ബംഗളൂരു: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇറങ്ങിയ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. നെതർലൻഡ്സ് നിരയിലും […]