Kerala Mirror

November 30, 2023

വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം ദുരുപയോഗം ചെയ്ത് തട്ടിപ്പ് : 2 ബിഹാർ സ്വദേശികൾ കൂടി പൊലീസിന്റെ പിടിയിൽ

കോട്ടയം : സ്ഥാപനത്തിന്റെ എംഡിയുടെ വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം ദുരുപയോഗം ചെയ്ത് ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ 2 ബിഹാർ സ്വദേശികൾ കൂടി പൊലീസിന്റെ പിടിയിലായി. നിഹാൽകുമാർ (20), സഹിൽകുമാർ (19) […]
November 30, 2023

കാനത്തിന് പകരം ആര് ? ; സിപിഐ നിര്‍ണായക നേതൃയോഗം ഇന്ന് 

തിരുവനനന്തപുരം : പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനമെടുത്തേക്കും. കാനത്തിന് പകരം […]
November 30, 2023

ബിഎസ് 4, ബിഎസ് 6 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിനുശേഷം പുക പരിശോധന നടത്തിയാല്‍ മതി : ഹൈക്കോടതി

കൊച്ചി : ബിഎസ് 4, ബിഎസ് 6 നിലവാരത്തിലുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിനുശേഷം പുക പരിശോധന നടത്തിയാല്‍ മതിയെന്നു ഹൈക്കോടതി. ഈ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്ത് 6 മാസത്തിനുശേഷം പൊലൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ […]
November 30, 2023

തിരുവനന്തപുരത്ത് നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ പുലര്‍ച്ചയോടെ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ പുലര്‍ച്ചയോടെ കണ്ടെത്തി. സ്‌കൂളിലേക്ക് പോയ വട്ടപ്പാറ സ്വദേശികളായ മൂന്ന് ആണ്‍കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായതായി പരാതി ലഭിച്ചത്. വട്ടപ്പാറ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ത്ഥ് (13), ആദിത്യന്‍ […]
November 30, 2023

പ്രതീക്ഷ മുഴുവൻ കുട്ടിയിൽ, വാഹനങ്ങളെ കുറിച്ചോ പ്രതികളെ കുറിച്ചോ വിവരമില്ലാതെ മൂന്നാം ദിനവും പ്രതികളെ തിരഞ്ഞ് പൊലീസ്

കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസം ആകുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. വാഹനങ്ങളെ കുറിച്ചോ പ്രതികളെ കുറിച്ചോ കൃത്യം ആയ വിവരം ഇല്ല. ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മേൽ […]
November 30, 2023

ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച നടപടി ചോദ്യംചെയ്യും,ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗവർണർക്കെതിരെ സുപ്രിംകോടതിയിൽ നിലപാട് കടുപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍. ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടി ചോദ്യംചെയ്യാനുള്ള വഴിയാണ് സംസ്ഥാനം തേടുന്നത്. പുതുക്കിയ ഹർജിയിൽ ഇതിനുള്ള ആവശ്യം കൂടി ഉൾപ്പെടുത്താമെന്നാണു സര്‍ക്കാരിന്‍റെ കണക്കുകൂട്ടൽ. ഗവർണർ […]
November 30, 2023

തെലങ്കാന ഇന്ന് പോളിങ് ബൂത്തില്‍, മത്സരം ബിആർഎസും കോൺഗ്രസും തമ്മിൽ

ഹൈദരാബാദ്: തെലങ്കാന ഇന്ന് പോളിങ് ബൂത്തില്‍. നിയസഭയിലെ 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണി മുതല്‍ തുടങ്ങും. വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. രാവിലെ 5.30 മുതല്‍ തന്നെ മോക് പോളിങ് തുടങ്ങി. […]
November 30, 2023

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

വയനാട്: വയനാട് എം.പി രാഹുൽ ഗാന്ധി ഇന്ന് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്നലെ കോഴിക്കോട്ട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത രാഹുൽ ഇന്ന് മുഴുവൻ സമയവും വയനാട്ടിലുണ്ടാകും. രാവിലെ 9.30-ന് ബത്തേരി ഇഖ്റ […]
November 30, 2023

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യത, 3 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ ശ്രീലങ്കക്ക്‌ സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്ക് ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്കു കിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ […]