Kerala Mirror

December 3, 2023

ഹാട്രിക് മോഹം പൊലിഞ്ഞു ; കെസിആറിന് കനത്ത തിരിച്ചടി

ഹൈദരാബാദ് : തെലങ്കാനയില്‍ അധികാരത്തില്‍ ഹാട്രിക് നേടുകയെന്ന  മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്‌നം പൊലിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ റാവുവിന്റെ ബിആര്‍എസിന് കനത്ത തിരിച്ചടി. വോട്ടെണ്ണലിന്റെ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍, കോണ്‍ഗ്രസ് മികച്ച മുന്നേറ്റം തുടരുകയാണ്. […]
December 3, 2023

ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 46 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.എക്‌സിറ്റ് പോളുകളില്‍ കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച […]
December 3, 2023

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ തല്ലിക്കെടുത്തി ബിജെപി തുടര്‍ഭരണത്തിലേക്കെന്ന് സൂചന

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ തല്ലിക്കെടുത്തി ബിജെപി തുടര്‍ഭരണത്തിലേക്കെന്ന് സൂചന. മധ്യപ്രദേശില്‍ 120 ലധികം സീറ്റുകളിലാണ് ബിജെപി വ്യക്തമായ മുന്നേറ്റം തുടരുന്നത്. ബിജെപി ഓഫീസുകളില്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് 94 മണ്ഡലങ്ങളില്‍ മുന്നിലാണ്. ബുധിനിയില്‍ […]
December 3, 2023

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി കുതിപ്പ്

ന്യൂഡല്‍ഹി :  നാലു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. […]
December 3, 2023

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കാലിടറുന്നു

ജയ്പൂര്‍ : രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ബിജെപി 100 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 86 മണ്ഡലങ്ങളിലും മുന്നേറുകയാണ്. സിപിഎം രണ്ട് സീറ്റിലും […]
December 3, 2023

പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച : യുവതി ഉൾപ്പടെ നാലു പേർ പിടിയിൽ

കൊച്ചി : പൊലീസ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍. നിയമവിദ്യാര്‍ത്ഥിയായ യുവതിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. കവര്‍ച്ചയ്ക്ക് ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് സംഘം സാഹസികമായി വാഹനത്തെ […]
December 3, 2023

തെലങ്കാനയില്‍ കോണ്‍ഗ്രസ് 70 ലേറെ സീറ്റ് നേടി അധികാരം പിടിക്കും : മണിക് റാവു താക്കറെ

ഹൈദരാബാദ് : തെലങ്കാനയില്‍ കോണ്‍ഗ്രസ് 70 ലേറെ സീറ്റ് നേടി അധികാരം പിടിക്കുമെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാക്കുന്നതിന് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ തോതില്‍ സ്വാധീനം ചെലുത്തിയതായും എഐസിസി നിരീക്ഷകന്‍ […]
December 3, 2023

നവകേരള സദസ് : ഇനി കാലുകൊണ്ട് കാറോടിക്കാം ; മുഖ്യമന്ത്രിയിൽ നിന്ന് ലൈസൻസ് ഏറ്റുവാങ്ങി ജിലുമോൾ

പാലക്കാട് : ജന്മനാ രണ്ട് കൈകളുമില്ല, എന്നാൽ കാറോടിക്കണം എന്ന ജിലുമോളുടെ ആ​ഗ്രഹത്തിന് ഇത് തടസമായില്ല. തന്റെ കരുത്തുറ്റ കാലുകൾകൊണ്ട് ജിലു വണ്ടി ഓടിച്ചു. പക്ഷേ അപ്പോഴും ലൈസൻസ് എടുക്കാൻ കുറച്ചൊന്നുമല്ല ഓടേണ്ടിവന്നത്. ഇപ്പോൾ ഇതാ […]
December 3, 2023

തെലങ്കാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്

ഹൈദരാബാദ് : തെലങ്കാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ സൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് മുന്നിലാണ്. 87 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് 51 ഇടത്ത് ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ബിആര്‍എസ് 30 ഇടത്തും മറ്റുള്ളവര്‍ […]