Kerala Mirror

November 24, 2023

നവകേരള സദസിന് ഫണ്ട് അനുവദിച്ച പറവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണെ പ്രതിപക്ഷ നേതാവ് വിളിച്ച് ഭീഷണിപ്പെടുത്തി : മുഖ്യമന്ത്രി

കോഴിക്കോട് : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന് ഫണ്ട് അനുവദിച്ചതിന് പറവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണെ വിളിച്ച് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചു. നവകേരള സദസിന് ഒരു ലക്ഷം രൂപ […]
November 24, 2023

സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരന്‍  അറസ്റ്റില്‍

പത്തനംതിട്ട : ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പില്‍ ആരോഗ്യവകുപ്പ് ജീവനക്കാരന്‍  അറസ്റ്റില്‍. നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന 16,40,000 രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസിലാണ് ഓഫീസ് അറ്റന്‍ഡര്‍ അറസ്റ്റിലായത്. രമേശന്‍ എന്നയാളാണ് […]
November 24, 2023

മലയാളികള്‍ക്ക് ഈഗോ, അധ്വാനമുള്ള പണിയെടുക്കില്ല ; കുടിയേറ്റ തൊഴിലാളികള്‍ കഠിനാധ്വാനികൾ : ഹൈക്കോടതി

കൊച്ചി :  മലയാളികള്‍ ഈഗോ വെച്ചുപുലര്‍ത്തുന്നവരാണെന്നും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറല്ലെന്നും കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്നും ഹൈക്കോടതി. രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നെട്ടൂരിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ നിന്ന് […]
November 24, 2023

ഇടുക്കി ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍

മൂന്നാര്‍ : ഇടുക്കി ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍. മുമ്പ് നോട്ടീസ് നല്‍കിയ 12 പേരുടെ കൈവശമുണ്ടായിരുന്ന 16 ഏക്കര്‍ ഭൂമിയാണ് ദൗത്യസംഘം ഏറ്റെടുത്തത്. രാവിലെ ആറരയോടെയാണ് ദൗത്യസംഘം സിങ്കുകണ്ടത്തെത്തിയത്. കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി […]
November 24, 2023

കേരള ജനപക്ഷം പാര്‍ട്ടി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പം : പിസി ജോര്‍ജ്

കോട്ടയം : കേരള ജനപക്ഷം പാര്‍ട്ടി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പിസി ജോര്‍ജ്. ദേശീയ ജനാധിപത്യത്തിനൊപ്പം നില്‍ക്കാന്‍ കേരള ജനപക്ഷം സെക്കുലര്‍ തീരുമാനിച്ചതായും പിസി ജോര്‍ജ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.  […]
November 24, 2023

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി അന്തര്‍ജനം അന്തരിച്ചു

മലപ്പുറം : ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി അന്തര്‍ജനം അന്തരിച്ചു. 86 വയസായിരുന്നു. ഇന്നലെ രാത്രി നടുവട്ടത്തെ വിട്ടില്‍ വെച്ചായിരുന്നു അന്ത്യം.  തിരുവേഗപ്പുറ വടക്കേപ്പാട്ടുമന തറവാട്ടംഗമാണ്. 62 വര്‍ഷം മുന്‍പാണ് നമ്പൂതിരിയുമായുള്ള വിവാഹം. കുറച്ചുകാലമായി അസുഖബാധിതയായി വിശ്രമജീവിതത്തിലായിരുന്നു. […]
November 24, 2023

നവകേരള സദസിനു വീണ്ടും മാവോയിസ്‌റ്റുകളുടെ പേരിൽ ഭീഷണി കത്ത്

കോഴിക്കോട് : കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. വയനാട് ദളത്തിന്റെതെന്ന പേരില്‍ ജില്ലാ കലക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വയനാട്ടില്‍ നേരത്തെ ഇറങ്ങിയ […]
November 24, 2023

വയനാട് പേരിയയില്‍ നായാട്ടു സംഘം വനപാലകരെ ആക്രമിച്ച് രക്ഷപ്പെട്ടു

കല്‍പ്പറ്റ : വയനാട് പേരിയയില്‍ നായാട്ടു സംഘം വനപാലകരെ ആക്രമിച്ച് രക്ഷപ്പെട്ടു. പുള്ളിമാന്റെ ഇറച്ചി കാറില്‍ കടത്താന്‍ ശ്രമിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. എന്നാല്‍ വനപാലകരെ വെട്ടിച്ച് നായാട്ടു സംഘം രക്ഷപ്പെട്ടുകയായിരുന്നു.  ബൈക്കില്‍ പിന്തുടര്‍ന്ന വനപാലകരെ […]
November 24, 2023

വ്യാജ ഐഡി കാര്‍ഡ് : രാഹുല്‍ മാങ്കൂട്ടത്തിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം : വ്യാജ ഐഡി കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.  പ്രതികളായ ഫെനിയും […]