തിരുവനന്തപുരം : സംസ്ഥാനത്ത് കാര്‍ഷിക കടാശ്വാസ തുക വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കടാശ്വാസ കമ്മിഷന്‍ തീര്‍പ്പാക്കിയ അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി സഹകരണ രജിസ്ട്രാര്‍ ലഭ്യമാക്കിയ പട്ടിക അനുസരിച്ചുള്ള തുകയാണ് അനുവദിക്കുന്നത്. […]