Kerala Mirror

November 8, 2023

കേരളീയം പരിപാടിയിൽ ആദിവാസി കലാകാരന്മാരെ പ്രദർശന വസ്തുക്കളാക്കി എന്ന ആരോപണം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളീയം പരിപാടിയിൽ ആദിവാസി കലാകാരന്മാരെ പ്രദർശന വസ്തുക്കളാക്കി എന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആദിവാസികളെ ഷോക്കേസ് ചെയ്തെന്ന പ്രചാരണം തീർത്തും തെറ്റാണ്. അനുഷ്ഠാന കലകളുടെ അവതരണമാണ് നടന്നതെന്നും മുഖ്യമന്ത്രി വാർത്താ […]
November 8, 2023

ഗുരുവായൂരിൽ പാപ്പാൻ കൊല്ലപ്പെട്ട സംഭവം ; ​ചെമ്പൈ സംഗീതോത്സവം ഉദ്ഘാടന ചടങ്ങും കച്ചേരിയും ഒഴിവാക്കി

ഗുരുവായൂർ : ​ഗുരുവായൂർ ദേവസ്വം കൊമ്പന്‍ ചന്ദ്രശേഖരന്‍റെ അടിയേറ്റ് പാപ്പാൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ ദുഃഖാചരണം. ചെമ്പൈ സംഗീതോത്സവം ഉദ്ഘാടന ചടങ്ങും കച്ചേരിയും വേണ്ടന്നു വെച്ചു. ചെമ്പൈ പുരസ്കാരം ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വച്ച് മന്ത്രി സമ്മാനിക്കും.  […]
November 8, 2023

മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് എ സമ്പത്തിനെ മാറ്റി

തിരുവനന്തപുരം : മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് മുൻ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിനെ മാറ്റി. കേരളാ ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ നേതാവായിരുന്ന കെ ശിവകുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി പുതുതായി നിയമിച്ചു. […]
November 8, 2023

മന്ത്രി ആർ ബിന്ദുവിന്റെ വാർത്താസമ്മേളനത്തിനിടെ കെഎസ്‌യു പ്രതിഷേധം

തിരുവനന്തപുരം : മന്ത്രി ആർ ബിന്ദുവിന്റെ വാർത്താസമ്മേളനത്തിനിടെ കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ ഓഫീസിലേക്കാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചുകയറിയത്. മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥവും മന്ത്രിയുടെ ജീവനക്കാരും ചേർന്ന് പ്രവർത്തകരെ തടഞ്ഞു.  […]
November 8, 2023

കേരളീയം മഹാവിജയം ; അടുത്ത വർഷം നടത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളീയം മഹാവിജയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മഹോത്സവം എന്ന നിലയ്ക്കാണ് ജനങ്ങൾ കേരളീയത്തെ നെഞ്ചേറ്റിയത്. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. അടുത്ത കേരളീയത്തിന്റെ ഒരുക്കത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘാടക സമിതി […]
November 8, 2023

കണ്ണട വാങ്ങുകയെന്നത് നിയമസഭാ സാമാജികരുടെ അവകാശം : മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം : കണ്ണട വാങ്ങുകയെന്നത് നിയമസഭാ സാമാജികരുടെ അവകാശമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കണ്ണട വാങ്ങിയത് മഹാ അപാരധമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നുവെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.  കോണ്‍ഗ്രസ് നേതാക്കളായ എല്‍ദോസ് […]
November 8, 2023

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം ; അസ്ഫാക് ആലത്തിന്റെ മാനസിക നില പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍

കൊച്ചി : ആലുവയില്‍ അഞ്ചുവയസ്സുകാരി  അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട കേസിലെ പ്രതി അസ്ഫാക് ആലത്തിന്റെ മാനസിക നില പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍, ആലുവ ജയില്‍ […]
November 8, 2023

കൊല്ത്ത് പരിക്കേറ്റ് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മരണം കൊലപാതകം : പൊലീസ്

കൊല്ലം : പരിക്കേറ്റ് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ മരുമകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പുനുക്കന്നൂര്‍ ഊറ്റുകുഴി മുരുകാലയം വീട്ടില്‍ രഘുനാഥനാണ് (60) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ […]
November 8, 2023

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. കൊമ്പന്‍ ചന്ദ്രശേഖരന്റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ രതീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.  രണ്ടാം പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. വെള്ളം […]