Kerala Mirror

December 1, 2023

ആലപ്പുഴയിലെ ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നിൽ രോ​ഗവും സാമ്പത്തിക പ്രശ്നങ്ങളും

ആലപ്പുഴ : ഭാര്യയുടെ രോ​ഗാവസ്ഥയും വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയുമാണ് ആലപ്പുഴ തലവടിയിൽ കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കാൻ കാരണമെന്ന് റിപ്പോർട്ട്. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, […]
December 1, 2023

നാട് ഇരുട്ടില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ ഇരുണ്ട ഒരുകാലത്തേക്ക് പോകുകയാണ് : ടി പത്മനാഭന്‍

തിരുവനന്തപുരം : നാട് ഇരുട്ടില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ ഇരുണ്ട ഒരുകാലത്തേക്ക് പോകുകയാണെന്ന് സാഹിത്യകാരന്‍ ടി പത്മനാഭന്‍. ആശയ്ക്ക് വഴിയുണ്ടാകുമോയെന്ന് അറിയില്ല, എന്നാലും താന്‍ ആശിക്കുകയാണ്, പ്രതീക്ഷിക്കുകയാണ് ഈ ഇരുട്ടിന്റെ അപ്പുറത്ത് പ്രതീക്ഷയുണ്ടെന്ന്-പത്മനാഭന്‍ പറഞ്ഞു. കണ്ണൂരില്‍ […]
December 1, 2023

വിജയ് ഹസാരെ ട്രോഫി : ഏകദിന പോരാട്ടത്തില്‍ നാലാം വിജയം സ്വന്തമാക്കി കേരളം

ബംഗളൂരു : വിജയ് ഹസാരെ ട്രോഫിയില്‍ ഏകദിന പോരാട്ടത്തില്‍ നാലാം വിജയം സ്വന്തമാക്കി കേരളം. സിക്കിമിനെ ഏഴ് വിക്കറ്റിനു വീഴ്ത്തിയാണ് കേരളം നാലാം ജയം ആഘോഷിച്ചത്. അഞ്ച് കളികളില്‍ നാല് ജയവുമായി കേരളം ഗ്രൂപ്പ് എ […]
December 1, 2023

‘കേരള മോഡല്‍’ തമിഴ്‌നാട്ടിലും ; പത്തു ബില്ലുകള്‍ രാഷ്ട്രപതിക്കു വിട്ട് ഗവര്‍ണര്‍

ചെന്നൈ : നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. നവംബര്‍ 18 ന് നിയമസഭ ചേര്‍ന്ന് വീണ്ടും പാസ്സാക്കിയ 10 ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്.  ബില്ലുകള്‍ക്ക് […]
December 1, 2023

ബംഗളുരുവിലെ 48 സ്‌കൂളുകളില്‍ ബോംബ് ഭീഷണി

ബംഗളുരു : തങ്ങളുടെ സ്ഥാപനങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും ഭീഷണി സന്ദേശം ലഭിച്ചതോടെ ബംഗളൂരുവിലെ 48 സ്‌കൂളുകളില്‍ അധികൃതരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഭീതിയില്‍. വെള്ളിയാഴ്ച രാവിലെയാണ്  ഇ മെയില്‍ വഴി ഭീഷണി സന്ദേശം […]
December 1, 2023

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ്: സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് വീ​ണ്ടും ഇ​ഡി​ക്കു മു​ന്നി​ല്‍

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ വീ​ണ്ടും ഹാ​ജ​രാ​യി. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വ​ര്‍​ഗീ​സ് ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​കു​ന്ന​ത്. ബെനാമി ലോൺ […]
December 1, 2023

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന. പ​വ​ന് 160 രൂ​പ ഉ​യ​ർ​ന്ന് 46,160 രൂ​പ​യി​ലെ​ത്തി. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 20 രൂ​പ വ​ർ​ധി​ച്ച് 5,770 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​യി​രു​ന്നു സം​സ്ഥാ​ന​ത്തെ […]
December 1, 2023

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്ര​ഷ​റി ഇ​ട​പാ​ടു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്ര​ഷ​റി ഇ​ട​പാ​ടു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പി​ൻ​വ​ലി​ക്കാ​വു​ന്ന തു​ക​യു​ടെ പ​രി​ധി ഒ​രു ല​ക്ഷ​മാ​ക്കി മാ​റ്റി. ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ൾ​ക്ക് ടോ​ക്ക​ൺ അ​നു​വ​ദി​ക്കും. ഇ​ല​ക്ട്രോ​ണി​ക് ടോ​ക്ക​ൺ സം​വി​ധാ​ന​മാ​ണ് ഇ​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ […]
December 1, 2023

കണ്ണൂർ വി.സി നിയമനത്തിലെ വിധി സർക്കാറിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി

പാലക്കാട്: കണ്ണൂർ വി.സി നിയമനത്തിലെ വിധി സർക്കാറിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ‘നിശ്ചിത കാലാവധിയുള്ള തസ്തികയാണ് വി.സി പോസ്റ്റ്. പുനർ നിയമനം ആകാമെന്ന് കോടതി […]