Kerala Mirror

November 9, 2023

കോൺഗ്രസിന്റെ പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ ജ​മാ​അത്തിനും ക്ഷണം, എൽഡിഎഫ് കക്ഷികൾക്ക് ക്ഷണമില്ല

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് കെ​പി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളെ ക്ഷ​ണി​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ​കു​മാ​ർ. എ​ൽ​ഡി​എ​ഫി​ലെ​യോ എ​ൻ​ഡി​എ​യി​ലെ​യോ ക​ക്ഷി​ക​ളെ ക്ഷ​ണി​ക്കി​ല്ല. റാ​ലി​യി​ൽ മു​സ്‌​ലീം ലീ​ഗ് നേ​താ​ക്ക​ൾ […]
November 9, 2023

സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം; ദീപാവലിക്ക് രാത്രി എട്ട്‌ മുതൽ 10 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം. ദീപാവലിക്ക് രാത്രി എട്ട്‌ മുതൽ 10 വരെയായിരിക്കും അനുമതി. ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മുതൽ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ. ഹരിത ട്രൈബ്യൂണലിന്റെ നിർദേശത്തേത്തുടർന്ന് ആഭ്യന്തര […]
November 9, 2023

കൊടി സുനിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് തവനൂർ ജയിലിലേക്ക് മാറ്റി

തൃശൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ മലപ്പുറം തവനൂർ ജയിലിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് തവനൂരിലേക്ക് മാറ്റിയത്. ജയിലിൽ സഹതടവുകാരുമായി സംഘർഷമുണ്ടാക്കിയതിന്റെ പേരിലാണ് ജയിൽ മാറ്റം. വിയ്യൂർ ജയിലിൽ […]
November 9, 2023

ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ: ഇന്ത്യ അപ്പീൽ നൽകി

ന്യൂഡൽഹി: ഖത്തറില്‍ മലയാളികള്‍ അടക്കം എട്ട് പേരെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കി ഇന്ത്യ. വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറിൽ നിന്ന് ഔ​ദ്യോ​ഗിക വിവരം ലഭിച്ച ഉടൻ തന്നെ നയതന്ത്ര തലത്തിൽ ഇവരുടെ മോചനത്തിനായി നടപടി ആരംഭിക്കുകയായിരുന്നു. […]
November 9, 2023

സംവരണം 65 ശതമാനമായി ഉയര്‍ത്താന്‍ ബിഹാര്‍; ബില്‍ നിയമസഭ പാസാക്കി 

പട്‌ന: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും പിന്നാക്കക്കാര്‍ക്കുള്ള സംവരണം 65 ശതമാനമാക്കി ഉയര്‍ത്തുന്ന ബില്‍ ബിഹാര്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. പട്ടിക ജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ […]
November 9, 2023

ന​ട​ൻ ക​ലാ​ഭ​വ​ൻ ഹ​നീ​ഫ് അ​ന്ത​രി​ച്ചു, സംസ്കാരം നാളെ രാവിലെ 11ന്

കൊ​ച്ചി: ന​ട​ൻ ക​ലാ​ഭ​വ​ൻ ഹ​നീ​ഫ് (63) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ആ​യി​രു​ന്നു അ​ന്ത്യം. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ്. . ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. നാളെ രാവിലെ 11 മണിക്കാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. നാ​ട​ക​ത്തി​ലൂ​ടെ […]
November 9, 2023

ആ​ലു​വ​യി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ശി​ക്ഷാ​വി​ധി ന​വം​ബ​ർ 14 ന് ​

ആ​ലു​വ: ആ​ലു​വ​യി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​സ്‌​ഫാ​ക് ആ​ല​ത്തി​നു​ള്ള ശി​ക്ഷ ശി​ശു​ദി​ന​മാ​യ ന​വം​ബ​ർ 14 ന് ​പ്ര​ഖ്യാ​പി​ക്കും. പ്ര​തി​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ വ​ധ​ശി​ക്ഷ ത​ന്നെ വി​ധി​ക്ക​ണ​മെ​ന്ന് ഇ​ന്നും പ്രൊ​സി​ക്യൂ​ഷ​ൻ ആ​വ​ർ​ത്തി​ച്ചു. പ്ര​തി […]
November 9, 2023

സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ചേർക്കരുതെന്ന വിജ്ഞാപനത്തിന് സ്റ്റേ വാങ്ങിയതായി മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം: സഹകരണ സംഘങ്ങൾ പേരിൽ ‘ബാങ്ക്’ എന്ന് ചേർക്കുന്നതിനെതിരെ റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ മറുപടിയുമായി സഹകരണ മന്ത്രി വി.എൻ വാസവൻ. ബാങ്ക് എന്ന് ചേർക്കരുതെന്ന വിജ്ഞാപനത്തിന് സ്റ്റേ വാങ്ങിയിരുന്നതായാണ് വി.എൻ വാസവൻ മറുപടി […]
November 9, 2023

ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി നി​യ​മ​നം റ​ദ്ദാ​ക്കി​ല്ല, ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി നി​യ​മ​നം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യും ഹൈ​ക്കോ​ട​തി ത​ള്ളി. ദേ​വ​സ്വം ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​ദു​സൂ​ധ​ന​ൻ ന​മ്പൂ​തി​രി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ […]