Kerala Mirror

November 27, 2023

ഇന്നും നാളെയും നോര്‍ക്കയില്‍ അറ്റസ്റ്റേഷന്‍ ഇല്ല

കൊച്ചി: സാങ്കേതിക കാരണങ്ങളാല്‍ 27, 28 തീയതികളില്‍ നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. മറ്റ് സേവനങ്ങള്‍ക്ക് തടസ്സമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
November 27, 2023

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കും

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നു. അഞ്ചാം പ്രതി എം.ജെ രഞ്ജു കൂടി പിടിയിലായ ശേഷമായിരിക്കും രാഹുലിനെ വിളിപ്പിക്കുക. നിലവിൽ […]
November 27, 2023

സർവകക്ഷി തീരുമാനം മറികടന്ന് ആലപ്പുഴ മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം

ആലപ്പുഴ: ആലപ്പുഴ നൂറനാട് മറ്റപ്പള്ളി കുന്നിടിച്ച് വീണ്ടും മണ്ണെടുക്കാൻ ശ്രമം.സർവ കക്ഷി തീരുമാനം ലംഘിച്ചാണ് മണ്ണെടുക്കാൻ യന്ത്രങ്ങളുമായി സംഘം എത്തിയത്. മണ്ണെടുപ്പ് സർക്കാർ നിർത്തി വച്ചിരിക്കെയാണ് വീണ്ടും മണ്ണെടുക്കുന്നത്. മറ്റപ്പള്ളി മലയിൽ മണ്ണെടുപ്പ് നിർത്തി വയ്ക്കാൻ […]
November 27, 2023

15 മീറ്ററോളം തുരന്നു, ഇനി 86 മീറ്റർ കൂടി; തുരങ്കത്തിലെത്താൻ നാലു ദിവസമെടുക്കുമെന്നും രക്ഷാദൗത്യസംഘം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ നാല് ദിവസത്തിനകം പുറത്തെത്തിക്കാൻ സാധിക്കുമെന്ന് രക്ഷാദൗത്യസംഘം. തുരങ്കത്തിലേക്ക് കുത്തനെ 15 മീറ്ററോളം തുരന്നതായും 86 മീറ്റർ കൂടി തുരന്നാൽ രക്ഷാദൗത്യം വിജയ്ക്കുമെന്നും NHIDCL എം.ഡി മഹ്മൂദ് അഹമ്മദ് പറഞ്ഞു. […]
November 27, 2023

ഇന്ന് മുതൽ ഇടിമിന്നലോടു കൂടിയ മഴ: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: ഏ​താ​നും ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് മ​ഴ ക​ടു​ത്തേ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ന്ന് പു​തി​യ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടു​മെ​ന്നും ബു​ധ​നാ​ഴ്ച​യോ​ടെ ഇ​ത് തീ​വ്രന്യൂ​ന​മ​ർ​ദ്ദ​മാ​കു​മെ​ന്നു​മാ​ണ് അ​റി​യി​പ്പി​ലു​ള്ള​ത്. വ​രു​ന്ന അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്ക​കം കേ​ര​ള​ത്തി​ൽ മി​ത​മാ​യ അ​ല്ലെ​ങ്കി​ൽ […]
November 27, 2023

മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേക്ക്​? ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ‌​ർ​ഥി​യാകുമെ​ന്ന് അ​ഭ്യൂ​ഹം

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ലെ സൂ​പ്പ​ർ ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേ​ക്കെ​ന്ന് അ​ഭ്യൂ​ഹം. ലോ​ക​ക​പ്പി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​നു ശേ​ഷ​മാ​ണ് ഷ​മി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശം സം​ബ​ന്ധി​ച്ച് വാ​ർ​ത്ത​ക​ൾ പ​ര​ന്ന​ത്.അ​ടു​ത്ത ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ‌​ർ​ഥി​യാ​യി മു​ഹ​മ്മ​ദ് ഷ​മി […]