Kerala Mirror

December 3, 2023

അണ്ടർ 17 ലോകകപ്പ്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കിയ ജർമനിക്ക് കന്നിക്കിരീടം

ജക്കാർത്ത: അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായി ജർമ്മനി. ആവേശം നിറഞ്ഞുനിന്ന കലാശപ്പോരിൽ ഫ്രാൻസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ജർമ്മനി ലോകചാമ്പ്യന്മാരായത്. നിശ്ചിത സമയത്ത് സ്കോർ 2-2ന് സമനിലയിലായപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.4-3ന് ഷൂട്ടൗട്ടിൽ ജർമ്മനി […]
December 3, 2023

മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റ്:കേ​ര​ള​ത്തി​ലോടുന്ന 35 ട്രെ​യി​നു​ക​ള​ട​ക്കം 118 സ​ർ‌​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​

തി​രു​വ​ന​ന്ത​പു​രം: മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റ് ഭീ​തി​യെ തു​ട​ർ​ന്ന് കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഏ​താ​നും ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്ന​റി​യി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന 35 ട്രെ​യി​നു​ക​ള​ട​ക്കം 118 സ​ർ‌​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. റ​ദ്ദാ​ക്കി​യ ഈ ​ട്രെ​യി​നു​ക​ളി​ല്‍ ടി​ക്ക​റ്റ് […]
December 3, 2023

തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോട്ടയം : തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടിത്താനം റേഷൻകടപ്പടിയിൽ തട്ടുകട നടത്തുന്ന വെമ്പള്ളി കുതിരവട്ടത്ത് മാത്യു ജോസഫ് (റെജി കുതിരവട്ടത്ത് – 59) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ​ഗുരുതരമായി പരിക്കേറ്റു.  എംസി […]
December 3, 2023

തെലങ്കാനയിൽ ഡി.കെ ശിവകുമാറും കെ.മുരളീധരനും ഉൾപ്പെടെ അഞ്ച് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

ഹൈദരാബാദ്: തെലങ്കാനയിൽ ഡി.കെ ശിവകുമാർ, കെ.മുരളീധരൻ ഉൾപ്പെടെ അഞ്ച് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി. വിജയം ഉറപ്പിക്കുന്ന എം.എൽ.എമാരോട് ഹൈദരാബാദിൽ എത്താനും നിർദേശിച്ചു.തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ചാക്കിട്ടു പിടിക്കാന്‍ കെ.ചന്ദ്രശേഖര്‍ റാവു ശ്രമം തുടങ്ങിയതായി കര്‍ണാടക ഉപമുഖ്യമന്ത്രി […]
December 3, 2023

നാല് സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന്; ഫലസൂചനകൾ പത്ത് മണിയോടെ

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ജനവിധി. എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ഫലസൂചനകൾ അറിയാം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ […]