കൊച്ചി: അപ്രതീക്ഷിത ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയിൽ കുസാറ്റ്. മരിച്ച വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ 7 മണിക്ക് ഗവ.ഹോസ്പിറ്റലിലും ഗവ.മെഡിക്കൽ കോളേജിലും ആരംഭിക്കും. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ഉടൻ തന്നെ വിദ്യാർത്ഥികളുടെ […]