Kerala Mirror

November 7, 2023

ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊച്ചി: ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ൻ ന​മ്പൂ​തി​രി​യാ​ണ് ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മേ​ൽ​ശാ​ന്തി തി​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​മാ​യ​ല്ല ന​ട​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ർ​ജി. ന​റു​ക്കെ​ടു​പ്പി​ൽ കൃ​ത്രി​മ​ത്വം കാ​ട്ടി​യെ​ന്നാ​ണ് […]
November 7, 2023

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​സ​മ​യ​ത്തെ വെ​ടി​ക്കെ​ട്ട് നി​രോ​ധ​നം : സ​ർ​ക്കാ​ർ‌ അ​പ്പീ​ൽ ഇ​ന്ന് ഹൈക്കോടതി പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​സ​മ​യ​ത്തെ വെ​ടി​ക്കെ​ട്ടു നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ആ​ശി​ഷ്. ജെ. ​ദേ​ശാ​യി, ജ​സ്റ്റീ​സ് വി.​ജി. അ​രു​ണ്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട […]
November 7, 2023

ഏ​​​ഴു പ​​​ക​​​ലി​​​ര​​​വു​​​ക​​​ള്‍ക്കൊടുവിൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​ഹോ​​​ത്സ​​​വം ‘കേ​​​ര​​​ളീ​​​യ​​​’ത്തി​​​ന് ഇ​​​ന്ന് കൊ​​​ടി​​​യി​​​റ​​​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​ഹോ​​​ത്സ​​​വം ‘കേ​​​ര​​​ളീ​​​യ​​​’ത്തി​​​ന് ഇ​​​ന്ന് കൊ​​​ടി​​​യി​​​റ​​​ക്കം. ക​​​ല​​​ക​​​ളു​​​ടെ​​​യും സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ​​​യും ചി​​​ന്ത​​​ക​​​ളു​​​ടെ​​​യും അ​​​ല​​​ങ്കാ​​​ര ദീപ​​​ങ്ങ​​​ളു​​​ടെ​​​യും ഭ​​​ക്ഷ്യ​​​വൈ​​​വി​​​ധ്യ​​​ങ്ങ​​​ളു​​​ടെ​​​യും ഏ​​​ഴു പ​​​ക​​​ലി​​​ര​​​വു​​​ക​​​ള്‍​ക്കാ​​​ണ് സ​​​മാ​​​പ​​​ന​​​മാ​​​കു​​​ന്ന​​​ത്. കേ​​​ര​​​ള​​​പ്പി​​​റ​​​വി ദി​​​ന​​​ത്തി​​​ല്‍ തു​​​ട​​​ക്കം കു​​​റി​​​ച്ച മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​ന്‍ ന​​​ഗ​​​ര​​​വീ​​​ഥി​​​ക​​​ളി​​​ലേ​​​ക്കു ജ​​​ന​​​ങ്ങ​​​ള്‍ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ല്ലാ​​​തെ ഒ​​​ഴു​​​കി​​​യെ​​​ത്തി. കേ​​​ര​​​ളീ​​​യ​​​ത്തി​​​ന്‍റെ […]
November 7, 2023

ഫാ­​ഷ​ന്‍ ഗോ​ള്‍­​ഡ് നി­​ക്ഷേ­​പ ­​ത­​ട്ടി­​പ്പ് : ക്രൈംബ്രാഞ്ച് കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ചു, മു​ന്‍ മ­​ഞ്ചേ­​ശ്വ­​രം എം​എ​ല്‍­​എ എം­.​സി.​ക­​മ­​റു­​ദ്ദീനടക്കം 29 പ്ര­​തി­​ക​ള്‍­​

കാ​സ​ര്‍­​ഗോ­​ഡ്: ഫാ­​ഷ​ന്‍ ഗോ​ള്‍­​ഡ് നി­​ക്ഷേ­​പ ­​ത­​ട്ടി­​പ്പ് കേസിൽ ക്രൈംബ്രാഞ്ച് കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ചു. ആ­​കെ ര­​ജി­​സ്റ്റ​ര്‍ ചെ​യ്­​ത 168 കേ­​സു­​ക­​ളി​ല്‍ 15 കേ­​സു­​ക­​ളി­​ലാ­​ണ് കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച​ത്. കേ­​സി​ല്‍ മ­​ഞ്ചേ­​ശ്വ­​രം മു​ന്‍ എം​എ​ല്‍­​എ എം­.​സി.​ക­​മ­​റു­​ദ്ദീ​ന്‍, മു​സ്‌ലീം ലീ­​ഗ് നേ­​താ​വ് […]
November 7, 2023

ലീ​ഗിന്‍റെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കെ.​സു​ധാ​ക​ര​നും വി.​ഡി. സ​തീ​ശ​നും ഇ​ന്ന് പാ​ണ​ക്കാട്

മ​ല​പ്പു​റം: മു​സ്‌ലിം ലീ​ഗി​ന്‍റെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ​ലി ത​ങ്ങ​ളു​മാ​യി ചൊ​വ്വാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.രാ​വി​ലെ ഒ​മ്പ​തി​ന് പാ​ണ​ക്കാ​ട്ട് വ​ച്ചാ​ണ് സ​തീ​ശ​ൻ കൂ​ടി​ക്കാ​ഴ്ച […]
November 7, 2023

“തഗ് ലൈഫ്” കമൽഹാസൻ- മണിരത്‌നം ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി

ചെന്നൈ: കമൽഹാസൻ മണിരത്‌നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. “തഗ് ലൈഫ്” എന്നാണ് ചിത്രത്തിന്റെ പേര്. മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. […]
November 7, 2023

സെമി നോട്ടമിട്ട് അഫ്​ഗാനിസ്ഥാൻ ഓസ്ട്രേലിയക്കെതിരെ 

മുംബൈ : ലോകകപ്പില്‍ ഇന്ന് സെമി മോഹങ്ങളുമായി ഓസ്‌ട്രേലിയയും അഫഗാനിസ്ഥാനും ഇറങ്ങുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ പത്ത് പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍ എട്ട് […]
November 7, 2023

ഉ​ച്ച​യ്ക്ക് ശേ​ഷം ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​, മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഉ​ച്ച​യ്ക്ക് ശേ​ഷം ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ ശ​ക്തി​യി​ൽ കാ​റ്റു വീ​ശാ​നും […]
November 7, 2023

സംസ്ഥാനത്ത് ഇ​​​ന്ന് കെ​​എ​​സ്‌യു വി​​​ദ്യാ​​​ഭ്യാ​​​സ ബ​​​ന്ദ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്‌​​​യു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​മ്മി​​​റ്റി ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ചി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ഇ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ ബ​​​ന്ദി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​യി കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ അ​​​റി​​​യി​​​ച്ചു. എ​​​ല്ലാ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും […]