Kerala Mirror

November 28, 2023

ന്യൂനമര്‍ദ്ദം ; വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ […]
November 28, 2023

പ്രതിഷേധത്തിനിടെ സി.ജെ.എമ്മിന് അസഭ്യം ; 29 അഭിഭാഷകര്‍ക്കെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി

കൊച്ചി : അഭിഭാഷക പ്രതിഷേധത്തിനിടെ സി.ജെ.എമ്മിനെഅസഭ്യം പറഞ്ഞതിന് 29 അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി നടപടി. കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റടക്കമുള്ളവര്‍ക്കെതിരെ ഡിവിഷന്‍ ബെഞ്ചാണ്  സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തത്. കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തിനെതിരെയാണ് നടപടി. അഭിഭാഷകര്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും മജിസ്‌ട്രേറ്റിന്റെ […]
November 28, 2023

സ്വന്തം പ്രവര്‍ത്തകര്‍ക്ക് അടി കിട്ടുമ്പോള്‍ പിണറായി വിജയന്റെ ചായ കുടിക്കാന്‍ പോകുന്നവര്‍ കോണ്‍ഗ്രസുകാരല്ല : കെ മുരളീധരന്‍

കോഴിക്കോട് : സ്വന്തം പ്രവര്‍ത്തകര്‍ക്ക് അടി കിട്ടുമ്പോള്‍ പിണറായി വിജയന്റെ ചായ കുടിക്കാന്‍ പോകുന്നവര്‍ കോണ്‍ഗ്രസുകാരല്ലെന്ന് കെ മുരളീധരന്‍. അങ്ങനത്തെ ആളുകളെ കോണ്‍ഗ്രസിന് ആവശ്യമില്ല. പിണറായിയുടെ പരിപാടിക്ക് പോകുന്ന എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കും. എല്ലാ ജില്ലയിലും നടപടിയെടുക്കും. […]
November 28, 2023

ഇന്നത്ത മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം : തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് 100 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ 99 വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി […]
November 28, 2023

ഇന്ത്യ /ഓസ്‌ട്രേലിയ മൂന്നാം ടി20 പോരാട്ടം ഇന്ന്

ഗുവാഹത്തി : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം ഇന്ന്. ഗുവാഹത്തിയിലാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ത്യക്ക്. മത്സരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഓസീസ്.  ആദ്യ രണ്ട് മത്സരങ്ങളിലും 200നു മുകളില്‍ […]
November 28, 2023

പെരുമ്പാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാടു നിന്ന് കണ്ടെത്തിയതായി സൂചന

കൊച്ചി : പെരുമ്പാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാടു നിന്ന് കണ്ടെത്തിയതായി സൂചന. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്.  പാലക്കാട്ട് കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂര്‍ പൊലീസ് പാലക്കാട്ടേക്ക് […]
November 28, 2023

കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് : എസ്എഫ്ഐക്ക് തിരിച്ചടി ; വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി

കൊച്ചി : കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് തിരിച്ചടി. എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥി കെ എസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെഎസ് യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടന്‍റെ […]
November 28, 2023

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് പൊലീസ് സൂചിപ്പിച്ചു : ബാലാവകാശ കമ്മീഷന്‍

കൊല്ലം : ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് പൊലീസ് സൂചിപ്പിച്ചതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍. പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. എല്ലാ മേഖലയിലും അന്വേഷിക്കുന്നുണ്ട്. നല്ല ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണെന്ന് ചെയര്‍മാന്‍ കെ […]
November 28, 2023

ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സ് അ​ട​ക്കം 37 ത​സ്തി​ക​ക​ളി​ൽ പിഎസ്സി വിജ്ഞാപനം ഉടൻ

തി​രു​വ​ന​ന്ത​പു​രം : ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സ് അ​ട​ക്കം 37 ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പിഎ​സ് സി തീ​രു​മാ​നി​ച്ചു. ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സിന്റെ വിജ്ഞാപനം ഡിസംബർ 15 ഓടേയാണ് പ്രസിദ്ധീകരിക്കുക. ഈ ​വ​ർ​ഷം മു​ത​ൽ ഒ​റ്റ പ​രീ​ക്ഷ​ […]