Kerala Mirror

November 10, 2023

ലോക്‌സഭയില്‍ നിന്ന് അയോഗ്യത ; ഇരട്ടി ഭൂരിപക്ഷത്തോടെ ലോക്‌സഭയിലെത്തും : മഹുവ മൊയ്ത്ര

കൊല്‍ക്കത്ത : അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടി ഭൂരിപക്ഷത്തോടെ സഭയില്‍ തിരിച്ചെത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യയാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി […]
November 10, 2023

ഹിന്ദുമതത്തെ സംരക്ഷിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരമൊരു ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതിക്ക് താല്‍പ്പര്യമില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ […]
November 10, 2023

വീടിന് പുറത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു, തര്‍ക്കത്തില്‍ വയോധിക കൊല്ലപ്പെട്ടു

കാന്‍പൂര്‍ : വീടിന് പുറത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വയാധിക കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശില ഔറയ്യ ജില്ലയിലാണ് സംഭവം. ഗ്രാമത്തലവന്റെ മകനും സഹായികളും ചേര്‍ന്നാണ് വീട് കയറി നടത്തിയ ആക്രമണത്തിലാണ് വയോധിക അടിയേറ്റ് മരിച്ചത്. […]
November 10, 2023

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതോടെ തമിഴ്നാട്ടില്‍ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ

ചെന്നൈ : വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതോടെ തമിഴ്നാട്ടില്‍ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ. വെള്ളപ്പൊക്കത്തിന് പിന്നാലെ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് […]
November 10, 2023

ഗവണ്‍മെന്റ് പ്ലീഡര്‍ അധിക്ഷേപിച്ചു : കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിതാ അഭിഭാഷക പത്മ ലക്ഷ്മി

കൊച്ചി : ഗവണ്‍മെന്റ് പ്ലീഡര്‍ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി  കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിതാ അഭിഭാഷക പത്മ ലക്ഷ്മി നിയമമന്ത്രി പി രാജീവിനും കേരള ഹൈക്കോടതിയിലെ ജുഡീഷ്യല്‍ രജിസ്ട്രാര്‍ക്കും പരാതി നല്‍കി. ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്നും മുതിര്‍ന്ന […]
November 10, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : കുറ്റപത്രം ഡിജിറ്റലായി നല്‍കാന്‍ അനുമതി തേടി ഇഡി കോടതിയില്‍

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ കുറ്റപത്രം ഡിജിറ്റലായി നല്‍കാന്‍ അനുമതി തേടി ഇഡി കോടതിയില്‍. കലൂരിലെ പ്രത്യേക സാമ്പത്തിക കോടതിയിലാണ് ഇഡി അപേക്ഷ നല്‍കിയത്. കുറ്റപത്രത്തിന്റെ അസല്‍ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാനാകില്ലെന്ന് ഇഡി പറയുന്നു.  […]
November 10, 2023

അനിശ്ചിതകാല ബസ് സമരം ചര്‍ച്ച 14ന് കൊച്ചിയില്‍

തിരുവനന്തപുരം : അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു സ്വകാര്യ ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ചു. കൊച്ചിയില്‍ ഈ മാസം 14 നാണ് ചര്‍ച്ച. നവംബര്‍ 21 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് […]
November 10, 2023

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ; സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികള്‍ ഉണ്ട്. എന്നാല്‍ പെന്‍ഷനും റേഷനും ശമ്പളത്തിനും പണമില്ലെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും […]
November 10, 2023

ലീഗിന്റെ സഹായം കൊണ്ട് കഴിഞ്ഞുകൂടുന്ന ഒരു പാര്‍ട്ടിയായി കേരളത്തിലെ കോണ്‍ഗ്രസ് : ഇപി ജയരാജന്‍

തിരുവനന്തപുരം : കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും ഒറ്റക്ക് നിന്നാല്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എന്നാല്‍ മുസ്ലീം ലീഗ് ഒറ്റക്ക് നിന്നാല്‍ ജയിക്കുന്ന പല മണ്ഡലങ്ങളുമുണ്ട്. കോണ്‍ഗ്രസ് പ്രബലശക്തിയല്ലെന്ന് മുസ്ലീം […]