Kerala Mirror

November 19, 2023

140 കോടി ഇന്ത്യക്കാര്‍ നിങ്ങള്‍ക്കായി ആര്‍പ്പു വിളിക്കുന്നു,ഇന്ത്യന്‍ ടീമിനു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: ഇന്ത്യന്‍ ടീമിനു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിപ്പിട്ടു. ‘ടീം ഇന്ത്യക്ക് എല്ലാ ആശംസകളും! 140 കോടി ഇന്ത്യക്കാര്‍ നിങ്ങള്‍ക്കായി ആര്‍പ്പു വിളിക്കുന്നു. ടീമിനു നന്നായി തിളങ്ങാനും നന്നായി കളിക്കാനും സാധിക്കട്ടെ. മഹത്തായ കായിക […]
November 19, 2023

‘അയാൾ ലീ​ഗ് ഭാരവാഹിയല്ല’; അബൂബക്കറെ തള്ളി മുസ്ലിം ലീ​ഗ്

മലപ്പുറം: നവകേരള സദസില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട ലീഗ് നേതാവ് എന്‍എ അബൂബക്കറെ പരിഹസിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അയാള്‍ ലീഗ് അല്ലെന്നായിരുന്നു സലാമിന്റെ പ്രതികരണം. ലീഗ് നേതാക്കളാരും നവകേരള […]
November 19, 2023

അയാൾക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കും,മൻസൂർ അലിക്കെതിരെ ആഞ്ഞടിച്ച് തൃഷ

നടൻ മൻസൂർ അലി ഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷമായി പ്രതികരിച്ച് നടി തൃഷ. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും തൃഷ എക്‌സിൽ കുറിച്ചു. കുറിപ്പിന്റെ […]
November 19, 2023

ടോ​സ് ഓ​സീ​സി​ന് ; ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയിൽ കളിച്ച അതേ സംഘത്തെ ഇരുടീമുകളും നിലനിർത്തി. ടൂർണമെന്റിൽ തകർപ്പൻ ഫോമിലുള്ള […]
November 19, 2023

കമ്യൂണിസത്തോടുള്ള നിലപാട് 1974ൽ പി.എം.എസ്.എ പൂക്കോയ തങ്ങൾ പറഞ്ഞിട്ടുണ്ട് : കെപിഎ മജീദ്

മലപ്പുറം : മുസ്ലിം ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന പ്രചാരണത്തിനിടെ ഓർമ്മപ്പെടുത്തലുമായി ലീഗ് നേതാവ് കെപിഎ മജീദ്. ലീഗിനെതിരായ വ്യാജവാര്‍ത്തകളിലും ഊഹാപോഹങ്ങളിലും ആരും വഞ്ചിതരാകരുത്. പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്. അത് തിരുത്തേണ്ട […]
November 19, 2023

മു­​ഖ്യ­​മ­​ന്ത്രി­​ക്കൊ­​പ്പം വേ­​ദി­​യി­​ലി­​രു­​ന്ന് നാ­​ടി­​ന്‍റെ പ്ര­​ശ്‌­​ന­​ങ്ങ​ള്‍ പ­​റ­​യാ​ന്‍ അ­​വ​സ­​രം കി­​ട്ടി­​യ­​തി​ല്‍ സ­​ന്തോ​ഷം: എ​ന്‍.​എ.​അ­​ബൂ­​ബ­​ക്ക​ര്‍

കാ​സ​ര്‍­​ഗോ​ഡ്: നാ­​ടി­​ന്‍റെ പ്ര­​ശ്‌­​ന­​ങ്ങ​ള്‍ അ­​വ­​ത­​രി­​പ്പി­​ക്കാ­​നാ​ണ് ന­​വ­​കേ­​ര­​ള സ­​ദ­​സി­​ന്റെ പ്ര­​ഭാ­​ത­​യോ­​ഗ­​ത്തി​ല്‍ താ​ന്‍ പ­​ങ്കെ­​ടു­​ത്ത­​തെ­​ന്ന് മു​സ്ലീം ലീ­​ഗ് സം​സ്ഥാ­​ന ജ­​ന­​റ​ല്‍ കൗ​ണ്‍­​സി​ല്‍ അം­​ഗം എ​ന്‍.​എ.​അ­​ബൂ­​ബ­​ക്ക​ര്‍. പ­​രി­​പാ­​ടി­​യി​ല്‍ പ­​ങ്കെ­​ടു­​ക്കു​ന്ന­​ത് കൊ­​ണ്ട് ഉ­​ണ്ടാ­​കു­​ന്ന രാ­​ഷ്ട്രീ­​യ പ്ര­​ശ്­​ങ്ങ­​ളെ­​ക്കു­​റി­​ച്ച് താ​ന്‍ ചി­​ന്തി­​ച്ചി­​ട്ടി­​ല്ലെ­​ന്നും അ­​ബൂ­​ബ­​ക്ക​ര്‍ പ്ര­​തി­​ക­​രി​ച്ചു.ന­​വ­​കേ­​ര­​ള […]
November 19, 2023

മു​സ്‌​ലീം ലീ­​ഗ് സം​സ്ഥാ­​ന നേ­​താ­​വ് എ​ന്‍.​എ.​അ­​ബൂ­​ബ­​ക്ക​ര്‍ ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍

കാ​സ​ര്‍­​ഗോ­​ഡ്: മു​സ്‌​ലീം ലീ­​ഗ് സം​സ്ഥാ­​ന ജ­​ന­​റ​ല്‍ കൗ​ണ്‍­​സി​ല്‍ അം­​ഗം എ​ന്‍.​എ.​അ­​ബൂ­​ബ­​ക്ക​ര്‍ ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍ പ­​ങ്കെ­​ടു­​ത്തു. കാ​സ​ര്‍­​ഗോ­​ഡ് മ­​ണ്ഡ­​ല­​ത്തി​ല്‍ ന­​ട­​ക്കു​ന്ന ന­​വ­​കേ­​ര­​ള സ­​ദ­​സി­​ന്‍റെ പ്ര​ഭാ​ത യോ­​ഗ­​ത്തി­​ലാ​ണ് അ­​ബൂ­​ബ­​ക്ക​ര്‍ എ­​ത്തി­​യ​ത്.മുഖ്യമന്ത്രിയുടെ തൊട്ടടുത്ത ഇരിപ്പിടത്തിലാണ് ഇദ്ദേഹത്തിന് സ്ഥാനം നൽകിയത്. കാ­​സ​ര്‍­​ഗോ­​ഡ് […]
November 19, 2023

ഇലക്ട്രോണിക് മാധ്യമം വഴി കോടതി സമൻസുകൾ അയക്കാൻ നിയമഭേദഗതി നടത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോടതി സമൻസുകൾ ഇലക്ട്രോണിക് മാധ്യമം വഴി അയക്കാൻ നിയമഭേദഗതി നടത്തി സംസ്ഥാന സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സമൻസുകൾ അയക്കാൻ ഇ- മെയിൽ അടക്കമുള്ള ഇലക്ട്രോണിക് സംവിധാനവും ഉപയോഗിക്കാമെന്നാണ് ഭേദഗതി. ഇതോടെ വിലാസത്തിൽ […]
November 19, 2023

അഞ്ച് ദിവസം കൂടി മഴ തുടരും, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, […]