Kerala Mirror

December 3, 2023

‘ഇത് നരേന്ദ്ര ഭാരതം’ : കെ സുരേന്ദ്രന്‍

തിരുവനന്തപുരം : നാലു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ‘ഇത് നരേന്ദ്ര ഭാരതം’ എന്ന തലക്കെട്ടോടെ മോദിയും […]
December 3, 2023

കുതിരക്കച്ചവടം തടയിടാന്‍ ആഡംബര ബസുകള്‍ റെഡി ; കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകത്തിലെ റിസോര്‍ട്ടിലേക്ക് മാറ്റുനു

ഹൈദരാബാദ് : തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം നേടുമെന്ന ഫലസൂചനകള്‍ക്കിടെ, കുതിരക്കച്ചവടം തടയാന്‍ മുന്നൊരുക്കവുമായി പാര്‍ട്ടി. കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ആഡംബര ബസ്സുകള്‍ ഒരുക്കി നിര്‍ത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റാനാണ് ആലോചന.  എംഎൽഎമാരെ കൊണ്ടുപോകുന്നതിനായി […]
December 3, 2023

ഐപിഎല്‍ 2024 : ‘മിനി താര ലേലം’ ഡിസംബർ-19ന് ദുബൈയില്‍

മുംബൈ : 2024ലെ ഐപിഎല്‍ അധ്യായത്തിനു മുന്നോടിയായുള്ള ‘മിനി താര ലേലം’ ദുബൈയില്‍ തന്നെ. ഈ മാസം 19നാണ് ലേലം. ലേലത്തില്‍ പത്ത് ടീമുകളും ചേര്‍ന്നു ഒഴുക്കാന്‍ ഒരുങ്ങുന്നത് 262.95 കോടി രൂപയാണ്.  ലഖ്‌നൗ സൂപ്പര്‍ […]
December 3, 2023

ഇന്ത്യാ മുന്നണി യോഗം ബുധനാഴ്ച

ന്യൂഡല്‍ഹി : ഇന്ത്യാ മുന്നണി യോഗം ബുധനാഴ്ച ചേരും. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ബുധനാഴ്ച വൈകീട്ടാണ് യോഗം.  പൊതു തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ […]
December 3, 2023

ഹിന്ദി ഹൃദയഭൂമി താമരക്കുമ്പിളില്‍ ; തെലങ്കാനയില്‍ കോണ്‍ഗ്രസ് കാറ്റ്

ന്യൂഡല്‍ഹി : ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് മുന്നേറ്റം. നാല് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ലീഡ് ഉയര്‍ത്തിയാണ് ബിജെപി കുതിപ്പ് തുടരുന്നത്. അതേസമയം തെലങ്കാനയില്‍ കോണ്‍ഗ്രസ് കാറ്റാണ് വീഴുന്നത്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ കെസിആറിന്റെ ബിആര്‍എസിന് […]
December 3, 2023

യൂറോ കപ്പ് 2024 : ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞു

മ്യൂണിക്ക് : 2024ലെ യൂറോ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞു. 2024 ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ആറ് ഗ്രൂപ്പുകളിലായാണ് ടീമുകള്‍ വിന്യസിച്ചത്.  ആതിഥേയരായ ജര്‍മനിക്കൊപ്പം എ ഗ്രൂപ്പില്‍ […]
December 3, 2023

മിഷോങ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു ;  ആന്ധ്ര, തമിഴ്‌നാട് തീരങ്ങളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മിഷോങ് ചുഴലിക്കാറ്റ് എന്ന പേരിലാണ് ഇതറിയപ്പെടുക. മ്യാന്മര്‍ ആണ് പേര് നിര്‍ദേശിച്ചത്. ഈ വര്‍ഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്.  ചുഴലിക്കാറ്റിന്റെ […]
December 3, 2023

രണ്ട് വര്‍ഷം ബില്ലുകള്‍ പിടിച്ചുവച്ച ബില്ലുകള്‍ പ്രസിഡന്റിന് അയച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധം : പിഡിടി ആചാരി

ബില്ലുകള്‍ പ്രസിഡന്റിന് അയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി. രണ്ട് വര്‍ഷം പിടിച്ചുവച്ചതിനു ശേഷം പ്രസിഡന്റിന് അയച്ചതിലൂടെ ഗവര്‍ണര്‍ പ്രതികാരം ചെയ്യുകയാണെന്നാണ് കരുതുന്നത് […]
December 3, 2023

‘രാജസ്ഥാനില്‍ മാജിക്ക് അവസാനിച്ചിരിക്കുന്നു ; ജനങ്ങള്‍ മജീഷ്യന്റെ മാജിക്കില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു : കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്

ജയ്പൂര്‍ : രാജസ്ഥാനില്‍ ലീഡില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി മുന്നേറുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്. മജീഷ്യന്റെ മാജിക്കില്‍ നിന്ന് ജനങ്ങള്‍ പുറത്തുവന്നിരിക്കുന്നു എന്നാണ് ബിജെപി മുന്നേറ്റത്തെ […]