Kerala Mirror

November 16, 2023

ആലുവ പെൺകുട്ടിയുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ സഹായധനത്തിൽ നിന്നും 1.20 ലക്ഷം തട്ടി; മഹിള കോൺ​ഗ്രസ് നേതാവിനെതിരെ പരാതി

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പണം തട്ടിയതായി ആരോപണം. പ്രാദേശിക മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും പല ആവശ്യങ്ങള്‍ പറഞ്ഞ് 1. 20 […]
November 16, 2023

സു­​രേ­​ഷ് ഗോ­​പി­​ക്കെ­​തി​രാ­​യ മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക­​യു­​ടെ പ­​രാ­​തി­​യി​ല്‍ ക­​ഴ­​മ്പി­​ല്ലെ­​ന്ന് പൊ­​ലീ­​സ്

കോ​ഴി​ക്കോ­​ട്: സു­​രേ­​ഷ് ഗോ­​പി­​ക്കെ­​തി​രാ­​യ മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക­​യു­​ടെ പ­​രാ­​തി­​യി​ല്‍ ക­​ഴ­​മ്പി­​ല്ലെ­​ന്ന വിലയിരുത്തലിൽ പൊ­​ലീ­​സ്. 354 എ ​വ­​കു­​പ്പ് പ്ര­​കാ­​ര­​മു­​ള്ള കു­​റ്റം ന​ട​ന്‍ ചെ­​യ്­​തി­​ട്ടി­​ല്ലെ­​ന്നാ­​ണ് പ്ര­​ഥ­​മ ദൃ­​ഷ്ട്യാ ഉ­​ള്ള ക­​ണ്ടെ­​ത്ത​ല്‍. കേ­​സി​ല്‍ ബു­​ധ­​നാ​ഴ്­​ച കു­​റ്റ­​പ­​ത്രം സ­​മ­​ര്‍­​പ്പി­​ക്കും.മാ­​ധ്യ­​മ­​പ്ര­​വ​ര്‍​ത്ത­​ക­​യോ­​ട് അ­​പ­​മ­​ര്യാ­​ദ­​യാ­​യി പെ­​രു­​മാ­​റി­​യെ­​ന്ന കേ­​സി​ല്‍ […]
November 16, 2023

വ്യാജകമ്മ്യൂണിസ്റ്റുകള്‍ വേട്ടയാടിയാല്‍ തിരിച്ചടിക്കും’: കോഴിക്കോട് കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്‌

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. കൊച്ചിയില്‍ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാജ കമ്മ്യൂണിസ്റ്റുകള്‍, വേട്ടയാടിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും കത്തിൽ പറയുന്നു.കഴിഞ്ഞ ദിവസാണ് കോഴിക്കോട് ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ […]
November 16, 2023

സി.പി.എമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് തിരുവനന്തപുരത്ത്

തിരുവന്തപുരം: സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് പുത്തിരിക്കണ്ടം മൈതാനിയിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . നഗരത്തിലെ 9 ഇടങ്ങളിൽ നിന്നുള്ള റാലി അഞ്ചുമണിയോടുകൂടി […]
November 16, 2023

തിരിച്ചടവ് പ്രതിസന്ധിയില്‍, വാണിജ്യ സമുച്ചയങ്ങള്‍ കേരള ബാങ്കിന് ഈട് നല്‍കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കേരള ബാങ്കിലേക്കുള്ള വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലായതോടെ ഭൂമി ഈടു നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി-കെടിഡിഎഫ്‌സി സംയുക്തസംരംഭങ്ങളാണ് തമ്പാനൂര്‍ അടക്കമുള്ള നാലു വാണിജ്യ സമുച്ചയങ്ങളാണ് കേരള ബാങ്കിന് ഈടായി നല്‍കുക. 450 കോടി രൂപയാണ് […]
November 16, 2023

ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ സെമി ഇന്ന്

കൊല്‍ക്കത്ത: ലോകകപ്പിലെ രണ്ടാംസെമിയില്‍ ദക്ഷിണാഫ്രിക്ക  ഇന്ന് ഓസ്ട്രേലിയയെ നേരിടും. 1999 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന്റെ കണക്ക് തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളിക്കളത്തില്‍ ഇറങ്ങുക.  ഒമ്പത് കളിയില്‍ ഏഴുവീതം ജയമാണ് ഇരുകൂട്ടര്‍ക്കും. കൊല്‍ക്കത്ത ഈഡന്‍ […]
November 16, 2023

കോഴിക്കോട് എരവന്നൂര്‍ സ്‌കൂളിലെ കയ്യാങ്കളി; അധ്യാപകന്‍ അറസ്റ്റില്‍ 

കോഴിക്കോട്: എരവന്നൂര്‍ സ്‌കൂളിലെ കയ്യാങ്കളിയില്‍ അധ്യാപകന്‍ എം പി ഷാജി അറസ്റ്റില്‍. എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അടക്കമുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സ്‌കൂളിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ടുദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ […]
November 16, 2023

വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനത്തിന് പരിഹാരം; അന്തിമ വിജ്ഞാപനം ഉടന്‍

കൊച്ചി: വൈപ്പിനില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള ബസ്സുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഉത്തരവ് നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൊച്ചി നഗരത്തിലെ ചില റൂട്ടുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടതിനാല്‍ ഗോശ്രീ പാലത്തിലൂടെയുള്ള ബസ്സുകള്‍ക്ക് ഹൈക്കോടതി […]
November 16, 2023

ന്യൂനമര്‍ദ്ദം അതിതീവ്രമാകും; സംസ്ഥാനത്ത് നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം തുടക്കത്തില്‍ വടക്ക് പടിഞ്ഞാറു ദിശയിലും തുടര്‍ന്ന് വടക്ക്, […]