Kerala Mirror

November 17, 2023

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ ; സുരക്ഷാസേന മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. കുല്‍ഗാമിലെ ഡിഎച്ച് പോറ മേഖലയില്‍ പുലര്‍ച്ചെയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.  പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായും രഹസ്യവിവരമുണ്ട്. ഇവരെ കണ്ടെത്താനുള്ള […]
November 17, 2023

യുവതികള്‍ക്ക് വിവാഹസഹായമായി 10 ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും,വിദ്യാര്‍ഥിനികള്‍ക്ക് ഇ-സ്കൂട്ടര്‍; തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി

ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. എല്ലാ മേഖലയെയും പരിഗണിച്ചുകൊണ്ടുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. യുവതികള്‍ക്ക് വിവാഹസഹായമായി 10 ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കും. 18 വയസു കഴിഞ്ഞ […]
November 17, 2023

മേയറും ഇടപെട്ടു, തൃശൂർ കോർപറേഷന്റെ അമൃത് പദ്ധതിയിൽ 20 കോടി രൂപയുടെ ക്രമക്കേടെന്ന് മുൻ കോർപ്പറേഷൻ സെക്രട്ടറി

തൃശൂർ: തൃശൂർ കോർപറേഷന്റെ അമൃത് പദ്ധതിയിൽ 20 കോടി രൂപയുടെ ക്രമക്കേടെന്ന് ആരോപണം. 56 കോടി രൂപയുടെ കുടിവെള്ള പദ്ധതിയിൽ 20 കോടിയുടെ ബിൽ അനധികൃതമായി ഉണ്ടാക്കിയെന്നാണ് കോർപ്പറേഷൻ സെക്രട്ടറിയായിരുന്ന ആർ. രാഹേഷ് കുമാറിന്റെ ആരോപണം. […]
November 17, 2023

മു­​ള​കു­​പൊ­​ടി എ­​റി­​ഞ്ഞ ശേ​ഷം ഓ­​മ­​ശേ­​രി പെ­​ട്രോ​ള്‍ പ­​മ്പി​ല്‍ മോ­​ഷ​ണം

കോ­​ഴി­​ക്കോ​ട്: ഓ­​മ­​ശേ­​രി­​യി­​ലെ പെ­​ട്രോ​ള്‍ പ­​മ്പി​ല്‍ മോ­​ഷ​ണം. ജീ­​വ­​ന­​ക്കാ­​രെ ആ­​ക്ര­​മി­​ച്ച­​ശേ­​ഷം ഇ­​വി­​ടെ­​യു­​ണ്ടാ­​യി­​രു­​ന്ന പ­​ണം ക­​വ­​രു­​ക­​യാ­​യി­​രു​ന്നു. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ­​യാ­​ണ് സം­​ഭ​വം. മൂ­​ന്ന് പേ­​ര­​ട­​ങ്ങു­​ന്ന ക­​വ​ര്‍­​ച്ചാ­​സം­​ഘം പ­​മ്പി­​ലെ​ത്തി­​യ ശേ­​ഷം ഒ​രു ജീ­​വ­​ന­​ക്കാ­​ര­​ന്‍റെ ത­​ല മുണ്ട് കൊണ്ട് മൂടി. ഇ­​തി­​ന് പി­​ന്നാ­​ലെ […]
November 17, 2023

ഉത്തരകാശി ടണലിന്റെ 21 മീറ്റര്‍ വരെ തുരന്നു; 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം നിര്‍ണായക ഘട്ടത്തില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ 40 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. അപകടമുണ്ടായിട്ട് 120 മണിക്കൂര്‍ കഴിഞ്ഞു.  ശക്തമായ യന്ത്രം ഉപയോഗിച്ച് രാത്രി മുഴുവന്‍ നടത്തിയ പരിശ്രമത്തെത്തുടര്‍ന്ന് […]
November 17, 2023

പാ​ര്‍­​ട്ടിയേ­​യും അ­​ണി­​ക­​ളെ​യും വ­​ഞ്ചി­​ച്ചു; ലീ­​ഗ് എം​എ​ല്‍­​എ പി.​അ­​ബ്ദു​ല്‍ ഹ­​മീ­​ദി­​നെ­​തി­​രേ മ­​ല­​പ്പു​റ­​ത്ത് പോ­​സ്­​റ്റ​ര്‍

മ­​ല­​പ്പു​റം: കേ​ര­​ളാ ബാ­​ങ്ക് ഭ­​ര­​ണ­​സ­​മി­​തി അം­​ഗ­​മാ­​യി നാ­​മ­​നി​ര്‍­​ദേ­​ശം ചെ​യ്യ­​പ്പെ​ട്ട ലീ­​ഗ് എം​എ​ല്‍­​എ പി.​അ­​ബ്ദു​ല്‍ ഹ­​മീ­​ദി­​നെ­​തി­​രേ മ­​ല­​പ്പു​റ­​ത്ത് പോ­​സ്­​റ്റ​ര്‍ പ്ര­​ത്യ­​ക്ഷ­​പ്പെ​ട്ടു. പാ​ര്‍­​ട്ടി­​യെ​യും അ­​ണി­​ക­​ളെ​യും വ­​ഞ്ചി­​ച്ച യൂ­​ദാ­​സെ­​ന്ന് ആ­​ക്ഷേ­​പി­​ച്ചാ­​ണ് പോ­​സ്റ്റ​ര്‍.അ­​ബ്ദു​ല്‍ ഹ­​മീ­​ദി­​നെ പാ​ര്‍­​ട്ടി­​യി­​ല്‍­​നി­​ന്ന് പു­​റ­​ത്താ­​ക്ക­​ണ­​മെ​ന്നും പോ­​സ്­​റ്റ­​റി​ല്‍ പ­​റ­​യു​ന്നു. ലീ­​ഗ് […]
November 17, 2023

ഒ​ന്നാം​പ്ര​തി​യു​ടെ ശി​ക്ഷ മ​ര​വി​പ്പി​ച്ച ന​ട​പ​ടി​; മ​ധു​വിന്‍റെ കു​ടും​ബം സു​പ്രീം കോ​ട​തി​യിലേക്ക്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സി​ലെ ഒ​ന്നാം​പ്ര​തി ഹു​സൈ​ന്‍റെ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് മ​ര​വി​പ്പി​ച്ച ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രേ മ​ധു​വി​ന്‍റെ കു​ടും​ബം സു​പ്രീം കോ​ട​തി​യി​ലേ​ക്ക്. ഇ​നി എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യി​ല്ലെ​ന്ന് മ​ധു​വിന്‍റെ അ​മ്മ മ​ല്ലി പ​റ​ഞ്ഞു. നീ​തി​കി​ട്ടാ​ന്‍ എ​ത​റ്റംവ​രെ​യും പോ​കും. […]
November 17, 2023

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനും അർജന്‍റീനക്കും തോല്‍വി, ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനും അർജന്‍റീനക്കും കാലിടറി. യുറുഗ്വേയെ നേരിട്ട അർജന്‍റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റപ്പോൾ ബ്രസീൽ കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോറ്റു.തോറ്റെങ്കിലും അർജന്‍റീന തന്നെയാണ് പോയിന്‍റ് ടേബിളിൽ ഒന്നാം […]
November 17, 2023

ആലുവ പെൺകുട്ടിയുടെ പിതാവിൽ നിന്ന് പണം തട്ടിയ സംഭവം; മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ കേസ്

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവിൽ നിന്നും പണം തട്ടിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭർത്താവ് മുനീറിനെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്. കുട്ടി […]