Kerala Mirror

November 18, 2023

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന് തുടക്കം

കാസര്‍കോട് :  മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന് തുടക്കം. പ്രത്യേകം തയ്യാറാക്കിയ ബസില്‍ ഉദ്ഘാടന കേന്ദ്രമായ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിലേക്ക് തിരിച്ചു. മൂന്നരയ്ക്കാണ് ഉദ്ഘാടനം. ആദ്യം ബസില്‍ കയറിയത് മുഖ്യമന്ത്രി പിണറായി […]
November 18, 2023

റോബിന്‍ ബസ് ഉടമ നടത്തുന്നത് നിയമലംഘനം : ഗതാഗതമന്ത്രി

കാസര്‍കോട് :  റോബിന്‍ ബസ് ഉടമ നടത്തുന്നത് നിയമലംഘനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിയമം ആര് ലംഘിച്ചാലും നടപടിയെടുക്കുമെന്ന് മന്ത്രി കാസര്‍കോട്ട് പറഞ്ഞു. കോണ്‍ട്രാക്റ്റ് കാരിയേജ് ബസിന്റെ അവകാശങ്ങള്‍ കോണ്‍ട്രാക്റ്റ് കാരിയേജ് ബസ് നും സ്‌റ്റേറ്റ് […]
November 18, 2023

വീണ്ടും സർക്കാർ ഗവർണർ പോര് : ഒപ്പിടാതെ തിരിച്ചയച്ച പത്തു ബില്ലുകള്‍ തമിഴ്നാട് നിയമസഭ വീണ്ടും പാസാക്കി

ചെന്നൈ : തമിഴ്‌നാട്ടില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമാവുന്നതനിടെ, ഗവര്‍ണര്‍ ആര്‍എന്‍ രവി തിരിച്ചയച്ച പത്തു ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി. ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചതിനു പിന്നാലെ ഇതിനായി നിയമസഭ പ്രത്യേക സമ്മേളനം ചേരുകയായിരുന്നു. […]
November 18, 2023

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു

ചെന്നൈ : മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. റിസര്‍വ് ബാങ്കിന്റെ പതിനെട്ടാമത് ഗവര്‍ണറായ അദ്ദേഹം 1990 മുതല്‍ 1992 വരെ രണ്ട് വര്‍ഷക്കാലം […]
November 18, 2023

നവകേരളത്തിനായുള്ള ബസ് ആഡംബര വാഹനമെന്നത് കള്ളപ്രചാരണത്തിന്റെ ഭാഗം : എകെ ബാലന്‍

പാലക്കാട് : നവകേരളത്തിനായുള്ള ബസ് ആഡംബര വാഹനമെന്നത് കള്ളപ്രചാരണത്തിന്റെ ഭാഗമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍. വാഹനം ടെന്‍ഡര്‍ വിളിച്ച് വില്‍ക്കാന്‍ നിന്നാല്‍ ഇപ്പോള്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.  […]
November 18, 2023

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 മുതല്‍ 

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ കേരള സര്‍ക്കാര്‍ നയത്തിനനുസൃതമായി നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 അധ്യയനവ!ര്‍ഷം മുതല്‍ പരമാവധി വിഷയങ്ങളില്‍ നടപ്പിലാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സാമൂഹ്യശാസ്ത്രം, ലിബറല്‍ ആര്‍ട്‌സ് എന്നീ മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളില്‍ […]
November 18, 2023

2024 ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ കൊച്ചി ഒന്നാം സ്ഥാനത്ത്

കൊച്ചി: അടുത്ത വർഷം ഏഷ്യയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ കൊച്ചി ഒന്നാം സ്ഥാനത്ത്. ലോക പ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ കൊണ്ടെ നാസ്റ്റ് ട്രാവലർ ആണ് കൊച്ചിയെ പട്ടികയിൽ ഒന്നാമതായി ഉൾപ്പെടുത്തിയത്.  കൊച്ചിയുടെ സുസ്ഥിര വികസനം, മികച്ച […]
November 18, 2023

നവകേരള സദസ്സിന്റെ പേരിലെ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര പി.ആർ ഏജൻസി നിർദേശമെന്ന് രമേശ് ചെന്നിത്തല

തൃശൂർ: നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന് രമേശ് ചെന്നിത്തല. പി.ആർ ഏജൻസിയുടെ നിർദേശപ്രകാരമാണ് ഈ ഉല്ലാസയാത്ര. ഇത്തരം തെരഞ്ഞെടുപ്പ് സ്റ്റണ്ട് കൊണ്ടൊന്നും കേരളത്തിൽ ഒരു പാർലമെന്റ് സീറ്റ് പോലും എൽ.ഡി.എഫിന് കിട്ടില്ല. ഇത്രയും […]
November 18, 2023

സ്­​കൂ​ള്‍ ബ­​സു­​ക​ള്‍ വി­​ട്ടു­​ന​ല്‍­​ക­​ണം; നവകേരള സദസ്സിൽ അധ്യാപകരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ    പ്രിൻസിപ്പൽമാർക്ക് നിർദേശം

തി­​രു­​വ­​ന­​ന്ത­​പു​രം: ന­​വ­​കേ​ര­​ള സ­​ദ­​സി­​ന് സ്­​കൂ​ള്‍ ബ­​സു­​ക​ള്‍ വി­​ട്ടു­​ന​ല്‍­​ക­​ണ­​മെ­​ന്ന് നി​ര്‍­​ദേ​ശം. സം­​ഘാ­​ട­​ക​ര്‍ ആ­​വ­​ശ്യ­​പ്പെ­​ട്ടാ​ല്‍ സ്­​കൂ​ള്‍ ബ­​സു­​ക​ള്‍ വി­​ട്ട് ന​ല്‍­​ക­​ണ­​മെ­​ന്ന് കാ­​ട്ടി പൊ­​തു­​വി­​ദ്യാ­​ഭ്യാ­​സ ഡ­​യ­​റ­​ക്ട​ര്‍ ഉ­​ത്ത­​ര­​വി­​റ­​ക്കി.സ്­​കൂ​ള്‍ ബ­​സു­​ക​ള്‍ മ­​റ്റാ­​വ­​ശ്യ­​ങ്ങ​ള്‍­​ക്ക് ഉ­​പ­​യോ­​ഗി­​ക്കാ​ന്‍ പാ­​ടി­​ല്ലെ­​ന്ന ച­​ട്ട­​ത്തി​ല്‍ ഇ​ള­​വ് വ­​രു­​ത്തി­​ക്കൊ­​ണ്ടാ­​ണ് തീ­​രു­​മാ­​നം. വാ­​ഹ­​ന­​ത്തി​ന്‍റെ […]