കോഴിക്കോട്: നവകേരള സദസ് പ്രതിഷേധത്തിനിടെ കെഎസ്യു പ്രവർത്തകന്റെ കഴുത്തിൽ പോലീസ് ഞെരിച്ചതിൽ പ്രതിഷേധിച്ച് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷധ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ […]