Kerala Mirror

November 24, 2023

സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാ ദൗത്യം വൈകും

ഉത്തരകാശി : സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിനു വീണ്ടും മുടക്കം. കോൺക്രീറ്റ് കൂനകൾക്കിടയിൽ നിരവധി ഇരുമ്പു കമ്പികളുടെ അവശിഷ്ടങ്ങളും സ്റ്റീൽ പാളികളും തടസമായതോടെ ഓ​ഗർ മെഷീന്റെ പ്രവർത്തനം നിർത്തി വച്ചു. ഈ […]
November 24, 2023

മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി തിരുവനന്തപുരത്ത് അറസ്റ്റിൽ

മുംബൈ : മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി തിരുവനന്തപുരത്ത് അറസ്റ്റിൽ. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ്‌ പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഒരു മില്യണ്‍ ഡോളര്‍ ബിറ്റ്‌കോയിനായി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു […]
November 24, 2023

ഗവർണറുടെ അനുമതി കാത്ത് കിടക്കുന്നത് 16 ബില്ലുകൾ : കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി : രാജ്ഭവനിൽ ​ഗവർണറുടെ തീരുമാനം കാത്ത് കിടക്കുന്ന ബില്ലുകളുടെ എണ്ണം 16 ആയെന്നു സുപ്രീം കോടതിയിൽ വ്യക്തമാക്കി കേരളം. എട്ട് ബില്ലുകളുടെ പട്ടിക കൂടി കേരളം സുപ്രീം കോടതിക്ക് കൈമാറി. സംസ്ഥാന സർക്കാരിനു വേണ്ടി […]
November 24, 2023

എംടിയുടെ ‘നാലുകെട്ടി’ലെ കഥാപാത്രം യൂസഫ് ഹാജി ഓർമയായി

പാലക്കാട് : മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ നാലുകെട്ട് നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം യൂസഫ് ഹാജി (96) അന്തരിച്ചു. എംടിയെ തേടി സാഹിത്യ കുതുകികൾ കൂടല്ലൂരിൽ എത്തുമ്പോൾ റംല സ്റ്റോഴ്സ് ഉടമയായ യൂസഫ് […]
November 24, 2023

മീനാക്ഷിപുരം കവർച്ചാ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

കൊച്ചി : മീനാക്ഷിപുരം കവർച്ചാ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. 125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷനു സാധിക്കാതെ വന്നതോടെയാണ് ജാമ്യം അനുവദിച്ചത്.  പ്രോസിക്യൂഷനു വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. അർഹതയില്ലാഞ്ഞിട്ടും പ്രതിക്ക് […]
November 24, 2023

വനിതാ പ്രീമിയര്‍ ലീഗ് താര ലേലം ഡിസംബര്‍ ഒന്‍പതിന്

മുംബൈ : വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന്റെ (ഡബ്ല്യുപിഎല്‍) താര ലേലം ഡിസംബര്‍ ഒന്‍പതിന് മുംബൈയില്‍ നടക്കും. ടൂര്‍ണമെന്റിന്റെ രണ്ടാം അധ്യായമാണ് ഇത്തവണ നടക്കുന്നത്. മലയാളി താരവും ഇന്ത്യന്‍ വനിതാ എ ടീം ക്യാപ്റ്റനുമായ മിന്നു […]
November 24, 2023

സിജെഎം കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ അസഭ്യ വിളിച്ച് പ്രതിഷേധം

കോട്ടയം : സിജെഎം കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ അസഭ്യ വിളിച്ച് പ്രതിഷേധം. സംഭവത്തിൽ ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. വ്യാജരേഖ ചമച്ച അഭിഭാഷകൻ എംപി നവാബിനെതിരെ നടപടിയെടുത്തതാണ് […]
November 24, 2023

നിങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുകൊണ്ടത് ; ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം : സുരേഷ് ഗോപി

പാലക്കാട് : ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് നവകേരള സദസിനുള്ള ബസിന് നേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയത്. യൂത്ത് കോണ്‍ഗ്രസുകാര്‍ ആയത് കൊണ്ട് അവരെ മാറ്റി […]
November 24, 2023

കെഎസ്ആർടിസിക്ക് 90.22 കോടി രൂപയുടെ സർക്കാരിന്റെ സാമ്പത്തിക സഹായം

തിരുവനന്തപുരം : കെഎസ്ആർടിസിക്ക് സർക്കാരിന്റെ സാമ്പത്തിക സഹായം. 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും […]