Kerala Mirror

November 9, 2023

മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ […]
November 9, 2023

ബ​ര്‍­​ഗ​ര്‍ ക­​ഴി­​ച്ച­​വ​ര്‍­​ക്ക് ഭ­​ക്ഷ്യ­​വി­​ഷ​ബാ​ധ; പ­​ത്ത­​നം­​തി­​ട്ട​യി​ൽ 15 പേ​ര്‍ ചി­​കി­​ത്സ തേ​ടി

പ­​ത്ത­​നം­​തി­​ട്ട: ഇ­​ല­​വും­​തി­​ട്ട­​യി­​ലെ ബേ­​ക്ക­​റി­​യി​ല്‍­​നി­​ന്ന് ആ­​ഹാ­​രം ക­​ഴി­​ച്ച­​വ​ര്‍­​ക്ക് ഭ­​ക്ഷ്യ­​വി­​ഷ­​ബാ­​ധ­​യെ­​ന്ന് പ­​രാ​തി. ഇ­​വി­​ടെ നി­​ന്ന് ബ​ര്‍­​ഗ​ര്‍ ക­​ഴി­​ച്ച­​വ​ര്‍­​ക്കാ­​ണ് ദേ­​ഹാ­​സ്വാ​സ്ഥ്യം ഉ­​ണ്ടാ­​യ­​ത്.15 പേ​ര്‍ വി​വി­​ധ ആ­​ശു­​പ­​ത്രി­​ക­​ളി​ല്‍ ചി­​കി­​ത്സ തേ­​ടി­​യി­​ട്ടു­​ണ്ട്. ഇ­​വ­​രി​ല്‍ ചി­​ല​ര്‍­​ക്ക് കാ­​ര്യ​മാ­​യ ആ­​രോ­​ഗ്യ­​പ്ര­​ശ്‌­​ന­​ങ്ങ​ള്‍ ഉ­​ണ്ടെ­​ന്നാ­​ണ് വി­​വ​രം. ഇ­​വ​ര്‍­​ക്ക് ഭ​ക്ഷ്യ­​വി­​ഷ​ബാ­​ധ […]
November 9, 2023

അ​ന​ധി​കൃ​ത​മാ​യി പാ​ടം നി​ക​ത്തി; പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ന്‍റെ സെ​റ്റ് നി​ർ​മാ​ണം ത​ട​ഞ്ഞ് ന​ഗ​ര​സ​ഭ

കൊച്ചി: അ​ന​ധി​കൃ​ത​മാ​യി പാ​ടം നി​ക​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റ് നി​ർ​മാ​ണം ത​ട​ഞ്ഞ് പെ​രു​ന്പാ​വൂ​ർ ന​ഗ​ര​സ​ഭ.പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി വി​പി​ൻ ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഗു​രു​വാ​യൂ​ര​മ്പ​ല ന​ട​യി​ല്‍’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റ് നി​ര്‍​മാ​ണ​മാ​ണ് ന​ഗ​ര​സ​ഭ ത​ട​ഞ്ഞ​ത്. […]
November 9, 2023

‘ലാവലിനിൽ കിട്ടിയ കാശൊക്കെ പാർട്ടിക്ക് കൊടുത്തു; ചെറിയ പൈസയൊക്കെ പി​ണ​റാ​യി തട്ടിക്കാണും’- കെ. ​സു​ധാ​ക​ര​ന്‍

തൃശൂർ: ലാവലിന്‍ ഇടപാടില്‍ തനിക്ക് കിട്ടിയ പണം പിണറായി വിജയന്‍ പാര്‍ട്ടിക്ക് നല്‍കിയെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അതില്‍ കുറച്ചു കാശൊക്കെ പിണറായി വിജയന്‍ തട്ടിയെടുത്തിട്ടുണ്ടാകും. ഇപ്പോള്‍ പിണറായിക്ക് പണം […]
November 9, 2023

സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന കേ​സ്: ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യും പ​രാ​തി​ക്കാ​രി​യും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ‌കോ​ട​തി

കൊ​ല്ലം: സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യും പ​രാ​തി​ക്കാ​രി​യും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ‌കോ​ട​തി. ഗ​ണേ​ഷ്‌​കു​മാ​ര്‍ ഇ​ന്നും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. ഇ​തോ​ടെ കേ​സ് ഡി​സം​ബ​ര്‍ ആ​റി​ലേ​ക്ക് മാ​റ്റി. കൊ​ട്ടാ​ര​ക്ക​ര ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. […]
November 9, 2023

മനഃപരിവർത്തനത്തിന് അവസരം വേണം; വധശിക്ഷ നല്‍കരുതെന്ന് അസഫാക് ആലം

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതി അസഫാക് ആലം കോടതിയില്‍. പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണം. മനഃപരിവര്‍ത്തനത്തിന് അവസരം വേണമെന്നും പ്രതി അസഫാക് ആലം ആവശ്യപ്പെട്ടു. പ്രതിയുടെ ശിക്ഷയിന്മേല്‍ എറണാകുളം […]
November 9, 2023

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ബോം​ബ് ഭീ​ഷ​ണി വ്യാ​ജ​മെ​ന്ന് പൊലീ​സ്; വിളിച്ചയാളെ കണ്ടെത്തി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. പൊലീസ് ആസ്ഥാനത്തേക്ക് ഫോണ്‍വിളിച്ചയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസും ബോംബ് […]
November 9, 2023

ക­​രു­​വ­​ന്നൂ­​രി​ല്‍ ഇ​ഡി പി­​ടി­​ച്ചെ­​ടു­​ത്ത രേ­​ഖ­​ക​ള്‍ ആ­​വ­​ശ്യ­​പ്പെ­​ട്ട് ക്രൈം­​ബ്രാ­​ഞ്ച് പ്ര­​ത്യേ​ക കോ­​ട­​തി­​യി​ല്‍

തൃ­​ശൂ​ര്‍: ക­​രു­​വ­​ന്നൂ​ര്‍ സ­​ഹ​ക­​ര­​ണ ബാ­​ങ്കി­​നെ­​തി​രാ­​യ അ­​ന്വേ­​ഷ­​ണ­​ത്തി​ല്‍ ഇ­​ഡി­​യെ ത­​ട­​യാ​ന്‍ പു​തി­​യ നീ­​ക്ക­​വു­​മാ­​യി ക്രൈംബ്രാ­​ഞ്ച്. കേ­​സി­​ന്‍റെ ഭാ­​ഗ­​മാ­​യി ഇ­​ഡി പി­​ടി­​ച്ചെ­​ടു­​ത്ത രേ­​ഖ­​ക​ള്‍ ആ­​വ­​ശ്യ­​പ്പെ­​ട്ട് ക്രൈം­​ബ്രാ­​ഞ്ച് പ്ര­​ത്യേ​ക കോ­​ട­​തി­​യി​ല്‍ അ­​പേ­​ക്ഷ ന​ല്‍​കി.തൃ­​ശൂ­​രി­​ലെ ക്രൈം­​ബ്രാ­​ഞ്ച് യൂ­​ണി­​റ്റാ­​ണ് ഇ­​തു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ടു­​ള്ള എ​ല്ലാ […]
November 9, 2023

സെക്രട്ടറിയറ്റിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു 

തിരുവനന്തപുരം: സെക്രട്ടറിയറ്റ് കെട്ടിടത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും സെക്രട്ടേറിയറ്റിൽ പരിശോധന ആരംഭിച്ചു.