Kerala Mirror

November 28, 2023

കാര്‍ വാഷിങ് സെന്ററില്‍ പരിശോധന ; തിരുവനന്തപുരത്ത് മൂന്നുപേര്‍ കസ്റ്റഡിയില്‍ 

കൊല്ലം : ഓയൂരില്‍നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായുള്ള തിരിച്ചില്‍ 14 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്.   ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിങ് സെന്ററില്‍ നടത്തിയ […]
November 28, 2023

ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത് : കേരള പൊലീസ്

കൊല്ലം : ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേരള പൊലീസ്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 112 എന്ന പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് അറിയിക്കാനും കേരള പൊലീസ് ആവശ്യപ്പെട്ടു.  […]
November 28, 2023

ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിൽപ്പെട്ടവരാണിവരെന്നാണ് സൂചന. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തെ ഒരു കാർ വാഷിംഗ് സെന്ററിൽ നിന്നാണ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഒരാളെ […]
November 28, 2023

അച്ഛൻ്റെ മൊഴി രേഖപ്പെടുത്തി,14 ജില്ലകളിലും അന്വേഷണം

കൊല്ലം: ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. അന്വേഷണ സംഘത്തിന് നിർണ്ണായ വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം […]
November 28, 2023

കുസാറ്റ് ദുരന്തം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, അടിയന്തര റിപ്പോർട്ട് നൽകാൻ റൂറൽ എസ്.പിക്കും സർവകലാശാലാ രജിസ്ട്രാർക്കും നിർദേശം

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അടിയന്തര റിപ്പോർട്ട് നൽകാൻ ആലുവ റൂറൽ എസ്.പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കും കമ്മീഷൻ നിർദേശം നൽകി. സുരക്ഷാ വീഴ്ചയടക്കം പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സർവകലാശാലയിലെ […]
November 28, 2023

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറായി

കൊല്ലം : ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറായി. ഈ സംഘം സാധനം വാങ്ങാന്‍ കയറിയ കടയുടെ ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രം തയാറാക്കിയത്. ഇത് എല്ലാ പോലീസ് സ്‌റ്റേഷനുകളിലും എത്തിക്കും. […]
November 28, 2023

നടിമാരായ രശ്മിക മന്ദാനയ്ക്കും കത്രീനയ്ക്കും പുറമെ ഡീപ് ഫെയ്ക്കിൽ കുരുങ്ങി ആലിയ ഭട്ടും

ന്യൂഡൽ​ഹി : നടിമാരായ രശ്മിക മന്ദാനയ്ക്കും കത്രീനയ്ക്കും പുറമെ ഡീപ് ഫെയ്ക്കിൽ കുരുങ്ങി ആലിയ ഭട്ടും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയുടെ വീഡിയോയാണ് എഡിറ്റ് ചെയ്ത് ആലിയയുടേതായി പ്രചരിപ്പിച്ചത്. നിരന്തരമായി നടിമാരുടെ ഡീപ് ഫേക്ക് വീഡിയോകൾ […]
November 28, 2023

ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും കുടുംബത്തിന് അജ്ഞാത ഫോൺകോൾ

കൊല്ലം : കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും കുടുംബത്തിന് അജ്ഞാത ഫോൺകോൾ. പത്ത് ലക്ഷം രൂപ തന്നാൽ നാളെ രാവിലെ പത്ത് മണിക്ക് കുട്ടി സുരക്ഷിതമായി വീട്ടിലെത്തുമെന്നാണ് ഫോണിൽ വിളിച്ച […]
November 28, 2023

ഐഎഫ്എഫ്‌ഐയിൽ കേരള സ്റ്റോറിക്കെതിരെ പ്രതിഷേധം; മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും ​ഗോവ പൊലീസ്

​പനാജി: ​ഗോവയിൽ നടക്കുന്ന 54ാമത് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും ​പൊലീസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറും ചലച്ചിത്ര പ്രവർത്തകനുമായ ശ്രീനാഥിനെയും മാധ്യമപ്രവർത്തക അർച്ചന രവിയേയുമാണ് ​ഗോവ […]