Kerala Mirror

November 28, 2023

സ്ത്രീക്ക് ഏകദേശം 35 വയസ് പ്രായം വരും ; തല ഷാള്‍ കൊണ്ട് മറച്ചിരുന്നു : കുട്ടിയെ മൈതാനത്ത് എത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി 

കൊല്ലം : കൊല്ലം ഓയൂരില്‍ നിന്നും കാണാതായ അബിഗേല്‍ സാറ റെജിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത് ഓട്ടോറിക്ഷയിലെന്ന് പൊലീസ് കണ്ടെത്തി. ഓട്ടോറിക്ഷഡ്രൈവറില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലിങ്ക് റോഡില്‍ വെച്ചാണ് കുട്ടിയുമായി സ്ത്രീ […]
November 28, 2023

കാണാതായ അബി​ഗേലിനെ തിരിച്ചു കിട്ടിയ സന്തോഷം പങ്കുവെച്ച് മുകേഷ്

കൊല്ലം : കാണാതായ അബി​ഗേലിനെ തിരിച്ചു കിട്ടിയ സന്തോഷം പങ്കുവെച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. കുട്ടിയെ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിലൂടെ എംഎൽഎ പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ ‘നമ്മുടെ മോൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം മുകേഷ് പങ്കുവെച്ചിരിക്കുന്നത്. […]
November 28, 2023

അബിഗേലിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും : ആരോഗ്യമന്ത്രി

കൊല്ലം : ഓയൂരില്‍ തിരിച്ചുകിട്ടിയ ആറ് വയസ്സുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യപ്രവര്‍ത്തകരായ അബിഗേലിന്റെ മാതാപിതാക്കള്‍ക്ക് ആവശ്യമായ അവധി നല്‍കണമെന്ന് ഇരുവരും ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് മന്ത്രി ആവശ്യപ്പെട്ടു.  ഡോക്ടര്‍മാര്‍ […]
November 28, 2023

അബിഗേല്‍ സാറയെ കണ്ടെത്തിയെന്ന് വാര്‍ത്ത ; സന്തോഷത്തില്‍ തുള്ളിച്ചാടി നെട്ടൂര്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍

കോഴിക്കോട് : കൊല്ലത്തുള്ള ആറ് വയസുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത എല്ലാ കുഞ്ഞുങ്ങളുടേയും മനസില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അതീവ ദുഃഖത്തോടെ എല്ലായിടത്തുമുള്ള കുട്ടികളുടേയും ആകാംക്ഷ അവളെ കണ്ടെത്തിയോ എന്നായിരുന്നു. ഒടുവില്‍ കണ്ടെത്തിയപ്പോള്‍ അതിന്റെ […]
November 28, 2023

കുട്ടിയെ കൊണ്ടുവിട്ടത് ഒരു സ്ത്രീയെന്ന് അബിഗേലിനെ ആദ്യം കണ്ട കോളജ് വിദ്യാര്‍ത്ഥിനികള്‍

കൊല്ലം : കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജിയെ ആദ്യം കാണുന്നത് കൊല്ലം എസ്എന്‍ കോളജിലെ  വിദ്യാര്‍ത്ഥിനികള്‍. മൂന്ന് വിദ്യാര്‍ത്ഥിനികളാണ് കുട്ടിയെ ആദ്യം കാണുന്നത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നതായി […]
November 28, 2023

ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി : അബിഗേലിന്റെ അമ്മ സിജി

കൊല്ലം : കൊല്ലം ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്തിയോ എന്ന് കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ മുഴുവനും ആകാംക്ഷയായിരുന്നു. ഒടുവില്‍ കുഞ്ഞിനെ കണ്ടെത്തിയ വിവരമറിഞ്ഞ് അബിഗേലിന്റെ അമ്മ സിജി റെജി പൊട്ടിക്കരയുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട […]
November 28, 2023

‘അമ്മയെ കാണണം’ ; വീഡിയോ കോളിലൂടെ അമ്മയെ കണ്ട് അബി​ഗേൽ

കൊല്ലം : കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അവശ നിലയിലാണ് അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയത്. 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ആശ്രാമം മൈതാനത്തെത്തിയവരാണ് കുട്ടിയെ കാണുന്നത്. ഒറ്റയ്ക്ക് ഒരു […]
November 28, 2023

സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം വിജയത്തില്‍

ഡെറാഡൂണ്‍ : ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം വിജയത്തില്‍. തുരക്കല്‍ പൂര്‍ത്തിയായി. എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറി. 10 ആംബുലന്‍സുകള്‍ തുരങ്കത്തിന് സമീപത്തേക്കെത്തി.  എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് […]
November 28, 2023

ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി

കൊല്ലം: 18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ വൈകീട്ട് കാണാതായ ആറുവയസുകാരിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അബിഗേല്‍ സാറ  റെജിയെ കണ്ടെത്തിയത്.  കുട്ടിയെ കൊല്ലം […]