Kerala Mirror

November 24, 2023

കോഴിക്കോട് ജില്ലാ നവകേരള സദസ്സിന് ഇന്ന് തുടക്കമാകും, ജില്ലയിലെ പര്യടനം മൂന്ന് ദിവസങ്ങളില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ നവകേരള സദസ്സിന് ഇന്ന് തുടക്കമാകും. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ വടകര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തോടെ ജില്ലയിലെ പരിപാടികൾക്ക് തുടക്കമാകും. ഒന്‍പത് മണിക്ക് […]
November 24, 2023

റോബിന്‍ ബസ് പിടിച്ചെടുത്ത് ആര്‍.ടി.ഒ, ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി; പെര്‍മിറ്റ് റദ്ദാക്കിയേക്കും

പത്തനംതിട്ട: പത്തനംതിട്ടയിൽ റോബിൻ ബസ്സ് മോട്ടോർ വാഹന വകുപ്പ് ആര്‍.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. തുടർച്ചയായി ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി.വാഹനം എ.ആർ ക്യാമ്പിലേക്ക് മാറ്റി. വാഹനം കോടതിയ്ക്ക് കൈമാറും. വാഹനത്തിന്റെ പെർമിറ്റ്, […]
November 24, 2023

സൂ­​ര്യ­​കു­​മാ​ര്‍ യാ­​ദ­​വി­​ന്‍റെ അ​ര്‍­​ധ സെ​ഞ്ചു­​റി ക­​രു­​ത്തി​ല്‍ ആ​ദ്യ ട്വ​ന്‍റി20​യി​ൽ ഇ​ന്ത്യ​യ്ക്ക് ര​ണ്ട് വി­​ക്ക­​റ്റ് ജ​യം

വി​ശാ­​ഖ­​പ­​ട്ട­​ണം: ഇ­​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ­​മി­​നെ ആ­​ദ്യ­​മാ­​യി ന­​യി­​ക്കു­​ന്ന സൂ­​ര്യ­​കു­​മാ​ര്‍ യാ­​ദ­​വി­​ന്‍റെ അ​ര്‍­​ധ സെ​ഞ്ചു­​റി ക­​രു­​ത്തി​ല്‍ ഓ­​സ്‌­​ട്രേ­​ലി­​യ­​യ­​ക്കെ­​തി­​രേ­​യു­​ള്ള ട്വ​ന്‍റി 20 പ­​ര­​മ്പ­​ര­​യി­​ലെ ആ­​ദ്യ മ­​ത്സ­​ര­​ത്തി​ല്‍ ഇ​ന്ത്യ­​ക്കു ത­​ക​ര്‍​പ്പ​ന്‍ ജ­​യം. ര​ണ്ട് വി­​ക്ക­​റ്റി­​ന് ഇ­​ന്ത്യ ഓ­​സീ­​സി­​നെ പ­​രാ­​ജ­​യ­​പ്പെ­​ടു​ത്തി.ജോ­​ഷ് ഇം­​ഗ്ലി­​സി­​ന്‍റെ […]