Kerala Mirror

November 30, 2023

രാജസ്ഥാനിൽ ബിജെപി, ഛത്തീസ്​ഗഡിലും തെലങ്കാനയിലും കോൺ​ഗ്രസ്, മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് : എക്സിറ്റ് പോൾ പ്രവചനം

ന്യൂഡൽഹി : മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിനു പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണു പ്രവചനം. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും […]
November 30, 2023

ജി സ്ക്വാഡിന്റെ ആദ്യ സിനിമ ഫൈറ്റ് ക്ലബിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ ലോകേഷ് കനകരാജ്

സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്ക്വാഡിന്റെ ആദ്യ സിനിമ പ്രഖ്യാപിച്ചു. ഫൈറ്റ് ക്ലബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്നത്. ‘ഉറിയടി’ വിജയ് കുമാറാണ് ചിത്രത്തിൽ‌ നായകനായി എത്തുന്നത്. […]
November 30, 2023

നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു

സാവോപോളോ : ബ്രസീൽ സൂപ്പർ താരം നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു. ഓൺലി ഫാൻസ് മോഡൽ അലിൻ ഫരിയാസുമായുള്ള നെയ്മറുടെ ചാറ്റുകൾ കഴിഞ്ഞ ​ദിവസം പുറത്തു വന്നിരുന്നു പിന്നാലെയാണ് പിരിയാനുള്ള തീരുമാനം. കഴിഞ്ഞ മാസമാണ് […]
November 30, 2023

സൈന്യത്തിന് 97 തേജസ് വിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങാന്‍ അനുമതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം കൂടുതല്‍ പോര്‍ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങുന്നു. 97 തേജസ് വിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കി. രണ്ട് വിമാനങ്ങളും തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഈ വിമാന ഇടപാടുകള്‍ക്ക് […]
November 30, 2023

ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി 2024 ടി20 ലോകകപ്പിനു യോഗ്യത സ്വന്തമാക്കി ഉഗാണ്ട

വിന്‍ഡ്‌ഹോക് : ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട. ചരിത്രത്തിലാദ്യമായി ഉഗാണ്ട ടി20 ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. നിര്‍ണായ ക്വാളിഫയര്‍ പോരാട്ടത്തില്‍ അവര്‍ റുവാന്‍ഡയെ അനായാസം വീഴ്ത്തിയാണ് യോഗ്യത ഉറപ്പിച്ചത്. ഇതോടെ ടി20 ലോകകപ്പിനുള്ള […]
November 30, 2023

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍ ; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്

കൊല്ലം : ഓയൂരിലെ ആറുവയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൊട്ടാരക്കര മജിസ്‌ട്രേറ്റിന് മുന്നില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടിലെത്തിക്കും. പൊലീസ് സുരക്ഷയിലാണ് കുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടിലേക്കുള്ള യാത്ര. അതേസമയം കുട്ടിയെ […]
November 30, 2023

‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’; എച്ച്‌ഐവി ഇല്ലാതാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ : ആരോഗ്യ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് എച്ച്‌ഐവി ബാധയില്ലാതാക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്‌ഐവി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ […]
November 30, 2023

അനധികൃത സ്വത്ത് സമ്പാദനം : സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ മാറ്റി

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ മാറ്റി. പകരം മുല്ലക്കര രത്‌നാകരനാണ് ചുമതല. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവിന്റെതാണ് തീരുമാനം.    സിപിഐ വനിതാ […]
November 30, 2023

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകൽ : അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക് ; കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്‌ലാറ്റില്‍ പരിശോധന

കൊല്ലം : കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ അച്ഛന്റെ ഫ്‌ലാറ്റില്‍ പരിശോധന. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ലാറ്റിലാണ് പരിശോധന. നഗരത്തിലെ […]