കോട്ടയം: മീനടത്ത് അച്ഛനെയും മകനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വട്ടുകളത്തില്‍ ബിനു(49), മകന് ശിവഹരി(ഒൻപത്) എന്നിവരാണ് മരിച്ചത്. പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു ഇരുവരും.മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാകുകയായിരുന്നു. തുടർന്ന് […]