Kerala Mirror

November 12, 2023

പന്തെറിഞ്ഞത് 9 പേര്‍! ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് ആധികാരികമായി ഇന്ത്യ സെമിയിലേക്ക്

ബംഗളൂരു: ലോകകപ്പില്‍ ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് ഇന്ത്യ ആധികാരികമായി സെമിയിലേക്ക്. അവസാന ഗ്രൂപ്പ് പോരില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ […]
November 12, 2023

ലോകകപ്പ് 2023 : ഇന്ത്യ മുന്നില്‍ വച്ച കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന നെതര്‍ലന്‍ഡ്‌സിനു നാല് വിക്കറ്റുകള്‍ നഷ്ടം

ബംഗളൂരു : ഇന്ത്യ മുന്നില്‍ വച്ച കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന നെതര്‍ലന്‍ഡ്‌സിനു നാല് വിക്കറ്റുകള്‍ നഷ്ടം. 111 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് നെതര്‍ലന്‍ഡ്‌സിനു നാല് വിക്കറ്റുകള്‍ നഷ്ടമായത്. വിരാട് കോഹ്‌ലിക്ക് പന്ത് നല്‍കി രോഹിത് തന്ത്രം […]
November 12, 2023

ലോകകപ്പ് 2023 : ഏറ്റവും വേഗതയില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായി രാഹുല്‍

ബംഗളൂരു : നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യ 400നു മുകളില്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കു വഹിച്ചത് സെഞ്ച്വറികള്‍ നേടിയ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ സഖ്യമാണ് സ്‌കോര്‍ 410ല്‍ എത്തിച്ചത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, […]
November 12, 2023

തൃശൂരും കേരളവും 5 കൊല്ലം ബിജെപിക്ക് തരണം ; ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ പുറത്താക്കിക്കൊള്ളൂ : സുരേഷ് ഗോപി

തൃശൂര്‍ : തൃശൂരും കേരളവും 5 കൊല്ലം ബിജെപിക്ക് തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ പുറത്താക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ നടുവിലാലിന് സമീപം ദീപാവലി ദിനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച […]
November 12, 2023

അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലു വയസുകാരി മരിച്ചു

ആലപ്പുഴ :  അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലു വയസുകാരി മരിച്ചു. കോണ്‍വെന്റ് സ്‌ക്വയര്‍ റോഡരികില്‍ നിന്ന കുട്ടിയെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈരാറ്റുപേട്ട പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് […]
November 12, 2023

വാടയ്ക്കൽ കടപ്പുറത്ത് എച് സലാം എംഎൽഎയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ : വാടയ്ക്കൽ കടപ്പുറത്ത് എച് സലാം എംഎൽഎയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയപ്പോഴാണ് സലാമിനെതിരെ ജനരോഷം ഉയർന്നത്. എംഎൽഎയെ നാട്ടുകാർ തടഞ്ഞു വച്ചു. ബൈപ്പാസിലെ വാഹനങ്ങളും മത്സ്യത്തൊഴിലാളികൾ തടഞ്ഞു.  […]
November 12, 2023

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ; ലോകായുക്തവിധി നാളെ

തിരുവനന്തപുരം :  ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് നാളെ വിധിപറയും.  2018 ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി പറയുക. 2019 ല്‍ […]
November 12, 2023

അനന്തപുരം തടാക ക്ഷേത്രത്തിലെ കുളത്തിൽ ബബിയ മുതലയ്ക്ക് പിൻ​ഗാമി എത്തി

കാസർക്കോട് : ഭക്തരുടെ പ്രിയപ്പെട്ട ബബിയ മുതലയ്ക്ക് പിൻ​ഗാമി എത്തിയതായി റിപ്പോർട്ടുകൾ. കാസർക്കോട് കുമ്പളയിലെ അനന്തപുരം തടാക ക്ഷേത്രത്തിലെ കുളത്തിൽ പുതിയ മുതല എത്തിയതായാണ് വിവരം. കഴിഞ്ഞ വർഷമാണ് പ്രായാധിക്യത്തെ തുടർന്നു ബബിയ മുതല ചത്തത്. […]
November 12, 2023

മണ്ണാര്‍ക്കാട് ആര്യമ്പാവില്‍ കണ്ടെയ്നര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

പാലക്കാട് : മണ്ണാര്‍ക്കാട് ആര്യമ്പാവില്‍ കണ്ടെയ്നര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുമരംപുത്തൂര്‍ ചുങ്കം ഓട്ടുപാറ ബഷീറിന്റേയും ജമീലയുടേയും മകന്‍ ഫിറോസാണ് (34) മരിച്ചത്. അപകടം നടന്നിട്ടും ലോറി നിര്‍ത്താതെ പോയി. ഒടുവില്‍ […]