Kerala Mirror

November 15, 2023

ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പാലക്കാട് : ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലാണ് സംഭവം. കല്ലടത്തൂർ വടക്കത്ത് വളപ്പിൽ സുന്ദരന്റെ മകൻ ശബരി (19) ആണ് മരിച്ചത്.  ഇന്നലെ വൈകീട്ട് ആറരയോടെ ആയിരുന്നു അപകടം. ശബരിമല വൃതാനുഷ്ഠങ്ങളുടെ […]
November 15, 2023

അമേരിക്കയില്‍ ഗര്‍ഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതി വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.  കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്)-  ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. ഭര്‍ത്താവിന്റെ വെടിയേറ്റ് മീരയുടെ വയറ്റിലും […]
November 15, 2023

നവകേരള സദസ്സ് : സ്‌പെഷല്‍ ബസിനായി ഒരു കോടി അഞ്ചു ലക്ഷം രൂപ

തിരുവനന്തപുരം : നവകേരള സദസ്സില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള സ്‌പെഷല്‍ ബസിനായി തുക അനുവദിച്ചു. ഒരു കോടി അഞ്ചു ലക്ഷം രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്.  ബജറ്റിൽ നീക്കിവച്ച […]
November 15, 2023

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് : സുരേഷ് ഗോപി ഇന്ന് പദയാത്രയായി ചോദ്യം ചെയ്യലിന് ഹാജരാകും

കോഴിക്കോട് : മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ്‌ഗോപി ഇന്ന് പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുക. രാവിലെ 9 മണിക്ക് നടക്കാവ് ഇംഗ്ലീഷ് […]
November 15, 2023

ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു നാളെ തുടക്കം

പത്തനംതിട്ട : ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു നാളെ തുടക്കം. മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. നാളെ വൈകീട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി […]
November 15, 2023

സൈനബ കൊലപാതകം : കൂട്ടുപ്രതി സുലൈമാന്‍ പിടിയില്‍

കോഴിക്കോട് :  കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടു പ്രതി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ ആണ് അറസ്റ്റിലായത്. സേലത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സമദിനെ നേരത്തെ അറസ്റ്റ് […]
November 15, 2023

നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

കൊ​ച്ചി: നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ട്രെയിന്‍ യാത്ര ഇതോടെ കൂടുതല്‍ ദുരിതത്തിലാകും. യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട പുതുക്കാട് […]
November 15, 2023

വേ​ള്‍​ഡ് അ​ത്‌​ല​റ്റ് ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം; നീ​ര​ജ് ചോ​പ്ര അ​ന്തി​മ​പ്പ​ട്ടി​ക​യി​ൽ

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക പു​ര​സ്‌​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യ വേ​ള്‍​ഡ് അ​ത്‌​ല​റ്റ് ഓ​ഫ് ദ ​ഇ​യ​റി​ന്‍റെ അ​ന്തി​മ​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച് ഇ​ന്ത്യ​ന്‍ താ​രം നീ​ര​ജ് ചോ​പ്ര.ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ഒ​ളി​മ്പി​ക് സ്വ​ര്‍​ണം നേ​ടി​യ നീ​ര​ജ് ഈ ​ഇ​ന​ത്തി​ൽ […]
November 15, 2023

പാക് ക്രിക്കറ്റ് ബോര്‍ഡിനെ വിമർശിക്കാൻ ഐശ്വര്യ റായിയെ വലിച്ചിഴച്ചു; റസാഖിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ പാക് നായകന്‍ ബാബര്‍ അസമിനും പാക് ക്രിക്കറ്റ് ബോര്‍ഡിനുമെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. പാക് നായകന്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒന്നും പഠിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രീദി വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ […]