Kerala Mirror

November 19, 2023

ആര്യാടൻ ഷൌക്കത്തിനെതിരെ കടുത്ത നടപടി ഉണ്ടാകാനിടയില്ല, കെ.പി.സി.സി തീരുമാനം കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം

തിരുവനന്തപുരം: ആര്യാടൻ ഷൌക്കത്തിനെതിരായ അച്ചടക്ക ലംഘന ആരോപണത്തിൽ കെ.പി.സി.സി തീരുമാനം കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം മാത്രം. കെ.പി.സി.സി അധ്യക്ഷൻ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം കൂടുതൽ ചർച്ചകൾ നടത്തും. എന്നാൽ, ആര്യാടൻ ഷൌക്കത്തിനെതിരെ കടുത്ത നടപടി ഉണ്ടാകാനിടയില്ല. […]
November 19, 2023

യു.പിയിൽ ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ഉത്പന്നങ്ങൾ നിരോധിച്ചു

ലഖ്‌നോ: ഹലാൽ സർട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ വിൽപ്പന യു.പി സർക്കാർ നിരോധിച്ചു. വിവിധ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്‌നോവിൽ ബി.ജെ.പി പ്രവർത്തകന്റെ പരാതിയിൽ ഒരു കമ്പനിക്കും മൂന്നു സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ ഉത്പന്നങ്ങൾക്ക് […]
November 19, 2023

ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ലോ​ക​ക​പ്പ് ഫൈ​ന​ൽ : അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​ര​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ; 6,000 ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലും അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​ര​ത്തി​ലും ക​ന​ത്ത സു​ര​ക്ഷ. 6,000 സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​വി​ടെ വി​ന്യ​സി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഓ​സ്‌​ട്രേ​ലി​യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി റി​ച്ചാ​ർ​ഡ് മാ​ർ​ല​സും മ​ത്സ​രം കാ​ണാ​നെ​ത്തു​മെ​ന്ന് […]
November 19, 2023

നവകേരള സദസ് ; ആദ്യദിനം ലഭിച്ചത് 2200 പരാതികള്‍; 45 ദിവസത്തിനകം പരിഹാരത്തിന് നിര്‍ദേശം 

കാസര്‍കോട്: പരാതികള്‍ പരിഹരിക്കാനും വികസനത്തിന് കരുത്തുപകരാനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ […]
November 19, 2023

റോബിന്‍ ബസ് ഇന്നും തടഞ്ഞു, മോട്ടോര്‍ വാഹനവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

തൊടുപുഴ: പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസ് ഇന്നും തടഞ്ഞു. യാത്രയ്ക്കിടെ, തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത് വച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് ബസ് തടഞ്ഞ് പരിശോധന നടത്തിയത്. റോബിന്‍ ബസിന് […]
November 19, 2023

സം​സ്ഥാ​ന​ത്ത് ഇ​ന്നും ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം, മാ​വേ​ലി എ​ക്സ്പ്ര​സ് അ​ട​ക്കം അ​ഞ്ച് ട്രെ​യി​നു​ക​ൾ ഓ​ടി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം. പു​തു​ക്കാ​ട്-​ഇ​രി​ഞ്ഞാ​ല​ക്കു​ട സെ​ക്ഷ​നി​ൽ പാ​ലം ന​വീ​ക​ര​ണ ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ലാ​ണി​ത്.മാ​വേ​ലി എ​ക്സ്പ്ര​സ് അ​ട​ക്കം അ​ഞ്ച് ട്രെ​യി​നു​ക​ൾ ഇ​ന്ന് ഓ​ടി​ല്ല. നാ​ല് എ​ണ്ണം ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​ണ് ട്രെ​യി​ൻ […]