Kerala Mirror

November 7, 2023

നൂറ് ലിറ്റര്‍ വാഷും ചാരായവുമായി ഗൃഹനാഥന്‍ പിടിയില്‍

തൃശൂര്‍ : എക്‌സൈസ് നടത്തിയ റെയ്ഡില്‍ നൂറ് ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവുമായി ഗൃഹനാഥന്‍ പിടിയില്‍. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാര്‍ത്ഥന്‍ (65) ആണ് പിടിയിലായത്.  എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് […]
November 7, 2023

സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന്  കേന്ദ്രകാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന്  കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് (ചൊവ്വാഴ്ച) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ […]
November 7, 2023

അസമയത്തെ വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : അസമയത്തെ വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. നിരോധനം രാത്രി 10 മുതല്‍ രാവിലെ ആറു വരെയായിരിക്കുമെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച്, ഓരോ ക്ഷേത്രങ്ങളുടേയും ആചാരാനുഷ്ഠാനങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാരിന് ഇളവു […]
November 7, 2023

പലസ്തിന്‍ പോലുള്ള പൊതുവായി യോജിക്കാവുന്ന വിഷയങ്ങളിലെല്ലാം ലീഗുമായി യോജിക്കും : പി മോഹനന്‍

കോഴിക്കോട്: പലസ്തിന്‍ പോലുള്ള പൊതുവായ വിഷയങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ മുസ്ലീം ലീഗിനെ ഇനിയും ക്ഷണിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ആ സമയങ്ങളില്‍ അവരാണ് അവരുടെ നിലപാട് പറയേണ്ടത്. പലസ്തീന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് […]
November 7, 2023

ഇടുക്കി കരുണാപുരത്ത് വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു

തൊടുപുഴ :  ഇടുക്കി കരുണാപുരത്ത് വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. തണ്ണിപ്പാറ സ്വദേശി ഓവേലില്‍ വര്‍ഗീസ് ജോസഫാണ് മരിച്ചത്. കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാന്‍ സ്ഥാപിച്ച വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് […]
November 7, 2023

ഓട്ടോറിക്ഷകള്‍ക്കെതിരെ പരാതി അറിയിക്കാന്‍ പുതിയ നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത : എംവിഡി

തിരുവനന്തപുരം : കേരളത്തിലെവിടെ നിന്നും ഓട്ടോറിക്ഷകള്‍ക്കെതിരെ പരാതി അറിയിക്കാന്‍ പുതിയ നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് മോട്ടോര്‍ വാഹനവകുപ്പ്. പരാതി പരിഹാരത്തിനു വേണ്ടി ഇങ്ങനെയൊരു  നമ്പര്‍ ഇറക്കിയിട്ടില്ല. സ്റ്റാന്റില്‍ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം […]
November 7, 2023

ഛ­ത്തീ­​സ്­​ഗ­​ഡി​ല്‍ വോ­​ട്ടെ­​ടു­​പ്പി­​നി­​ടെ മാ­​വോ​യി­​സ്റ്റ് ആ­​ക്ര­​മ​ണം; സി­​ആ​ര്‍­​പി​എ­​ഫ് ജ­​വാ­​ന് പ­​രി­​ക്ക്

റാ​യ്പൂ​ർ: ഛ­ത്തീ­​സ്­​ഗ­​ഡി​ല്‍ വോ­​ട്ടെ­​ടു­​പ്പി­​നി­​ടെ മാ­​വോയി­​സ്റ്റ് ആ­​ക്ര­​മ­​ണം. സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ ഒ­​രു സി­​ആ​ര്‍­​പി​എ­​ഫ് ജ­​വാ­​ന് പ­​രി­​ക്കേ​റ്റു.ഛ­ത്തീ­​സ്­​ഗ­​ഡി­​ലെ സു­​ഖ്മ­​യി­​ലാ­​ണ് സം­​ഭ​വം. സി­​ആ​ര്‍­​പി​എ­​ഫ് ജ­​വാ​ന്‍­​മാ​ര്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഡ്യൂ­​ട്ടി­​ക്ക് പോ­​കാ­​നി­​ങ്ങി­​യ­​പ്പോ​ള്‍ അ­​വ​ര്‍ നേ­​രേ ആ­​ക്ര​മ­​ണം ന­​ട­​ത്തുക­​യാ­​യി­​രു​ന്നു. സം­​ഭ­​വ­​ത്തി­​ന്‍റെ പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ പ്ര­​ദേ​ശ­​ത്ത് സു­​ര­​ക്ഷ വ​ര്‍­​ധി­​പ്പി­​ച്ചി​ച്ചു. […]
November 7, 2023

25 കോടി മുടക്കി, കെട്ടിട നമ്പർ നൽകാതെ വട്ടം കറക്കി ഇടതുമുന്നണി  ഭരിക്കുന്ന പഞ്ചായത്ത്; പ്രതിഷേധസമരവുമായി പ്രവാസി സംരംഭകന്‍

കോട്ടയം: നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ സമരവുമായി പ്രവാസി സംരംഭകന്‍. കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് പടിക്കലാണ് ഷാജിമോന്‍ ജോര്‍ജ് സമരം തുടങ്ങിയത്. […]
November 7, 2023

മുസ്ലീംലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല; പാണക്കാട്ട് എത്തി തങ്ങളെ കണ്ട് വിഡി സതീശന്‍

മലപ്പുറം:  കോണ്‍ഗ്രസും ലീഗും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട സാഹോദര്യബന്ധമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസും ലീഗും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസമില്ലെന്നും കേരളത്തില്‍ യുഡിഎഫ് ഏറ്റവും സുശക്തമായ ജില്ലയാണ് മലപ്പുറമെന്നും സതീശന്‍ പറഞ്ഞു. […]