Kerala Mirror

December 1, 2023

മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരളസദസ്സ് ഇന്ന് പാലക്കാട് പര്യടനം തുടങ്ങും

പാലക്കാട് : മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരളസദസ്സ് ഇന്ന് പാലക്കാട് പര്യടനം തുടങ്ങും. മൂന്ന് ദിവസമാണ് ജില്ലയിലെ മന്ത്രിമാരുടെ പര്യടനം. ജില്ലയിൽ പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയേക്കുമെന്നാണ് […]
December 1, 2023

വ്യാജരേഖ ആരോപണങ്ങൾക്കിടെ യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും

കൊ​ച്ചി: വ്യാജരേഖ ആരോപണങ്ങൾക്കിടെ യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും. എറണാകുളം എജെ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ ചുമതല ഏറ്റെടുക്കും. എഐസിസി ജനറൽ […]
December 1, 2023

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം,  ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 […]
December 1, 2023

നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുത്തശ്ശി വേഷങ്ങളിലൂടെയാണ് […]
December 1, 2023

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ഉ​ത്സാ​ഹ് ക​ണ്‍​വ​ന്‍​ഷ​ന്‍, രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കൊ​ച്ചി​യി​ല്‍

കൊ​ച്ചി: വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. രാ​വി​ലെ 11ന് ​മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ “ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കാ​ന്‍ പെ​ണ്‍​ക​രു​ത്ത് രാ​ഹു​ല്‍ ഗാ​ന്ധി​ക്കൊ​പ്പം’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സാ​ഹ് ക​ണ്‍​വ​ന്‍​ഷ​ന്‍ […]
December 1, 2023

പഴയ ഫോണാണ് കസ്റ്റഡിയിലെടുത്തത്; ചില മാധ്യമങ്ങൾ തന്നെ ചേർത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ഓയൂരിലെ പെൺകുട്ടിയുടെ അച്ഛൻ

കൊല്ലം: പൊലീസിന്റെ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ഓയൂരിലെ ആറുവയസുകാരിയുടെ അച്ഛൻ. അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. അവരുടെ മുമ്പാകെ ഹാജരാകും. തന്റെ പഴയ ഫോൺ ആണ് കൊണ്ടുപോയത്. കുട്ടികൾ കളിക്കുന്നത് കൊണ്ട് ഭാര്യ പറഞ്ഞതുകൊണ്ടാണ് ഫോൺ മാറ്റിവച്ചത്. […]
December 1, 2023

റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നറിയിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. നവംബറിലെ റേഷന്‍വിതരണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് തീരുമാനം. ഡിസംബറിലെ റേഷന്‍ വിതരണം ശനിയാഴ്ച (നാളെ) ആരംഭിക്കുമെന്നും അറിയിപ്പിലുണ്ട്. അതാത് മാസങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിന്‍റെ […]
December 1, 2023

പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്ത്തി, വാ പൊത്തി; ആറു വയസുകാരിയുടെ മൊഴി

കൊല്ലം: ഓയൂരിലെ ആറു വയസ്സുകാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തട്ടികൊണ്ട് പോയ ദിവസം രാത്രി താമസിപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. പോകുന്ന വഴി പലയിടത്തും വാ പൊത്തി പിടിച്ചുവെന്നും തന്റെ തല […]
December 1, 2023

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ച​ട്ട​പ്പ​ടി സ​മ​രം ഇ​ന്ന് മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​സി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല ച​ട്ട​പ്പ​ടി സ​മ​രം ഇ​ന്ന് ആ​രം​ഭി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ന‌​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ […]