Kerala Mirror

November 8, 2023

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം : കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആഘോഷങ്ങള്‍ക്കല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന്, കഴിഞ്ഞ ദിവസം കേരളീയം പരിപാടിയുടെ പേരില്‍ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയെ […]
November 8, 2023

പന്തീരങ്കാവ് യുഎപിഎ കേസ്‌ : പ്രതി അലന്‍ ഷുഹൈബ് ഉറക്ക ഗുളിക കഴിച്ചതിനെത്തുടര്‍ന്ന്  അവശനിലയില്‍ ആശുപത്രിയില്‍

കൊച്ചി : പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് ഉറക്ക ഗുളിക കഴിച്ചതിനെത്തുടര്‍ന്ന്  അവശനിലയില്‍ ആശുപത്രിയില്‍.  അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഇന്നലെ ഫ്‌ലാറ്റില്‍ കണ്ടെത്തുകയായിരുന്നു.  അലന്‍ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. […]
November 8, 2023

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം :  സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്ര മഴ കണക്കിലെടുത്ത് ഇന്ന് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പത് ജില്ലകളില്‍  യെല്ലാ […]
November 8, 2023

മല്ലു ട്രാവലര്‍ യൂട്യൂബര്‍ ഷാക്കിബ് സുബ്ഹാനെതിരെ വീണ്ടും കേസ്

കണ്ണൂര്‍ : മല്ലു ട്രാവലര്‍ യൂട്യൂബര്‍ ഷാക്കിബ് സുബ്ഹാനെതിരെ വീണ്ടും കേസ്. ആദ്യഭാര്യയുടെ പരാതിയിലാണ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരിക്കുന്നത്. ശൈശവവിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ പരാതികളിലാണ് ധര്‍മ്മടം പൊലീസ് കേസ് എടുത്തിരിക്കുന്നത്.   […]
November 8, 2023

ഒരാഴ്ചയ്ക്കിടെ രണ്ടാം ഹർജി ; ഗവര്‍ണര്‍ക്കെതിരെ അസാധാരണ നീക്കവുമായി കേരള സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അസാധാരണ നീക്കവുമായി കേരള സര്‍ക്കാര്‍. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ രണ്ടാമതൊരു ഹര്‍ജി ഫയല്‍ ചെയ്തു. ഒരാഴ്ചയ്ക്കിടെയാണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വീണ്ടുമൊരു ഹര്‍ജി കൂടി ഫയല്‍ ചെയ്യുന്നത്. ഇത് […]
November 8, 2023

തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വും സ്വ​ര്‍​ണ​വി​ല​യി​ൽ ഇ​ടി​വ്

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വും സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ​വി​ല​യി​ൽ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. പ​വ​ന് 120 കു​റ​ഞ്ഞ് 45,880 രൂ​പ​യി​ലും ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 5,610 രൂ​പ​യി​ലു​മെ​ത്തി. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി 400 രൂ​പ​യു​ടെ ഇ​ടി​വാ​ണ് പ​വ​ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. […]
November 8, 2023

വി​ല​ക്ക​യ​റ്റ​വും വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​യും: സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ത്യ​ക്ഷ സ​മ​രം പ്ര​ഖ്യാ​പി​ച്ച് മു​സ്‌​ലിം ലീ​ഗ്

മ​ല​പ്പു​റം: സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ത്യ​ക്ഷ സ​മ​രം പ്ര​ഖ്യാ​പി​ച്ച് മു​സ്‌​ലിം ലീ​ഗ്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​യും ഉ​ന്ന​യി​ച്ചാ​ണ് ലീ​ഗ് സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ലീഗ് നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് സമര പ്രഖ്യാപനം. […]
November 8, 2023

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ നാളെ തീ​ര​ത്തെ​ത്തും

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ തീ​ര​ത്തെ​ത്തും. ഷാം​ഗ്ഹാ​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ഷെ​ൻ ഹു​വ 29 ക​പ്പ​ലാ​ണ് രാ​വി​ലെ എ​ട്ടി​നു വി​ഴി​ഞ്ഞ​ത്തെ​ത്തു​ന്ന​ത്. ആ​റ് യാ​ർ​ഡ് ക്രെ​യി​നു​ക​ളാ​ണ് ക​പ്പ​ലി​ൽ ഉ​ള്ള​ത്. ഷെ​ൻ ഹു​വ 15 ക​പ്പ​ലാ​ണ് […]
November 8, 2023

വൈദ്യുതി സബ്‌സിഡി തുടരുമോ ? മന്ത്രിസഭാ തീരുമാനം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്നു പി​രി​ച്ച തീ​രു​വ​യി​ൽ​നി​ന്നു​ള്ള തു​ക വൈ​ദ്യു​തി സ​ബ്സി​ഡി​യാ​യി സാ​ധാ​ര​ണ​ക്കാ​ര​നു ല​ഭി​ക്കു​മോ എ​ന്ന കാ​ര്യം ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭ​യി​ൽ ച​ർ​ച്ച​യ്ക്കു വ​ന്നേ​ക്കും. മ​ന്ത്രി​സ​ഭ​യി​ൽ തീ​രു​മാ​നം എ​ടു​ത്തി​ല്ലെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​ര​ന് ല​ഭി​ക്കേ​ണ്ട വൈ​ദ്യു​തി സ​ബ്സി​ഡി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും. സം​സ്ഥാ​ന​ത്തെ 77 […]