കണ്ണൂർ: എംവിആർ അനുസ്മരണ പരിപാടിയിൽനിന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പിൻമാറി. സിപിഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിലും സിഎംപിയുടെ പരിപാടിയിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ലെന്നാണ് വിവരം. ട്രസ്റ്റന്റെ സെമിനാറിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിൽ സിഎംപി […]