Kerala Mirror

November 13, 2023

കേരളത്തിന് നല്‍കേണ്ട പണം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കി, ധൂര്‍ത്ത് നിര്‍ത്താതെ കേരളം രക്ഷപ്പെടില്ലെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: കേരളം സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയിലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ധൂര്‍ത്ത് നിര്‍ത്താതെ കേരളം രക്ഷപ്പെടില്ല. നിയമപരമായി കേരളത്തിന് നല്‍കേണ്ട പണം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇനിയും പണം ലഭിക്കാനുണ്ടെങ്കില്‍ അത് ചട്ടങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ്. […]
November 13, 2023

‘നോ­​ട്ടീ­​സ് വി­​വാ­​ദ­​മാ­​യ­​തോ­​ടെ ബോധപൂര്‍വം അവഹേളിച്ചു’; ക്ഷേ­​ത്ര പ്ര­​വേ­​ശ­​ന വി­​ളം­​ബ­​ര വാ​ര്‍­​ഷി­​ക­​ത്തി​ല്‍ പ­​ങ്കെ­​ടു­​ക്കി­​ല്ലെ­​ന്ന് രാ­​ജ­​കു­​ടും­​ബം

തി​രു​വ​ന​ന്ത​പു​രം: ക്ഷേ­​ത്ര പ്ര­​വേ­​ശ­​ന വി­​ളം­​ബ­​ര വാ​ര്‍­​ഷി­​ക പ­​രി­​പാ­​ടി­​യി​ല്‍ തി­​രു­​വി­​താം­​കൂ​ര്‍ രാ­​ജ­​കു­​ടും­​ബ­​ത്തി­​ലെ അം­​ഗ­​ങ്ങ​ള്‍ പ­​ങ്കെ­​ടു­​ക്കി​ല്ല. രാ­​ജ​ഭ­​ക്തി പ്ര­​ക­​ടി­​പ്പി​ച്ചു­​കൊ­​ണ്ടു­​ള്ള പ­​രി­​പാ­​ടി­​യു­​ടെ നോ­​ട്ടീ­​സ് വി­​വാ­​ദ­​മാ­​യ­​തോ­​ടെ­​യാ­​ണ് തീ­​രു­​മാ​നം. ക്ഷേ​ത്ര പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ന്‍റെ 87-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി­​ച്ച് ഇ­​ന്ന് തി­​രു­​വി­​താം­​കൂ​ര്‍ ദേ­​വ​സ്വം ബോ​ര്‍­​ഡ് ആ­​സ്ഥാ­​ന­​ത്താ­​ണ് […]
November 13, 2023

ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്റെ അ​ച്ച​ട​ക്കലം​ഘ​നം ച​ര്‍​ച്ച ചെ​യ്യാ​നാ​യി കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി ഇ​ന്ന് വീ​ണ്ടും യോ​ഗം​ചേ​രും

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി വി​ല​ക്ക് ലം​ഘി​ച്ച് പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യപ്ര​ക​ട​നം ന​ട​ത്തി​യ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന് എ​തി​രാ​യ അ​ച്ച​ട​ക്കലം​ഘ​നം ച​ര്‍​ച്ച ചെ​യ്യാ​നാ​യി കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി തി​ങ്ക​ളാ​ഴ്ച വീ​ണ്ടും യോ​ഗം​ചേ​രും. മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.എസ്. ജോ​യി അ​ട​ക്ക​മു​ള്ള ഔ​ദ്യോ​ഗി​ക […]
November 13, 2023

ക​ള​മ​ശേ​രി സ്‌​ഫോ​ട​ന​ക്കേ​സ്; ഡൊ​മി​നി​ക് മാ​ര്‍​ട്ടി​നു​മാ​യി തെ​ളി​വെ​ടു​പ്പ് ഇ​ന്ന് പൂ​ര്‍​ത്തി​യാ​ക്കും

കൊ​ച്ചി: ക​ള​മ​ശേ​രി​ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍ സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക് മാ​ര്‍​ട്ടി​നു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം തി​ങ്ക​ളാ​ഴ്ച തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​​ക്കും.​പെ​ട്രോ​ള്‍ വാ​ങ്ങി​യ പ​മ്പി​ലും ത​മ്മ​ന​ത്തെ വീ​ട്ടി​ലു​മാ​ണ് തെ​ളി​വെ​ടു​ക്കാ​നു​ള​ള​ത്.സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ തെ​ളി​വു​ക​ളും ഇ​തി​നോ​ട​കം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. വി​വി​ധ​യി​ട​ങ്ങ​ളി​ലെ […]
November 13, 2023

നോട്ടീസ് ഇറക്കി വിവാദത്തിലായ ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ വാർഷിക പരിപാടി ഇന്ന്

തിരുവനന്തപുരം: വിവാദമായ ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ വാർഷിക പരിപാടി ഇന്ന് നടക്കും. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങ് ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ ആണ് ഉദ്ഘാടനം ചെയ്യുക. പരിപാടി സംബന്ധിച്ച് പുറത്തിറക്കിയ നോട്ടീസ് വിവാദമായതോടെ […]
November 13, 2023

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: ശിക്ഷാ വിധി നാളെ, ശിക്ഷ വിധിക്കുന്നത് ക്രൂരകൃത്യം നടന്നതിന്റെ 110ാം ദിവസം

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാഖ് ആലമിനെതിരായ ശിക്ഷ നാളെ വിധിക്കും. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക. ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ […]
November 13, 2023

ആള്‍ക്കൂട്ട മര്‍ദനം നടന്നു, തലശ്ശേരിയിൽ ട്രെയിന്‍തട്ടി ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

കണ്ണൂര്‍: കാല്‍നട യാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ചതിനു പിന്നാലെ ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഡ്രൈവര്‍ കെ. ജീജിത്തിന്‍റെ (45) കുടുംബാംഗങ്ങളും നാട്ടുകാരും. തലശേരി സബ് ഡിവിഷന്‍ പൊലീസ് […]
November 13, 2023

‘തൊപ്പി’ ഉദ്ഘാടകനായ കട ഉടമകൾക്കെതിരെ കേസ്

മലപ്പുറം: യൂട്യൂബർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായ കട ഉടമകൾക്കെതിരെയാണ് കേസെടുത്തു. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്. ഇന്നലെ വൈകുന്നേരമാണ് മലപ്പുറം ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി നിഹാദ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ […]
November 13, 2023

24 മണിക്കൂറിലേറെയായി 40 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍, വെള്ളവും ഓക്‌സിജനും നല്‍കി ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഉത്തരകാശിയിലെ തുരങ്കം തകര്‍ന്നത്. ഒരു ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളും സുരക്ഷിതരാണെന്നും അവര്‍ക്ക് ആവശ്യമായ ഓക്‌സിജനും […]