപന യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്.   ബുധനാഴ്ച നടക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ഏകോപന യോഗത്തില്‍ […]
December 4, 2023

മലപ്പുറത്ത് പെയിന്റുമായി പോകുകയായിരുന്ന മിനി വാൻ കത്തി നശിച്ചു

മലപ്പുറം : ഓടിക്കൊണ്ടിരുന്ന മിനി വാൻ കത്തി നശിച്ചു. മേലാറ്റൂർ- പെരിന്തൽമണ്ണ റോഡിൽ വെങ്ങൂരിലാണ് സംഭവം. പെയിന്റുമായി പോകുകയായിരുന്ന വാനാണ് കത്തി നശിച്ചത്.  പുക ഉയരുന്നതു കണ്ട ഉടൻ തന്നെ ഡ്രൈവർ പുറത്തിറങ്ങി. അതിനാൽ വലിയ […]
December 4, 2023

നവകേരള സദസ് ; തനിക്ക് അന്യമായിരുന്ന ശബ്ദങ്ങളുടെ പുതിയ ലോകത്തെത്തിയ നന്ദന നന്ദി പറഞ്ഞത് വ്യത്യസ്തമായ അനുഭവം : മുഖ്യമന്ത്രി

തിരുവനന്തപുരം : തനിക്ക് അന്യമായിരുന്ന ശബ്ദങ്ങളുടെ പുതിയ ലോകത്തെത്തിയ നന്ദന നവകേരള സദസിലെത്തി നന്ദി പറഞ്ഞത് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന സങ്കടങ്ങളാണിവയെന്നും അവ കേള്‍ക്കാനും പരിഹാരം കാണാനും സര്‍ക്കാര്‍ […]